‘എന്റെ ത്രാണിക്കനുസരിച്ചാണ് നൽകിയത്’; സ്വർണക്കിരീട വിവാദത്തിൽ സുരേഷ് ഗോപി
തൃശൂർ ലൂർദ് പള്ളിയിൽ സമർപ്പിച്ച സ്വർണക്കിരീടവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. തന്റെ ത്രാണിക്കനുസരിച്ചാണ് ലൂർദ് മാതാവിന് കിരീടം നൽകിയത്. തന്നെക്കാൾ ...
