മോദിയുടെയും സ്റ്റാലിന്റെയും ചിത്രമുള്ള പരസ്യത്തിൽ ചൈനീസ് പതാക; വിമർശനവുമായി ബിജെപി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും ചിത്രങ്ങളടങ്ങിയ പരസ്യത്തിലെ ചൈനയുടെ പതാകക്കെതിരെ ബിജെപി. വിഷയത്തിൽ ഡിഎംകെയെ വിമർശിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. ...

