എം. സ്വരാജിന് തിരിച്ചടി; ഹര്‍ജി തള്ളി ഹൈകോടതി, കെ. ബാബുവിന് എം.എല്‍.എയായി തുടരാം
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യം ചെയ്ത് എം. സ്വരാജ് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ...


