മാപ്പുമില്ല, തിരുത്തുമില്ല; ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ് ; എം.വി.ഗോവിന്ദന്‍
തിരുവനന്തപുരം ; ശാസ്ത്രവും മിത്തും സംബന്ധിച്ച സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന വിവാധമായതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ലെന്നും ഷംസീറിന്റെ പ്രസ്താവന ...
