കോളേജ് -ടെക് ഫെസ്റ്റ് സമാപനവേദിയിൽ പലസ്തീൻ പതാക ; പിന്നിൽ മത തീവ്രവാദികൾ എന്നാക്ഷേപം
കൊച്ചി . കോതമംഗലം എംഎ എഞ്ചിനീയറിംഗ് കോളേജിലെ ടെക് ഫെസ്റ്റ് സമാപന വേദിയിൽ പാലസ്തീൻ പതാക ഉയർത്തി,ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയെന്നാരോപണം. എഞ്ചിനീയറിങ് കോളേജിലെ ടെക് ഫെസ്റ്റ് ആയ ...
