ബാംഗ്ലൂർ സ്‌ഫോടനക്കേസ് പ്രതി അബ്ദുൾനാസർ മദനി വീണ്ടും ആശുപത്രിയിൽ
കൊച്ചി: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മദനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ സംഘം ...
