വയനാട്ടിലേത് മനുഷ്യനിർമിത ദുരന്തം – മാധവ് ഗാഡ്ഗിൽ
വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കെെയിലും ഉണ്ടായത് മനുഷ്യനിർമിത ദുരന്തമാണെന്ന് പ്രാഫ. മാധവ് ഗാഡ്ഗിൽ. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പശ്ചിമഘട്ടപ്രദേശങ്ങളിലെ അനിയന്ത്രിത നിർമാണങ്ങൾക്കെതിരേ ...
