മധുരയിൽ ശ്രീകൃഷ്ണനൊരുങ്ങുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിൽ ഒന്ന്
ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയിൽ പണി പുരോഗമിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിൽ ഒന്ന്. 2014 നവംബർ 16ന് അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജി ശിലാസ്ഥാപനം ...
