‘വിദ്യാഭ്യാസ സ്ഥാപനം ക്ഷേത്രഫണ്ടിൽ പ്രവർത്തിക്കുന്നവയാണെങ്കിൽ ഹിന്ദുക്കൾക്കുമാത്രം ജോലി’; മദ്രാസ് ഹൈക്കോടതി
ചെന്നൈ: കോളേജ് ക്ഷേത്ര ഫണ്ടിൽ പ്രവർത്തിക്കുന്നവയാണെങ്കിൽ ഹിന്ദുക്കൾക്ക് മാത്രം ജോലി നൽകിയാൽ മതിയെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ കൊളത്തൂരിലെ തമിഴ്നാട് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള കപാലീശ്വരർ ആർട്സ് ...
