മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: 40 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിൽ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍
മുംബൈ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍. മുംബൈ എസ്‌ഐടി സംഘം ഛത്തീസ്ഗഡില്‍ നിന്നാണ് സാഹിലിനെ പിടികൂടിയത്. ജാമ്യം തേടിയുള്ള സാഹിൽ ...
