കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ഡെപ്യൂട്ടി സ്പീക്കറും, എംഎൽഎമാരും; നാടകീയ രംഗങ്ങൾ
മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും എൻ.സി.പി. അജിത് പവാർ പക്ഷത്തിലെ നേതാവുമായ നർഹരി സിർവാളും ഒരു എംപിയും മൂന്ന് എംഎൽഎമാരും സർക്കാർ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ...
