തൊഴിലുറപ്പ് വേതനം പുതുക്കി; കേന്ദ്ര ഗ്രാമ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‌റെ അനുമതി
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തിലെ തൊഴിലാളികളുടെ നിരക്ക് നിലവിലുള്ള 333 രൂപയില്‍ നിന്ന് 346 രൂപയായി. വേതനം പുതുക്കിയുള്ള ...
