പദ്മജയ്ക്ക് പിന്നാലെ കോൺഗ്രസ് ഉപേക്ഷിച്ച് ലീഡറുടെ വിശ്വസ്തനും; മഹേശ്വരൻ നായർ ബിജെപിയിൽ
തിരുവനന്തപുരം: കെ. കരുണാകരന്റെ മകൾ പദ്മജയ്ക്ക് പിന്നാലെ ലീഡറുടെ വിശ്വസ്തൻ മഹേശ്വരൻ നായർ ബിജെപിയിൽ ചേർന്നു. കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്നു മഹേശ്വരൻ ...
