ഫോറെക്സ് ലംഘന കേസ്: മഹുവ മൊയ്ത്രയ്ക്ക് വീണ്ടും ഇഡി നോട്ടീസ്
തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ മഹുവ മൊയ്ത്രക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. വിദേശനാണ്യ വിനിമയച്ചട്ടവുമായി (ഫെമ) ബന്ധപ്പെട്ട കേസിൽ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ...

