സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞ് മഹുവ മൊയ്ത്ര; തീരുമാനം ഹൈക്കോടതി ഹർജി തള്ളിയതോടെ
ന്യൂഡൽഹി: വിവാദങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായി മഹുവ മൊയ്ത്ര. സർക്കാർ വസതിയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ...
