Tag: MAIN

മത്സരത്തിനിടെ തലയ്ക്ക് അടിയേറ്റ് പരുക്കേറ്റ റഷ്യന്‍ ബോക്സര്‍ മരിച്ചു

മത്സരത്തിനിടെ തലയ്ക്ക് അടിയേറ്റ് പരുക്കേറ്റ റഷ്യന്‍ ബോക്സര്‍ മരിച്ചു

മേരിലാൻഡ്: ബോക്സിങ് മത്സരത്തിനിടെ മസ്തിഷ്കത്തിന് പരുക്കേറ്റ റഷ്യന്‍ ബോക്സര്‍ മാക്സിം ദദാഷേവ് മരിച്ചു. മേരിലാന്‍ഡില്‍ വച്ച് നടന്ന ബോക്സിങ്ങിനിടെയാണ് അദ്ദേഹത്തിന് പരുക്കേറ്റത്. ചൊവ്വാഴ്ച അദ്ദേഹം മരിച്ചതായി റഷ്യന്‍ ...

ജമ്മു കശ്മീരിന് രാജവംശ രാഷ്ട്രീയത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു;  പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ജമ്മു കശ്മീരിന് രാജവംശ രാഷ്ട്രീയത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു; പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ശ്രീനഗർ: കാലങ്ങളായി അധികാരം കൈയ്യാളിയിരുന്ന രാജവംശ രാഷ്ട്രീയത്തിൽ നിന്നും ജമ്മു കശ്മീരിന് മോചനം ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന് പതിറ്റാണ്ടുകളായി രാജവംശ രാഷ്ട്രീയത്തിന്റെ ആഘാതം ...

ചൊവ്വയിൽ പറന്നിറങ്ങി വിവരം നൽകാൻ ഡ്രോൺ ; പുത്തൻ പരീക്ഷണവുമായി ഐഎസ്ആർഒ

ചൊവ്വയിൽ പറന്നിറങ്ങി വിവരം നൽകാൻ ഡ്രോൺ ; പുത്തൻ പരീക്ഷണവുമായി ഐഎസ്ആർഒ

ബഹിരാകാശത്ത് അടുത്ത പരീക്ഷണത്തിനൊരുങ്ങുകയാണ് ഐ.എസ്.ആർ.ഒ. ലാൻഡറിനൊപ്പം ചെറു ഹെലികോപ്റ്ററായ റോട്ടോകോപ്റ്ററും ചൊവ്വയിലേക്ക് അയയ്‌ക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് . 2022-ൽ അവസാനിച്ച മം​ഗൾയാൻ ദൗത്യത്തിന്റെ തുടർച്ചയെന്നവണ്ണമാകും പുതിയ ദൗത്യം. ...

പത്താം ക്ലാസുകാരനെ കടുവ കടിച്ച് കൊന്നു; വനംവകുപ്പിനെതിരെ നാട്ടുകാർ

പത്താം ക്ലാസുകാരനെ കടുവ കടിച്ച് കൊന്നു; വനംവകുപ്പിനെതിരെ നാട്ടുകാർ

ഡൽഹി: മലമൂത്ര വിസർജനത്തിനായി കുളത്തിനടുത്ത് പോയ പത്താം ക്ലാസുകാരനെ കടുവ കടിച്ചുകൊന്നു. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. പത്താം ക്ലാസ് ഫൈനൽ പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന പങ്കജ് എന്ന 18 ...

‘ഔട്ട്ഡേറ്റഡ്’; കേരളം ഭരിക്കുന്നത് പഴഞ്ചൻ സർക്കാർ: കെ.സുരേന്ദ്രൻ

‘ഔട്ട്ഡേറ്റഡ്’; കേരളം ഭരിക്കുന്നത് പഴഞ്ചൻ സർക്കാർ: കെ.സുരേന്ദ്രൻ

കോഴിക്കോട്: കാലഹരണപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. കാൽ നൂറ്റാണ്ട് മുമ്പുള്ള കാലഘട്ടത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജീവിക്കുന്നതെന്നും കേരള പദയാത്രയോട് അനുബന്ധിച്ച് കോഴിക്കോട് ...

ചിരിക്ക് ഭംഗി കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി; കല്യാണത്തിന് തൊട്ടുമുന്‍പ് വരന്‍ മരിച്ചു

ചിരിക്ക് ഭംഗി കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി; കല്യാണത്തിന് തൊട്ടുമുന്‍പ് വരന്‍ മരിച്ചു

ഹൈദരാബാദ്: ചിരിയുടെ ഭംഗി കൂട്ടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. കല്യാണത്തിന് തൊട്ടുമുന്‍പ് ഡെന്റല്‍ ക്ലിനിക്കിലാണ് 28കാരനായ ഹൈദരാബാദ് സ്വദേശി ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മകന് ...

വൈദ്യുതി ബില്ലടച്ചില്ല; എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി വിച്ഛേദിച്ച് കെ.എസ്.ഇ.ബി

വൈദ്യുതി ബില്ലടച്ചില്ല; എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി വിച്ഛേദിച്ച് കെ.എസ്.ഇ.ബി

കൊച്ചി: വൈദ്യുതി ബിൽ കുടിശിക തീർക്കാത്തതിനെ തുടർന്ന് എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി വിതരണം നിർത്തി കെ.എസ്.ഇ.ബി. ഇന്ന് രാവിലെയാണ് 30 ഓളം ഓഫീസുകളിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. 42 ...

ചെനാബ് പാലം – ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; 14,000 കോടി രൂപ നിർമ്മാണ ചിലവ്

ചെനാബ് പാലം – ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; 14,000 കോടി രൂപ നിർമ്മാണ ചിലവ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയിൽവേ പാലമായ ചെനാബ് പാലം ഉൾപ്പെടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജമ്മു കശ്മീരിലെത്തും. ...

‘കാലുകൾ നീരു വന്ന് വീങ്ങി, വൈകാതെ അത് ശരീരത്തെയും ബാധിച്ചു’; സുഹാനി ഭട്​നാഗറിന്റെ മരണത്തിനു പിന്നിൽ അപൂർവരോ​ഗം; വെളിപ്പെടുത്തലുമായി അച്ഛൻ

‘കാലുകൾ നീരു വന്ന് വീങ്ങി, വൈകാതെ അത് ശരീരത്തെയും ബാധിച്ചു’; സുഹാനി ഭട്​നാഗറിന്റെ മരണത്തിനു പിന്നിൽ അപൂർവരോ​ഗം; വെളിപ്പെടുത്തലുമായി അച്ഛൻ

ബോളിവുഡ് നടിയും പത്തൊമ്പതുകാരിയുമായ സുഹാനി ഭട്​നാഗര്‍ അന്തരിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ സുഹാനിയുടെ മരണകാരണം പുറത്തുവിട്ടിരിക്കുകയാണ് കുടുംബം. കഴിഞ്ഞ കുറച്ചുനാളുകളായി ഡെർമറ്റോമയോസൈറ്റിസ് എന്ന രോ​ഗത്തിന് ...

ബാംഗ്ലൂർ സ്‌ഫോടനക്കേസ് പ്രതി അബ്ദുൾനാസർ മദനി വീണ്ടും ആശുപത്രിയിൽ

ബാംഗ്ലൂർ സ്‌ഫോടനക്കേസ് പ്രതി അബ്ദുൾനാസർ മദനി വീണ്ടും ആശുപത്രിയിൽ

കൊച്ചി: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മദനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ സംഘം ...

ഒപ്പം താമസിച്ച യുവാവിനോടുള്ള വൈരാഗ്യത്തിൽ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ തന്നെ

ഒപ്പം താമസിച്ച യുവാവിനോടുള്ള വൈരാഗ്യത്തിൽ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ തന്നെ

ഷൊര്‍ണൂര്‍: ഒരുവയസ്സായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.കുഞ്ഞിനെ അമ്മതന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തൽ. സംഭവത്തില്‍ അമ്മ ശില്പയെ ഷൊര്‍ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ശില്പയുടെ ...

നേരത്തെ എത്തേണ്ടതായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് സാധിച്ചില്ല; വയനാട്ടിൽ എത്താത്തതിൽ മന്ത്രിയുടെ വിശദീകരണം

നേരത്തെ എത്തേണ്ടതായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് സാധിച്ചില്ല; വയനാട്ടിൽ എത്താത്തതിൽ മന്ത്രിയുടെ വിശദീകരണം

കൽപ്പറ്റ: വയനാട്ടിൽ എത്താൻ വൈകിയത് സാങ്കേതിക പ്രശ്നങ്ങൾ മൂലമാണെന്നും, നേരത്തെ എത്തേണ്ടതായിരുന്നുവെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ.വയനാട്ടിൽ എത്തിയത് ജനങ്ങളെ കേൾക്കാനാണെന്നും മന്ത്രി പ്രതികരിച്ചു. "രാഷ്ട്രീയമായി ...

ലക്‌ഷ്യം 2026 നിയമസഭ; കന്നിവോട്ടർമാരായ യുവതികൾക്ക് സജീവ അംഗത്വം. രണ്ടുകോടി അംഗങ്ങളെ ലക്ഷ്യമിട്ട് വിജയ്

ലക്‌ഷ്യം 2026 നിയമസഭ; കന്നിവോട്ടർമാരായ യുവതികൾക്ക് സജീവ അംഗത്വം. രണ്ടുകോടി അംഗങ്ങളെ ലക്ഷ്യമിട്ട് വിജയ്

ചെന്നൈ : തമിഴ് സിനിമാ താരം വിജയ് രാഷ്‍ട്രീയത്തില്‍ ഇറങ്ങിയതാണ് തമിഴകത്തെ പ്രധാന ചർച്ചാ വിഷയം.സിനിമയിൽ നിന്നും സുദീര്‍ഘമായ ഇടവേളയെടുത്താണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. രണ്ട് കോടി ...

വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം; മൂപ്പെത്താനായ കഞ്ചാവ് ചെടികൾ വേരോടെ പിഴുത്  എക്സൈസ് സംഘം

വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം; മൂപ്പെത്താനായ കഞ്ചാവ് ചെടികൾ വേരോടെ പിഴുത് എക്സൈസ് സംഘം

കൽപ്പറ്റ:കേരള കർണാടക അതിർത്തി പ്രദേശങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി. മൂപ്പെത്താനായ 26 കഞ്ചാവ് ചെടികളാണ് കേരള കർണാടക എക്സൈസ് സംയുക്ത സംഘം ...

പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് ...

Page 107 of 186 1 106 107 108 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.