Tag: MAIN

‘കാൻസറിനുള്ള വാക്‌സിനുകൾ ഉടൻ തന്നെ പുറത്തിറക്കും’ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

‘കാൻസറിനുള്ള വാക്‌സിനുകൾ ഉടൻ തന്നെ പുറത്തിറക്കും’ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

മോസ്കോ: കാൻസർ രോഗികൾക്കുള്ള വാക്‌സിനുകൾ ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വാക്സിനുകൾ നിർമിക്കുന്നതിന്റെ ഏറ്റവും അവസാന ഘട്ടത്തിലേക്ക് റഷ്യ എത്തിയതായി പ്രസിഡൻ്റ് വ്ളാദിമർ പുടിൻ ...

ഡൽഹി ഐഐടി വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹി ഐഐടി വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹി: ഐഐടിയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശി സഞ്ജയ് നെർക്കറാണ് മരിച്ചത്. അവസാന വർഷ എം ടെക്ക് വിദ്യാർത്ഥിയായിരുന്നു സഞ്ജയ്. സംഭവത്തിൽ ...

ഭാവിയിൽ പലമേഖലയിലും ഇന്ത്യയും, ഖത്തറും ഒരുമിച്ച് പ്രവർത്തിക്കും.

ഭാവിയിൽ പലമേഖലയിലും ഇന്ത്യയും, ഖത്തറും ഒരുമിച്ച് പ്രവർത്തിക്കും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഇന്ത്യ - ഖത്തർ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് ...

എല്ലാ ജില്ലകളിലും ഭാരത് അരി ഈയാഴ്ച എത്തും; റേഷൻ കാർഡ് ആവശ്യമില്ല

എല്ലാ ജില്ലകളിലും ഭാരത് അരി ഈയാഴ്ച എത്തും; റേഷൻ കാർഡ് ആവശ്യമില്ല

തിരുവനന്തപുരം: ഭാരത് അരി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ ആഴ്ച എത്തും. ഇനി ചെറിയ ടെമ്പോകളിലല്ല, കേരളത്തിലെ 14 ജില്ലകളിലും വലിയ ലോറികളിലാകും അരി കൊണ്ടുവന്ന് വില്‍ക്കുക. ...

ഡൽഹിയിൽ പെയിന്റ് ഫാക്ടറിയിൽ തീപിടിത്തം; മരണം 11 ആയി

ഡൽഹിയിൽ പെയിന്റ് ഫാക്ടറിയിൽ തീപിടിത്തം; മരണം 11 ആയി

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 11 ആയി. അലിപ്പൂര്‍ മാർക്കറ്റിൽ പ്രവര്‍ത്തിക്കുന്ന പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ...

പതിനാലാം നൂറ്റാണ്ടിലെ ‘ബ്ലാക്ക് ഡെത്ത്’; ബ്യൂബോണിക് പ്ലേഗ് അമേരിക്കയിൽ സ്ഥിരീകരിച്ചു

പതിനാലാം നൂറ്റാണ്ടിലെ ‘ബ്ലാക്ക് ഡെത്ത്’; ബ്യൂബോണിക് പ്ലേഗ് അമേരിക്കയിൽ സ്ഥിരീകരിച്ചു

വാഷിങ്ടൺ: പതിനാലാം നൂറ്റാണ്ടിൽ ‘ബ്ലാക്ക് ഡെത്ത്’ എന്ന അപരനാമത്തിലറിയപ്പെട്ട ബ്യൂബോണിക് പ്ലേഗ് അമേരിക്കയിൽ സ്ഥിരീകരിച്ചു. യുഎസിലെ ഒറിഗോണിലാണ് ബ്യൂബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്തത്. രോഗിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ...

ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും

ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും

മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഗ്നയെ പിടികൂടുന്നതിനായുള്ള ദൗത്യം ഏഴാം ദിനവും തുടരുകയാണ്. ആന വേഗത്തില്‍ സഞ്ചരിക്കുന്നതും ആനയെ കണ്ടെത്തിയ പ്രദേശവും ദൗത്യത്തിന് പ്രതികൂലമാണ്. ദൗത്യ സംഘം ...

കേസ് വാദിക്കാൻ ഒറ്റ ദിവസത്തെ ഫീസ് 25 ലക്ഷം; വീണ വിജയൻ കേസ് വാദിക്കുന്നത് സുപ്രീം കോടതി അഭിഭാഷകൻ

വീണാ വിജയന് ഇന്ന് നിർണായകം; എക്സാലോജികിൻറെ ഹർജിയിൽ ഇന്ന് ഇടക്കാല ഉത്തരവ്

ബെംഗളൂരു: എസ്.എഫ്.ഐ. ഒ അന്വേഷണത്തിന് എതിരെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറെ കമ്പനി നൽകിയ ഹരജിയിൽ കർണാടക ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഹരജിയിൽ വാദം ...

ഡ്രൈവറില്ലാത്ത ട്രെയിൻ കോച്ചുകളുമായി ‘നമ്മ മെട്രോ’; ചൈനയിൽ നിന്ന് എത്തിയത് ആറ് മെട്രോ കോച്ചുകൾ

ഡ്രൈവറില്ലാത്ത ട്രെയിൻ കോച്ചുകളുമായി ‘നമ്മ മെട്രോ’; ചൈനയിൽ നിന്ന് എത്തിയത് ആറ് മെട്രോ കോച്ചുകൾ

ദക്ഷിണേന്ത്യയിലെ ആദ്യ ഡ്രൈവർരഹിത മെട്രോ റെയിൽ സർവീസിന് തുടക്കമിടാൻ സജ്ജമായി ബെംഗളുരുവിന്റെ സ്വന്തം 'നമ്മ മെട്രോ'. ഡ്രൈവറില്ലാ പരീക്ഷണ ഓട്ടത്തിനായി ആറ് മെട്രോ കോച്ചുകൾ ചൈനയിൽനിന്ന് കഴിഞ്ഞ ...

യുഎഇക്ക് പിന്നാലെ ഖത്തറുമായും ബന്ധം ശക്തിപ്പെടുത്തി ഇന്ത്യ; മോദി ഖത്തറിൽ എത്തുന്നത് 2016നു ശേഷം

യുഎഇക്ക് പിന്നാലെ ഖത്തറുമായും ബന്ധം ശക്തിപ്പെടുത്തി ഇന്ത്യ; മോദി ഖത്തറിൽ എത്തുന്നത് 2016നു ശേഷം

യുഎഇയുമായുള്ള ഉഭയകക്ഷി സൗഹൃദത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറുമായും പുതിയ ബന്ധം സ്ഥാപിക്കുകയാണ്. ഖത്തർ അമിർ ഷെയ്ഖ് തമീം ബിന്‍ ഹമദ് ...

പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു; കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയെന്ന് ഗവര്‍ണര്‍

‘പിണറായിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണ്’; മുഖ്യമന്ത്രിക്കെതിരെ ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു വശത്ത് എസ്എഫ്‌ഐ പ്രവർത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാൻ പറയുകയും ചെയ്യുന്നുവെന്ന് ഗവർണർ ...

ഇനി ‘H’ എടുത്താൽ ലൈസൻസ് കിട്ടില്ല, റിവേഴ്സും പാർക്കിംഗും ചെയ്യണം; പരിഷ്‌കാരം മേയ് മുതൽ നടപ്പാക്കിയേക്കും

ഇനി ‘H’ എടുത്താൽ ലൈസൻസ് കിട്ടില്ല, റിവേഴ്സും പാർക്കിംഗും ചെയ്യണം; പരിഷ്‌കാരം മേയ് മുതൽ നടപ്പാക്കിയേക്കും

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം മോട്ടോർ വാഹനവകുപ്പ് മേയ് മുതൽ നടപ്പാക്കിയേക്കും. ഇതനുസരിച്ചുള്ള പരിശോധനാകേന്ദ്രങ്ങൾകൂടി ഒരുക്കേണ്ടതുണ്ട്. എന്നാൽ, ഡ്രൈവിങ് സ്‌കൂൾ ഉടമകളാണോ സർക്കാരാണോ ഒരുക്കേണ്ടതെന്ന കാര്യത്തിൽ അനിശ്ചിതത്ത്വമുണ്ട്. പരിഷ്‌കാരം ...

ജനങ്ങൾക്കിനി ദുരിത കാലം; പയറു മുതൽ പഞ്ചസാരയും, മുളകും വരെ  തൊട്ടാൽ പൊള്ളും; സംസ്ഥാനത്ത് വില കുത്തനെ ഉയർന്നത് ഈ അവശ്യ സാധനങ്ങൾക്ക്

ജനങ്ങൾക്കിനി ദുരിത കാലം; പയറു മുതൽ പഞ്ചസാരയും, മുളകും വരെ തൊട്ടാൽ പൊള്ളും; സംസ്ഥാനത്ത് വില കുത്തനെ ഉയർന്നത് ഈ അവശ്യ സാധനങ്ങൾക്ക്

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചതിന് പിന്നാലെ‌ പുതിയ നിരക്കുകൾ പുറത്തുവിട്ട്‌ ഭക്ഷ്യവകുപ്പ്. ഓരോ സാധനങ്ങളുടെയും വിപണിവിലയിൽ നിന്ന് 35% സബ്‌സിഡി കുറച്ചാണ് പുതിയ വില ...

ബുദ്ധിയില്ലാത്ത കാലം ഞാന്‍ എസ്എഫ്‌ഐ , കുറച്ച് ബുദ്ധി വന്നപ്പോള്‍ കെഎസ്‌യു , അല്‍പം കൂടി ബുദ്ധി വന്നപ്പോള്‍ എബിവിപി ; ശ്രീനിവാസന്‍

ബുദ്ധിയില്ലാത്ത കാലം ഞാന്‍ എസ്എഫ്‌ഐ , കുറച്ച് ബുദ്ധി വന്നപ്പോള്‍ കെഎസ്‌യു , അല്‍പം കൂടി ബുദ്ധി വന്നപ്പോള്‍ എബിവിപി ; ശ്രീനിവാസന്‍

തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രം​ഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. തന്റെ കുടുംബം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിച്ച കുടുംബമായിരുന്നുവെന്നും അച്ഛന്റെ ...

അത് വ്യാജ വാർത്ത; തങ്ങൾക്ക് ബന്ധമില്ലെന്ന് ബി.ജെ.പി. സ്കൂളിൽ പൂജ നടത്തിയത് തടഞ്ഞതെന്തിനെന്ന് സി.പിഎം വിശദീകരിക്കാൻ ബുദ്ധിമുട്ടുന്നു.

ഗണപതി ഹോമത്തിന്റെ പേരിൽ നടക്കുന്നത് ആസൂത്രിത ഗൂഢാലോചന; സ്കൂളിനെതിരെയുള്ള സിപിഎം നീക്കത്തെ നിയമപരമായി നേരിടുമെന്ന് മാനേജ്‌മെന്റ്

കോഴിക്കോട് : ഗണപതി ഹോമം നടത്തിയതിന്റെപേരിൽ സ്കൂളിനെതിരെ ആസൂത്രിത ഗൂഡാലോചനയാണ് നടക്കുന്നതെന്ന് നിടുമണ്ണൂർ എൽപി സ്കൂൾ മാനേജർ. സമീപ പ്രദേശങ്ങളിലെ സിപിഎം നിയന്ത്രിത സ്കൂളുകളിൽ നിസ്കാര മുറികൾ ...

Page 111 of 186 1 110 111 112 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.