‘ഷൂട്ട് അറ്റ് സൈറ്റ് ‘; ഉത്തരാഖണ്ഡിൽ കർഫ്യു
ഹൽദ്വാനി: സർക്കാർ ഭൂമിയിൽ നിർമിച്ച മദ്രസ തകർത്തതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഉത്തരാഖണ്ഡിൽ കർഫ്യു പ്രഖ്യാപിച്ചു. അക്രമസംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...
ഹൽദ്വാനി: സർക്കാർ ഭൂമിയിൽ നിർമിച്ച മദ്രസ തകർത്തതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഉത്തരാഖണ്ഡിൽ കർഫ്യു പ്രഖ്യാപിച്ചു. അക്രമസംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളില്‍ വനിതാ തടവുകാർ തടവിലിരിക്കെ ഗർഭിണികളാകുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. കുറഞ്ഞത് 196 ജനനങ്ങൾ ഇത്തരത്തില്‍ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനാല്‍ സ്ത്രീ ...
തിരുവനന്തപുരം: എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ. കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും ...
തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടി. രണ്ട് പാപ്പാന്മാരെ സസ്‌പെൻഡ് ചെയ്തു. മര്‍ദനമേറ്റ കൃഷ്ണ, കേശവൻ കുട്ടി എന്നീ ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡൽഹി സമരത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന സമരമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്ന് വി.ഡി. സതീശന്‍ വിമർശിച്ചു. കേരള സര്‍ക്കാരിന്റെ ധൂര്‍ത്തും ...
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംഭാവനകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻമോഹൻ സിംഗ് വീൽചെയറിൽ ഇരുന്ന് പോലും ജോലി ചെയ്തിരുന്നു വെന്ന് മോദി പറഞ്ഞു. ...
ഡെറാഡൂണ്‍: ഏക സിവില്‍ കോഡ് ഇസ്ലാമിന് എതിരല്ലെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷാം. ഖുറാന്‍ പ്രകാരം ഏക സിവില്‍ കോഡ് പിന്തുടരുന്നതിൽ ഒരു പ്രശ്‌നവുമില്ലെന്നാണ് ...
ഇടുക്കി: പെൻഷൻ മുടങ്ങിയതില്‍ പ്രതിഷേധിച്ച് റോഡില്‍ കസേരയിട്ടിരുന്ന് വയോധിക. വണ്ടിപ്പെരിയാർ കറുപ്പുപാലം സ്വദേശിയായ 90 വയസുകാരി പൊന്നമ്മയാണ് പ്രതിഷേധിച്ചത്. ഇന്നലെ വണ്ടിപ്പെരിയാര്‍ - വള്ളക്കടവ് റോഡില്‍ കസേരയിട്ട് ...
കൊല്ലം: കൊട്ടാരക്കര അമ്പലപ്പുറത്ത് വീടുകളിലെ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകരുകയും ഭിത്തികളിൽ വിള്ളൽ വീഴുകയും ചെയ്തതായി നാട്ടുകാർ. വീടുമുഴുവൻ കുലുക്കം അനുഭവപ്പെട്ടതിനാൽ വീട്ടുകാർ ഇറങ്ങിയോടി. ഭൂമി ശാസ്ത്ര വിദഗ്ദ്ധർ ...
ഉത്തരാഖണ്ഡിന് ശേഷം ഏക സിവിൽ കോഡ് നടപ്പാക്കാൻ രാജസ്ഥാനും ഉത്തർപ്രദേശും. യുസിസി നടപ്പാക്കാന്നുള്ള ശ്രമങ്ങൾ തുടങ്ങിയതായി രാജസ്ഥാനിലെ മന്ത്രി കൻഹൈയ ലാൽ ചൗധരി. പോർച്ചുഗീസ് ഭരണ കാലം ...
കണ്ണൂർ: തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പരാതി ഇല്ലാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പെരിങ്ങാനം ...
ഗണേഷ് കുമാറുമായി ഒത്തുപോകുന്നില്ല: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജു പ്രഭാകർ തിരുവനന്തപുരം: ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നത തുടരുന്നതിനിടെ ...
കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ കക്കാടം പൊയിലെ പാർക്കിന് ഒടുവിൽ ലൈസൻസ് അനുവദിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസൻസ് അനുവദിച്ചത്. ഏഴു ലക്ഷം രൂപയാണ് ലൈസൻസ് ഫീസായി ...
ചെന്നൈ: തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് യാത്രക്കാരി റോഡില്‍ വീണു. മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സിന്റെ തറയിലെ ഓട്ടയിലൂടെയാണ് യാത്രക്കാരി റോഡില്‍ വീണത്. റോഡിൽ വീണ ...
മംഗളൂരു: കർണാടക പനമ്പൂരിൽ ഹിന്ദു യുവതിക്കൊപ്പം നടന്ന യുവാവിനെ അക്രമിച്ചെന്ന പരാതിയിൽ ശ്രീരാമ സേന പ്രവർത്തകർ അറസ്റ്റിൽ. പനമ്പൂർ ബീച്ചതിൽ യുവതിയും യുവാവും ഒരുമിച്ചു നടക്കുമ്പോൾ ഇരുവരെയും ...