കോഴിക്കോട്: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട വലിയ പറമ്പ്-തോണ്ടയില്‍ റോഡില്‍ പഞ്ചായത്ത് റോഡിന് സമീപത്തായാണ് കണ്ടെത്തിയത്. എട്ട് ...
ന്യൂഡൽഹി: ഗുജറാത്തിലെ മുന്ദ്രയിൽ ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് ഉൽപ്പാദന പ്ലാൻ്റ് നിർമ്മിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ചെമ്പ് ഇറക്കുമതിയെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കാനും രാജ്യത്തിൻ്റെ ഊർജ്ജ ...
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിനിരക്ക് വര്‍ധിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. വിഭവസമാഹരണത്തിനായാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. സ്വന്തമായി വൈദ്യുതി ...
ന്യൂഡല്‍ഹി: രാജ്യത്ത് സമാധാനം വേണമെങ്കില്‍ അക്രമങ്ങള്‍ ഒഴിവാക്കി പരസ്പരം സംസാരിക്കാൻ പഠിക്കണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിനായി എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രമന്ത്രി ...
തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിനവും സ്വർണ്ണ വില കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്വർണ വില 120 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഒരു ...
കോഴിക്കോട് : ഹിറാ സെൻ്റെറുകളുടെ അച്ചാരം വാങ്ങി, അവരുടെ അജണ്ട നടപ്പാക്കുന്നവർക്കും, ഇടത് രാഷ്ട്രീയത്തിൻ്റെ വിഷപ്പല്ലുകളുമായി മാധ്യമ സ്ഥാപനങ്ങളിൽ ഒളിഞ്ഞിരിക്കുന്നവർക്കും ഭാരത് മാതാ കി ജയ് എന്ന ...
തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ മികച്ച സംഭാവനയും, ഐടി രംഗത്തെ മികച്ച പ്രകടനവും പരിഗണിച്ച് വിദേശ മലയാളിയും, മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് പ്രസിഡന്റ് (എലെക്ട്) ...
കൊച്ചി: യൂത്ത് കോൺഗ്രസ് അങ്കമാലി ബ്ലോക് കമ്മിറ്റിക്കെതിരെ ആർഎസ്എസ് നിയമ നടപടി. മഹാത്മാഗാന്ധിയെ വധിച്ചത് ആർഎസ്എസുകാരാണെന്ന് പ്രചാരണം നടത്തിയതിനെതിരെയാണ് യൂത്ത് കോൺഗ്രസിനെതിരെ ആർഎസ്എസ് നിയമ നടപടി സ്വീകരിക്കുന്നത്. ...
ബംഗളൂരു: സംശയത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് പൂട്ടിയിട്ടത് പന്ത്രണ്ട് വര്‍ഷം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പൊലീസ് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് സന്നലയ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ...
ആലപ്പുഴ : ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സൈബർ ആക്രമണം. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു ...
ചോങ്‌കിംഗ്: രാജ്യവ്യാപകമായി കോലാഹലം സൃഷ്ടിച്ച ചോങ്‌കിംഗിലെ കുട്ടികളുടെ കൊലപാതകത്തിൽ വധശിക്ഷ നടപ്പിലാക്കി സുപ്രീം പീപ്പിൾസ് കോർട്ട്. ഷാങ് ബോയെയും കാമുകി യെ ചെങ്‌ചെനെയുമാണ് വധിച്ചത്. 2020 നവംബർ ...
ഐസ്വാൾ : പൈലറ്റടക്കം 14 പേരുമായി പുറപ്പെട്ട മ്യാൻമർ ആർമിയുടെ വിമാനം മിസോറാമിലെ ലെങ്‌പുയി വിമാനത്താവളത്തിൽ തകർന്നു വീണു. മിസോറാമിലെ ലെങ്പുയ് എയർ പോർട്ടിലാണ് അപകടം. സംഭവത്തിൽ ...
ന്യൂഡൽഹി: പ്രധാനമന്ത്രി സൂര്യോദയ യോജനയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതരാമൻ. അയോധ്യയിലെ രാമക്ഷേത്ര ...
ലക്ഷദ്വീപിന് വൻ നിക്ഷേപം; ദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റും ന്യൂ ഡെൽഹി: രാജ്യത്തെ ടൂറിസം മേഖലയിൽ സർക്കാർ ഗണ്യമായ നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ...