Tag: MAIN

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആൺസുഹൃത്തിനെ പിടികൂടാനാകാതെ പൊലീസ്

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആൺസുഹൃത്തിനെ പിടികൂടാനാകാതെ പൊലീസ്

കൊച്ചി: പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയുടെ ആൺസുഹൃത്തിനെ പിടികൂടാനാകാതെ പൊലീസ്. തൃശൂർ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് വിവരം. റഫീക്കിനായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ...

‘പത്ത് വര്‍ഷം കണ്ടത് ട്രെയിലര്‍, ഇനിയാണ് വികസനം’; കരുവന്നൂർ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുന്നു: പ്രധാനമന്ത്രി

“ജനങ്ങൾ കൂടി സജീവമായി പങ്കാളികളാകുമ്പോഴാണ് ജനാധിപത്യം വളരുന്നത്”; എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വോട്ടർമാരോട് കൃത്യമായി വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം വളരുന്നത് ജനങ്ങൾ അതിൽ ഇടപെടുമ്പോഴാണെന്നും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ...

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ജൂണ്‍ 6ന്; അന്തിമ പട്ടിക ജൂലൈ 1ന്

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ജൂണ്‍ 6ന്; അന്തിമ പട്ടിക ജൂലൈ 1ന്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയുടെ കരട് ജൂണ്‍ 6ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ജൂലൈ 1ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനാണ് സംസ്ഥാന ...

തിരിച്ചടിയായി കാലാവസ്ഥ; സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധനവ് 

തിരിച്ചടിയായി കാലാവസ്ഥ; സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധനവ് 

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. പലയിനങ്ങൾക്കും വില ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികൾക്കും ...

‘ഹൈവേയിലെ അനാവശ്യ സി​ഗ്നലുകൾ അണയ്ക്കും’; യൂ ടേണുകൾ അനുവദിച്ച് പരിഹാരം കാണും- ഗതാ​ഗതമന്ത്രി 

‘ഹൈവേയിലെ അനാവശ്യ സി​ഗ്നലുകൾ അണയ്ക്കും’; യൂ ടേണുകൾ അനുവദിച്ച് പരിഹാരം കാണും- ഗതാ​ഗതമന്ത്രി 

തൃശ്ശൂർ: ഹൈവേയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, അനാവശ്യ സി​ഗ്നൽ ലൈറ്റുകൾ ഒഴിവാക്കുമെന്ന് ഗതാ​ഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. ദേശീയ പാതയിലെ അശാസ്ത്രീയ സിഗ്നലുകൾ യാത്രാ കാലതാമസമുണ്ടാക്കുന്നുണ്ട്. അനാവശ്യ സിഗ്നലുകൾ ...

ആറ്റിങ്ങൽ ഇരട്ടക്കൊല: വധശിക്ഷ ഒഴിവാക്കി; ശിക്ഷ ഇളവുചെയ്ത് ഹൈക്കോടതി

ആറ്റിങ്ങൽ ഇരട്ടക്കൊല: വധശിക്ഷ ഒഴിവാക്കി; ശിക്ഷ ഇളവുചെയ്ത് ഹൈക്കോടതി

കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്ത് ഹൈക്കോടതി. ഇളവില്ലാതെ 25 വർഷം കഠിന തടവാണ് നിനോയ്ക്ക് വിധിച്ചത്. അതേസമയം രണ്ടാം ...

‘എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാകും’: ബാർകോഴ പരിശോധിക്കണമെന്ന് സിപിഐ നേതാവ്

‘എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാകും’: ബാർകോഴ പരിശോധിക്കണമെന്ന് സിപിഐ നേതാവ്

ഇടുക്കി: ബാർ‌കോഴ ആരോപണം വിവദമായിരിക്കെ, വിഷയം ഗൗരവമുള്ളതാണെന്ന മുന്നറിയിപ്പുമായി എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറും സിപിഐ നേതാവുമായ കെ.കെ.ശിവരാമൻ. ‘‘എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാകും, ...

‘കേരളത്തിലും ഡൽഹി മോഡൽ ബാർ കോഴ’; കേജ്‍രിവാളിന്റെ അവസ്ഥ വരും മുൻപ് പിണറായി രാജിവയ്ക്കുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രൻ

‘കേരളത്തിലും ഡൽഹി മോഡൽ ബാർ കോഴ’; കേജ്‍രിവാളിന്റെ അവസ്ഥ വരും മുൻപ് പിണറായി രാജിവയ്ക്കുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ഡൽഹി മോഡൽ ബാർ കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ അവസ്ഥ വരും മുൻപ് പിണറായി വിജയൻ ...

‘ബാർ കോഴ ആരോപണം തെറ്റ്, പണം കെട്ടിടം വാങ്ങാൻ’; വിവാദ ശബ്ദരേഖയിൽ അനിമോനെ തളളി ബാർ ഉടമകളുടെ സംഘടന

‘ബാർ കോഴ ആരോപണം തെറ്റ്, പണം കെട്ടിടം വാങ്ങാൻ’; വിവാദ ശബ്ദരേഖയിൽ അനിമോനെ തളളി ബാർ ഉടമകളുടെ സംഘടന

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിലെ ഇളവിന് പകരമായി ബാർ ഉടമകളിൽ നിന്നും പണപ്പിരിവ് ആവശ്യപ്പെട്ട ഫെഡറേഷൻ ഓഫ് കേരള ബാർ ഹോട്ടൽസ് ഇടുക്കി ജില്ലാ പ്രസിഡന്റിനെ തളളി അസോസിയേഷൻ ...

തൃശ്ശൂർ ന​ഗരത്തിൽ വൻമരം കടപുഴകി വീണു; ഓട്ടോറിക്ഷകൾ തകർന്നു

തൃശ്ശൂർ ന​ഗരത്തിൽ വൻമരം കടപുഴകി വീണു; ഓട്ടോറിക്ഷകൾ തകർന്നു

തൃശ്ശൂര്‍: ന​ഗരത്തിൽ വൻ മരം കടപുഴകി വീണ് അപകടം. അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകർന്നു. ജില്ലാ ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്.മരം വീണതോടെ പ്രദേശത്ത് ​ഗതാ​ഗതം പൂർണമായും ...

തെക്കൻ കേരളത്തിന് മുകളിലെ ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവും, ഞായറാഴ്ച കര തോടും; കേരളത്തിൽ ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ രാവിലെയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകുന്നേരത്തോടെ ശക്തിപ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത ...

തദ്ദേശ വാർഡ് വിഭജനം: ബിൽ കൊണ്ടു വരാൻ മന്ത്രിസഭ തീരുമാനം, നിയമസഭ സമ്മേളനം ജൂൺ 10 മുതൽ

തദ്ദേശ വാർഡ് വിഭജനം: ബിൽ കൊണ്ടു വരാൻ മന്ത്രിസഭ തീരുമാനം, നിയമസഭ സമ്മേളനം ജൂൺ 10 മുതൽ

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓര്‍ഡിനൻസിൽ തീരുമാനം വൈകുന്നതോടെ ബില്ല് കൊണ്ടുവരാൻ സര്‍ക്കാര്‍ തീരുമാനം. ജൂൺ 10 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.സ ഭാ സമ്മേളനം ...

ഞായറാഴ്ച വരെ ശക്തമായ വേനല്‍മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ തുടരും; 3 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആറ് ജില്ലകളില്‍ യല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ...

‘ഔദ്യോഗിക വസതിയില്‍ വെച്ച് കെജ്‌രിവാളിന്റെ അനുയായി തന്നെ ആക്രമിച്ചു’; ആരോപണവുമായി എഎപി എംപി സ്വാതി മലിവാൾ.

‘രാജ്യസഭാംഗത്വം രാജിവെക്കില്ല’; തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ലെന്ന് സ്വാതി മലിവാൾ എംപി

ഡൽഹി: അരവിന്ദ് കെജ്രിവാളിൻ്റെ പിഎ മര്‍ദ്ദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ എഎപി രാജ്യസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് സ്വാതി മലിവാൾ എംപി. പോരാടാൻ തന്നെയാണ് തീരുമാനം. ...

മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണം; ശബ്ദ സന്ദേശം പുറത്ത്

മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണം; ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് കാണിച്ച് സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത്. കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ ...

Page 12 of 186 1 … 11 12 13 … 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.