‘ഇന്ത്യ’ സഖ്യത്തെ മല്ലികാർജുൻ ഖാർഗെ നയിക്കും; പദവി നിരസിച്ച് നിതീഷ് കുമാര്‍
ന്യൂഡൽഹി: 'ഇന്ത്യ' സഖ്യത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നയിക്കും. ഇന്ന് പ്രധാന പാർട്ടി നേതാക്കൾ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് വിഷയം സംബന്ധിച്ച് തീരുമാനമായത്. ബിഹാർ മുഖ്യമന്ത്രിയും ...














