Tag: MAIN

ശതാഭിഷേക നിറവിൽ മലയാളികളുടെ ​ദാസേട്ടൻ

ശതാഭിഷേക നിറവിൽ മലയാളികളുടെ ​ദാസേട്ടൻ

ചന്ദനലേപ സുഗന്ധം ചാര്‍ത്തിയ സംഗീത മധുരിമക്ക്, മലയാളികളുടെ ദാസേട്ടന് ഇന്ന് 84ാം പി​റ​ന്നാൾ. ആ​യി​രം മാ​സം ജീ​വി​ച്ച്, ആ​യി​രം പൂ​ർ​ണ​ച​ന്ദ്ര​ന്മാ​രെ കാ​ണാ​നാ​വു​ക​യെ​ന്ന സൗ​ഭാ​ഗ്യ ​മു​ഹൂ​ർ​ത്ത​മാ​ണ് ശ​താ​ഭി​ഷേ​കം. കേ​ൾ​ക്കു​ന്തോ​റും ...

‘AWAKE 2024’; ദേശീയ യുവജനദിനത്തോടനുബന്ധിച്ച് രണ്ടായിരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന യുവസമ്മേളനം

‘AWAKE 2024’; ദേശീയ യുവജനദിനത്തോടനുബന്ധിച്ച് രണ്ടായിരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന യുവസമ്മേളനം

കോഴിക്കോട്: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കോഴിക്കോട് വൻ വിദ്യാർത്ഥി -യുവജന സംഗമം. ജനുവരി 12 മുതൽ ഫെബ്രുവരി 3 വരെ വിവിധ പരിപാടികളോടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ ...

കൈവെട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ; പതിമൂന്ന്  വർഷത്തിന് ശേഷം പോപുലർഫ്രണ്ട് പ്രവർത്തകൻ പിടിയിലാവുന്നത് കണ്ണൂരിൽ നിന്ന്

കൈവെട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ; പതിമൂന്ന് വർഷത്തിന് ശേഷം പോപുലർഫ്രണ്ട് പ്രവർത്തകൻ പിടിയിലാവുന്നത് കണ്ണൂരിൽ നിന്ന്

കണ്ണൂർ: തൊടുപുഴയിൽ അധ്യാപകൻ പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. എൻഐ എ സംഘമാണ് ഒന്നാം പ്രതി സവാദിനെ പിടികൂടിയത് . കണ്ണൂരിലെ ...

ഭർത്താവ് കുഞ്ഞിനെ തട്ടിയെടുക്കുമോയെന്ന ഭയം; യുവതി സ്വന്തം കുഞ്ഞിനെക്കൊന്ന് ബാഗിലാക്കിയ വിവരം പുറത്തറിയിച്ചത് അപ്പാർട്മെന്റിലെ ജീവനക്കാർ

ഭർത്താവ് കുഞ്ഞിനെ തട്ടിയെടുക്കുമോയെന്ന ഭയം; യുവതി സ്വന്തം കുഞ്ഞിനെക്കൊന്ന് ബാഗിലാക്കിയ വിവരം പുറത്തറിയിച്ചത് അപ്പാർട്മെന്റിലെ ജീവനക്കാർ

ഗോവ: സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഒ സൂചന സേത്ത് സ്വന്തം മകനെ കൊലപ്പെടുത്തിയത് ഭർത്താവുമായുള്ള ബന്ധം മോശമായതിനെത്തുടർന്നെന്ന് സൂചന. സുചനയ്ക്ക് ഭർത്താവുമായുള്ള ബന്ധം വളരെ മോശമായിരുന്നു. ഇതാണ് കൊലപാതകത്തിനു ...

ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; അതി ശക്തമായ കാറ്റും

ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; അതി ശക്തമായ കാറ്റും

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ...

ഇന്ത്യൻ സന്ദർശനത്തിന് അനുമതി തേടി മാലിദ്വീപ് പ്രസിഡന്റ്

ഇന്ത്യൻ സന്ദർശനത്തിന് അനുമതി തേടി മാലിദ്വീപ് പ്രസിഡന്റ്

ദില്ലി:മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശനത്തിന് അനുമതി തേടിയിട്ടുണ്ട്. ഈ മാസം അവസാനം സന്ദർശനത്തിന് താൽപര്യം പ്രകടിപ്പിച്ചതായാണ്ലഭ്യമാകുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ ...

NEET PG 2024: നീറ്റ് പിജി പരീക്ഷാ തിയതി മാറ്റി; പുതുക്കിയ തിയതി അറിയാം

NEET PG 2024: നീറ്റ് പിജി പരീക്ഷാ തിയതി മാറ്റി; പുതുക്കിയ തിയതി അറിയാം

ന്യൂഡെല്‍ഹി: നീറ്റ് പിജി പരീക്ഷാ തിയതി മാറ്റി. നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വര്‍ഷം ജൂലായ് ഏഴിന് നടക്കുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡികല്‍ ...

പ്രധാനമന്ത്രി രാജ്യത്തെ പുരോ​ഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; അദ്ദേഹത്തിന് പിന്നിൽ അണിനിരക്കണം: മുഹമ്മദ് ഷമി

പ്രധാനമന്ത്രി രാജ്യത്തെ പുരോ​ഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; അദ്ദേഹത്തിന് പിന്നിൽ അണിനിരക്കണം: മുഹമ്മദ് ഷമി

ദില്ലി: മാലദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നമ്മള്‍ രാജ്യത്തെ ടൂറിസം സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണമെന്നും ...

‘തനിക്കൊരു ഭീഷണിയുമില്ല, മുപ്പത്തിയഞ്ചാം വയസിൽ തോന്നാത്ത ഭയം ഇപ്പോഴില്ല’; മടക്കയാത്രയിൽ റോഡിലിറങ്ങി ഗവർണ്ണർ

‘തനിക്കൊരു ഭീഷണിയുമില്ല, മുപ്പത്തിയഞ്ചാം വയസിൽ തോന്നാത്ത ഭയം ഇപ്പോഴില്ല’; മടക്കയാത്രയിൽ റോഡിലിറങ്ങി ഗവർണ്ണർ

തൊടുപുഴ: തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിന് മുന്പും തനിക്ക് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്. അപ്പോഴില്ലാത്ത ഭയം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരി ...

അഞ്ഞൂറോളം വിദ്യാര്‍ഥിനികള്‍ ലൈംഗീക പീഡനത്തിനിരയായി; പ്രധാനമന്ത്രിക്കും ഹരിയാന മുഖ്യമന്ത്രിക്കും പരാതി. അന്വേഷണത്തിന് പ്രത്യേക സംഘം

അഞ്ഞൂറോളം വിദ്യാര്‍ഥിനികള്‍ ലൈംഗീക പീഡനത്തിനിരയായി; പ്രധാനമന്ത്രിക്കും ഹരിയാന മുഖ്യമന്ത്രിക്കും പരാതി. അന്വേഷണത്തിന് പ്രത്യേക സംഘം

ഡൽഹി: ഹരിയാനയിലെ സിർസയിൽ നിന്നുള്ള അഞ്ഞൂറോളം കോളേജ് വിദ്യാർത്ഥിനികൾ ലൈംഗീക പീഠനത്തിനിരയായതായി പരാതി. ചൗധരി ദേവി ലാൽ സർവകലാശാലയിലെ പ്രൊഫസർ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി ...

ഭൂട്ടാനിൽ രാജകുടുംബത്തിന്റെ പൈതൃകസ്വത്തുക്കൾ കയ്യേറി അനധികൃത നിർമ്മാണവുമായി   ചൈന

ഭൂട്ടാനിൽ രാജകുടുംബത്തിന്റെ പൈതൃകസ്വത്തുക്കൾ കയ്യേറി അനധികൃത നിർമ്മാണവുമായി ചൈന

ന്യൂഡൽഹി: ഭൂട്ടാനിലെ രാജകുടുംബത്തിന്റെ ഭൂസ്വത്തുക്കൾ വരെ കയ്യേറിയാണ് ചൈന അനധികൃത നിർമ്മാണവുമായി മുന്നോട്ടു പോകുന്നത്. പുതുതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനയുടെ ഭൂമി കൈയേറ്റം വ്യക്തമാക്കുന്നത് ഭൂട്ടാനിലെ ...

എൽഡിഎഫ് പ്രതിഷേധത്തിനിടയിൽ ഗവർണർ ഇന്ന് ഇടുക്കിയിൽ; സുരക്ഷ ശക്തം

കരിങ്കൊടിയും ഹർത്താലും  വകവയ്ക്കാതെ ഗവർണർ തൊടുപുഴയിൽ

തൊടുപുഴ: സി.പി.എമ്മിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ ഗവർണർ തൊടു പുഴയിലെത്തി. കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ കുടുംബസുരക്ഷാ പ്രോജക്ട്  ഉദ്ഘാടനം ചെയ്യാനാണ്  ...

തൃണമൂൽ എംപി മഹുവാ മൊയത്ര ഔദ്യോഗിക വസതി ഒഴിഞ്ഞില്ല, നോട്ടീസ് അയച്ച് അധികൃതർ

തൃണമൂൽ എംപി മഹുവാ മൊയത്ര ഔദ്യോഗിക വസതി ഒഴിഞ്ഞില്ല, നോട്ടീസ് അയച്ച് അധികൃതർ

ഡൽഹി:ഔദ്യോഗിക വസതി ഒഴിഞ്ഞില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മുൻ തൃണമൂൽ എംപി മഹുവ മൊയ്‌ത്രയ്ക്ക് അധികൃതരുടെ നോട്ടീസ്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു . ...

സീറ്റ് വിഭജന ചര്‍ച്ച: മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സീറ്റ് വാ​ഗ്ദാനം ചെയ്ത് എഎപി

സീറ്റ് വിഭജന ചര്‍ച്ച: മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സീറ്റ് വാ​ഗ്ദാനം ചെയ്ത് എഎപി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് സീറ്റ് വാ​ഗ്ദാനം ചെയ്ത് എഎപി. കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ മൂന്നും പഞ്ചാബില്‍ ആറും സീറ്റുകള്‍ നല്‍കാമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ...

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; പോലീസ് വാഹനം തടഞ്ഞു

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; പോലീസ് വാഹനം തടഞ്ഞു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാവുന്നു. ഫോർട്ട് ആശുപത്രിയിൽ നിന്നും രാഹുലിനെ വൈദ്യ പരിശോധ കഴിഞ്ഞു കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ...

Page 130 of 186 1 129 130 131 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.