Tag: MAIN

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അടൂരിലെ രാഹുലിന്റെ വീട്ടിലെത്തിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കി.

ജമ്മു കാശ്മീർ:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കി.മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം മാറ്റേണ്ടിവന്നത്. അടുത്തിടെ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ജമ്മുവിലെത്തി അദ്ദേഹം സുരക്ഷ ...

എൽഡിഎഫ് പ്രതിഷേധത്തിനിടയിൽ ഗവർണർ ഇന്ന് ഇടുക്കിയിൽ; സുരക്ഷ ശക്തം

എൽഡിഎഫ് പ്രതിഷേധത്തിനിടയിൽ ഗവർണർ ഇന്ന് ഇടുക്കിയിൽ; സുരക്ഷ ശക്തം

ഇടുക്കി: ഗവർണർ സർക്കാർ പോരിന്‍റെ പുതിയ പോർമുഖമായി ഇടുക്കി. എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ ആരിഫ് മുഹമ്മദ് ഖാൻ കനത്ത സുരക്ഷയിൽ രാവിലെ തൊടുപുഴയിലെത്തും. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ ...

ലക്ഷദ്വീപിന്റെ സൗന്ദര്യം ഇത് വരെ ആസ്വദിക്കാത്തവർക്കായി’ ; വിവാദങ്ങൾക്കിടെ ഇന്ത്യയ്ക്കൊപ്പം കൈകോർത്ത് ഇസ്രായേൽ

ലക്ഷദ്വീപിന്റെ സൗന്ദര്യം ഇത് വരെ ആസ്വദിക്കാത്തവർക്കായി’ ; വിവാദങ്ങൾക്കിടെ ഇന്ത്യയ്ക്കൊപ്പം കൈകോർത്ത് ഇസ്രായേൽ

ഡൽഹി:  കഴിഞ്ഞ വര്‍ഷം ഇസ്രയേലിൽ നിന്നും ഒരു സംഘം ലക്ഷദ്വീപ് സന്ദര്‍ശിച്ചിരുന്നുവെന്നും ദ്വീപുകളില്‍ ശുദ്ധീകരണ പരിപാടി ആരംഭിക്കാന്‍  തയ്യാറാണെന്നും ഇസ്രായേല്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കഴിഞ്ഞ ...

ജർമൻ ഫുട്ബോളിലെ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു

ജർമൻ ഫുട്ബോളിലെ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു

ജർമൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു. 78 വയസായിരുന്നു. ജർമനിയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ താരമായിരുന്നു ബോവർ. രണ്ട് തവണ ബാലൻഡിയോർ പുരസ്കാരവും നേടിയിട്ടുണ്ട്.1974ലാണ് ...

ചർമ്മ സംരക്ഷണത്തിന് സാഫ്രോൺ നൈറ്റ് ക്രീം: ഉണ്ടാക്കുന്ന വിധം

ചർമ്മ സംരക്ഷണത്തിന് സാഫ്രോൺ നൈറ്റ് ക്രീം: ഉണ്ടാക്കുന്ന വിധം

സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുള്ള നിരവധി വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇവയിൽ പലതും പരീക്ഷിച്ച് അമളി പറ്റുന്ന ആളുകളും നിരവധിയാണ്. കുങ്കുമപ്പൂ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ക്രീം, ...

രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് സമനില

രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് സമനില

ആലപ്പുഴ:രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഉത്തർപ്രദേശിനെതിരെ സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ കേരളം രണ്ടിന് 72 റൺസാണ് എടുത്തത്. ആദ്യ ഇന്നിങ്സിൽ ഉത്തർപ്രദേശിന് മൂന്നും കേരളത്തിന് ഒരു പോയിന്റും ...

ഗ്യാസ് സിലിണ്ടർ ചോർച്ച പരിഹരിക്കാൻ സഹായം തേടി; വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് 6.5 ലക്ഷം രൂപ

ഗ്യാസ് സിലിണ്ടർ ചോർച്ച പരിഹരിക്കാൻ സഹായം തേടി; വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് 6.5 ലക്ഷം രൂപ

വീട്ടിലെ അടുപ്പിൽ പാചക വാതക ചോർച്ച സംശയിച്ച് ഗൂഗിളിൽ നിന്ന് ലഭിച്ച ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച വൃദ്ധ ദമ്പതികളെ സൈബർ തട്ടിപ്പ് സംഘം ചതിയിൽ കുടുക്കി. ...

കലാമാമാങ്കത്തില്‍ കപ്പടിച്ച് കണ്ണൂർ; കിരീടം ചൂടുന്നത് 23 വർഷത്തിന് ശേഷം

കലാമാമാങ്കത്തില്‍ കപ്പടിച്ച് കണ്ണൂർ; കിരീടം ചൂടുന്നത് 23 വർഷത്തിന് ശേഷം

കൊല്ലം∙ അഞ്ചു ദിവസത്തെ കലാമാമാങ്കത്തില്‍ കപ്പടിച്ച് കണ്ണൂർ. 952 പോയിന്റു നേടിയാണ് വിജയം. കോഴിക്കോടിനെ മറികടന്നാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 23 ...

കില്ലർ സൂപ്പ് മുതൽ ദ ലെജന്റ് ഓഫ് ഹനുമാൻ 3 വരെ; ഒടിടി യിൽ ജനുവരിയിൽ എത്തുന്ന ചിത്രങ്ങൾ

കില്ലർ സൂപ്പ് മുതൽ ദ ലെജന്റ് ഓഫ് ഹനുമാൻ 3 വരെ; ഒടിടി യിൽ ജനുവരിയിൽ എത്തുന്ന ചിത്രങ്ങൾ

അഭിഷേക് ചൗബേ സംവിധാനം ചെയ്ത ‘കില്ലർ സൂപ്പ്’ ,രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ പൊലീസ് ഫോഴ്സ്', തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളാണ് ഈ ജനുവരിയിൽ ഓടിടി ...

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാം; ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാം; ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു പത്താം തിയതിക്ക് മുന്‍പും രണ്ടാമത്തേത് 20–ാം തിയതിക്ക് മുന്‍പും നല്‍കണമെന്നാണ് നിർദ്ദേശം. എല്ലാ ...

സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; സമാപന സമ്മേളനത്തിൽ മമ്മൂട്ടി മുഖ്യാതിഥിയാകും

സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; സമാപന സമ്മേളനത്തിൽ മമ്മൂട്ടി മുഖ്യാതിഥിയാകും

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. സ്വർണ്ണ കപ്പിനായി വാശിയേറിയ പോരാട്ടമാണ് അരങ്ങേറുന്നത്. ഇഞ്ചോടിഞ് പോരാട്ടത്തിൽ നിലവിൽ 944 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് ...

ബിൽക്കിസ് ബാനു കേസ്; പ്രതികളോട് കോടതിയിൽ കീഴടങ്ങാൻ സുപ്രീം കോടതി. ഗുജറാത്ത് സർക്കാർ നടപടി റദ്ധാക്കി

ബിൽക്കിസ് ബാനു കേസ്; പ്രതികളോട് കോടതിയിൽ കീഴടങ്ങാൻ സുപ്രീം കോടതി. ഗുജറാത്ത് സർക്കാർ നടപടി റദ്ധാക്കി

ഡൽഹി: ബിൽക്കിസ് ബാനു ബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. രണ്ടാഴ്ചയ്ക്കകം പ്രതികളോട് കോടതിയിൽ കീഴടങ്ങാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ...

എൽഡിഎഫ് നടത്തുന്നത് അനാവശ്യ ഹർത്താൽ; വേണ്ടിവന്നാൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് സംരക്ഷണം നൽകുമെന്ന് ഡീൻ കുര്യാക്കോസ് എംപി

എൽഡിഎഫ് നടത്തുന്നത് അനാവശ്യ ഹർത്താൽ; വേണ്ടിവന്നാൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് സംരക്ഷണം നൽകുമെന്ന് ഡീൻ കുര്യാക്കോസ് എംപി

ഇ​ടു​ക്കി​: തൊ​ടു​പു​ഴയിൽ എൽഡിഎഫ് നടത്തുന്നത് അനാവശ്യ ഹർത്താലാണെന്ന് ഡീൻ കുര്യാക്കോസ് എംപി . സിപിഎം വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നു. വേണ്ടിവന്നാൽ പരിപാടിക്ക് സംരക്ഷണം നൽകുമെന്നും എംപി അറിയിച്ചു. സ​ർ​ക്കാ​രും ...

ആക്രമിച്ചത് ഇരുമതത്തിൽ പെട്ട കമിതാക്കൾ എന്ന സംശയത്തിൽ; അക്രമം നടന്നത് പാർക്കിൽ സംസാരിച്ചിരിക്കുന്നതിനിടെ

ആക്രമിച്ചത് ഇരുമതത്തിൽ പെട്ട കമിതാക്കൾ എന്ന സംശയത്തിൽ; അക്രമം നടന്നത് പാർക്കിൽ സംസാരിച്ചിരിക്കുന്നതിനിടെ

മംഗലാപുരം: ഇരുമതസ്ഥരായ കമിതാക്കളാണെന്ന സംശയിച്ച് ഒരുസംഘം ആളുകൾ സഹോദരനെയും സഹോദരിയെയും ആക്രമിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ബെളഗാവിയിൽ നിന്നും ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ...

Page 131 of 186 1 130 131 132 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.