സംസ്ഥാന സ്കൂൾ കലോത്സവം; കോഴിക്കോട് മുന്നിൽ; തൃശൂരും കണ്ണൂരും തൊട്ടുപിറകെ
തൃശൂര്‍:സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോൾ 172 പോയിന്റോടെ കോഴിക്കോടും 167 പോയിന്റുമായി തൃശൂരും മുന്നേറുന്നു. കണ്ണൂര്‍ 165 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. പാലക്കാട് 161, മലപ്പുറം160 ...













