Tag: MAIN

ഭീകരവാദത്തിന്റെ താവളമായി കാനഡ; നിലപാട് കടുപ്പിച്ച് ഇന്ത്യ

ഭീകരവാദത്തിന്റെ താവളമായി കാനഡ; നിലപാട് കടുപ്പിച്ച് ഇന്ത്യ

ഡൽഹി: തീവ്രവാദികൾക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കും ഇടം നൽകുന്ന രാജ്യമായി കാനഡ മാറിയെന്ന് ഇന്ത്യ. കാനഡയിൽ നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പ്രധാന പ്രശ്നമായി മാറുന്നുവെന്ന് വിദേശകാര്യ ...

ഏറ്റുമുട്ടൽ ശക്തമാക്കി സൈന്യം; ഒരു സൈനികന് കൂടി വീരമൃത്യു. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായി തിരച്ചിൽ ഊർജിതം

ഏറ്റുമുട്ടൽ ശക്തമാക്കി സൈന്യം; ഒരു സൈനികന് കൂടി വീരമൃത്യു. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായി തിരച്ചിൽ ഊർജിതം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു. ഇതോടെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ എണ്ണം നാലായി. രജൗരി വനമേഖലയിൽ രക്ഷാ സേനയും ...

ഇന്ന് ജീവന്മരണ പോരാട്ടം; ടീമിൽ മാറ്റങ്ങൾ വരുത്തി ഇന്ത്യ

ഇന്ന് ജീവന്മരണ പോരാട്ടം; ടീമിൽ മാറ്റങ്ങൾ വരുത്തി ഇന്ത്യ

പാള്‍: ഏകദിന പരമ്പരയിലെ ജീവന്മരണ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ടീം ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചതിനാല്‍ ...

തല്ലിയവരെ തിരിച്ചു തല്ലി ഹീറോയിസം ! നവകേരളയാത്രയ്ക്കെതിരായ സമരം യുവമോർച്ച ഹൈജാക്ക് ചെയ്തുവെന്ന വിലയിരുത്തലിൽ കോൺഗ്രസ്സ്. സമരം ശക്തമാക്കാൻ തീരുമാനം

തല്ലിയവരെ തിരിച്ചു തല്ലി ഹീറോയിസം ! നവകേരളയാത്രയ്ക്കെതിരായ സമരം യുവമോർച്ച ഹൈജാക്ക് ചെയ്തുവെന്ന വിലയിരുത്തലിൽ കോൺഗ്രസ്സ്. സമരം ശക്തമാക്കാൻ തീരുമാനം

കൊല്ലം: നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധം യുവമോർച്ച ശക്തമാക്കിയതോടെ സമരം കൂടുതൽ കടുപ്പിക്കാൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്സ്. നവകേരളയാത്രയ്ക്കതിരായ സമരത്തിൽ യുവമോർച്ചയുടെ മുന്നേറ്റം ചൂണ്ടിക്കാട്ടി കോൺഗ്രസ്സിൽ വൻവിമർശനം ഉയരുന്നുണ്ട്. ...

ഡീപ് ഫേക്ക് വീഡിയോ; മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി

ഡീപ് ഫേക്ക് വീഡിയോ; മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി

ഡൽഹി: ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്ട്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാഭാവികം എന്ന് തോന്നുന്ന രീതിയിൽ ആണ് ദീപ് ഫെയ്ക് വീഡിയോകളെന്നും ഇതിനെക്കുറിച്ച് ജാഗ്രതയുണ്ടായിരിക്കണമെന്നും ...

ഡീപ് ഫേക്ക് വീഡിയോ; കേന്ദ്രത്തിന്റെ ശക്തമായ ഇടപെടൽ, നാല് പേർ കൂടി കസ്റ്റഡിയിൽ

ഡീപ് ഫേക്ക് വീഡിയോ; കേന്ദ്രത്തിന്റെ ശക്തമായ ഇടപെടൽ, നാല് പേർ കൂടി കസ്റ്റഡിയിൽ

ദില്ലി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ നാലു പേർ കൂടി കസ്റ്റഡിയിൽ . ദില്ലി പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. മന്ദാനയുടെ ...

സ്വർണ്ണവില വീണ്ടും വർധിച്ചു; പവന് എൺപത് രൂപയാണ് ഇന്നും കൂടിയത്

സ്വർണ്ണവില വീണ്ടും വർധിച്ചു; പവന് എൺപത് രൂപയാണ് ഇന്നും കൂടിയത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. പവന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 46,200 രൂപയായി സ്വർണ വില ഉയർന്നു. ഗ്രാമിന് 10 ...

കക്കൂസ് മാലിന്യം തള്ളുന്ന വാഹനം ചതുപ്പിൽ അകപ്പെട്ടു; കയ്യോടെ പിടികൂടി നാട്ടുകാർ

കക്കൂസ് മാലിന്യം തള്ളുന്ന വാഹനം ചതുപ്പിൽ അകപ്പെട്ടു; കയ്യോടെ പിടികൂടി നാട്ടുകാർ

വടകര : വടകര മേഖലയിൽപൊതു സ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്ന വാഹനം നാട്ടുകാർ പിടികൂടി. കരിമ്പനപ്പാലത്തെ റോഡിന് സമീപം വാഹനം ചതുപ്പിൽ അകപ്പെടുകയായിരുന്നു. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ...

‘ഇതിൽ മണവാട്ടി എവിടെ എന്ന് ചോദിച്ചാൽ കാണിക്കാൻ സൗകര്യമില്ല’, മുസ്ലിം ലീഗ് അവസരം കിട്ടിയാൽ കാർന്നു തിന്നുന്ന കാർസിനോജനുകൾ; ബിജെപി നേതാക്കൾ പങ്കെടുത്ത ചടങ്ങിനെതിരെ എബിവിപി നേതാവ്

‘ഇതിൽ മണവാട്ടി എവിടെ എന്ന് ചോദിച്ചാൽ കാണിക്കാൻ സൗകര്യമില്ല’, മുസ്ലിം ലീഗ് അവസരം കിട്ടിയാൽ കാർന്നു തിന്നുന്ന കാർസിനോജനുകൾ; ബിജെപി നേതാക്കൾ പങ്കെടുത്ത ചടങ്ങിനെതിരെ എബിവിപി നേതാവ്

കോഴിക്കോട്: പാണക്കാട് സാദിക്കലി തങ്ങളുടെ മകന്റെ വിവാഹ ചടങ്ങിനെതിരെ വിമർശനവുമായി എബിവിപി നേതാവ്. വിവാഹ ചടങ്ങ് നടത്തിയതിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് എബിവിപി മുൻ സംസ്ഥാന സെക്രട്ടറിയും, ദേശീയ ...

ആസിഫ് അലിയും, റിമ കല്ലിങ്കലുമൊക്കെയാണ് കേരളത്തിലെ സൂപ്പർ ആക്ടേഴ്‌സ്; സൂപ്പർ സ്റ്റാറുകൾക്കെതിരെ വീണ്ടും പാർവതി തിരുവോത്ത്

ആസിഫ് അലിയും, റിമ കല്ലിങ്കലുമൊക്കെയാണ് കേരളത്തിലെ സൂപ്പർ ആക്ടേഴ്‌സ്; സൂപ്പർ സ്റ്റാറുകൾക്കെതിരെ വീണ്ടും പാർവതി തിരുവോത്ത്

കൊച്ചി: സിനിമ മേഖലയിൽ വിവാദങ്ങളെ വിടാതെ പിന്തുടരുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്.ഇപ്പോഴിതാ വീണ്ടും സൂപ്പർ സ്റ്റാറുകൾക്കെതിരെ രംഗത്തെത്തുകയാണ് താരം. മുൻപ് മമ്മൂട്ടിക്കെതിരെ നടത്തിയ പരാമർശം സിനിമ മേഖലയിൽ ...

എതിർക്കപ്പെടേണ്ടത് സർക്കാർ; ഗവർണ്ണർക്കെതിരെയുള്ള സമരത്തിൽ പങ്കുചേരില്ല: ചെന്നിത്തല

എതിർക്കപ്പെടേണ്ടത് സർക്കാർ; ഗവർണ്ണർക്കെതിരെയുള്ള സമരത്തിൽ പങ്കുചേരില്ല: ചെന്നിത്തല

തിരുവനന്തപുരം : ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് സർക്കാരെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഗവർണ്ണർക്കെതിരെയുള്ള സമരത്തിൽ പങ്കുചേരില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇപ്പോൾ കേരളത്തിൽ ...

ഗവർണ്ണറെ ആക്രമിക്കാൻ ഗൂഢാലോചനയുണ്ടായി. കേന്ദ്രത്തിന്  രഹസ്യാനേഷണ ഏജൻസികളുടെ  റിപ്പോർട്ട്; പിന്നാലെ വിശദീകരണം  തേടി സിറ്റിപൊലീസ് കമ്മീഷണർ

ഗവർണ്ണറെ ആക്രമിക്കാൻ ഗൂഢാലോചനയുണ്ടായി. കേന്ദ്രത്തിന് രഹസ്യാനേഷണ ഏജൻസികളുടെ റിപ്പോർട്ട്; പിന്നാലെ വിശദീകരണം തേടി സിറ്റിപൊലീസ് കമ്മീഷണർ

തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമദ് ഖാന്റെ വാഹനം എസ് എഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. ഗവർണറുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്നും കല്ലെറിയാനും ഗവർണറുടെ ...

ദാവൂദ് ഇബ്രാഹിമിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് അജ്ഞാതരെന്ന സംശയത്തിൽ പാകിസ്ഥാൻ;  വിഷം ഉള്ളിൽച്ചെന്ന ദാവൂദിന്റെ നില അതീവ ഗുരുതരം; കനത്ത സുരക്ഷയിൽ ആശുപത്രി

ദാവൂദ് ഇബ്രാഹിമിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് അജ്ഞാതരെന്ന സംശയത്തിൽ പാകിസ്ഥാൻ; വിഷം ഉള്ളിൽച്ചെന്ന ദാവൂദിന്റെ നില അതീവ ഗുരുതരം; കനത്ത സുരക്ഷയിൽ ആശുപത്രി

ഡൽഹി: കുപ്രസിദ്ധ കുറ്റവാളിയും പിടിക്കിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിന്റെ നില അതീവ ഗുരുതരം എന്ന് റിപ്പോർട്ട്. വിഷം ഉള്ളിൽച്ചെന്ന നിലയിൽ കഴിഞ്ഞ ദിവസമാണ് ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ...

‘ഇൻസ്റ്റഗ്രാം വഴി  വലയിൽ പ്പെടുത്തി ‘ഷാ’ പീഡിപ്പിച്ചത് നിരവധി പെൺകുട്ടികളെ  പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

‘ഇൻസ്റ്റഗ്രാം വഴി വലയിൽ പ്പെടുത്തി ‘ഷാ’ പീഡിപ്പിച്ചത് നിരവധി പെൺകുട്ടികളെ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

കൊച്ചി: ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശിയായ എം.എസ് ഷാ യാണ് അറസ്സിലായത്.നൂറനാട് സ്വദേശിനിയായ 18 കാരിയുടെ പരാതിയിൽ ആണ് ...

കോവിഡ് വ്യാപനം; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ. ഇന്ന് ഉന്നതതല യോഗം

കോവിഡ് വ്യാപനം; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ. ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതിഗതികൾ വിലയിരുത്താൻ ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കോവിഡ് പരിശോധനകൾ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ ...

Page 136 of 186 1 135 136 137 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.