Tag: MAIN

17 കാരന്‍ ഓടിച്ച പോര്‍ഷെ കാര്‍ ബൈക്കിലിടിച്ച സംഭവം; പിതാവിന് നേരെ മഷിയെറിഞ്ഞ് ജനക്കൂട്ടം

17 കാരന്‍ ഓടിച്ച പോര്‍ഷെ കാര്‍ ബൈക്കിലിടിച്ച സംഭവം; പിതാവിന് നേരെ മഷിയെറിഞ്ഞ് ജനക്കൂട്ടം

പുനെ: കൗമാരക്കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പിതാവിന് നേരെ ജനകൂട്ടത്തിന്റെ പ്രതിഷേധം. പ്രതിയെ പുനെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴായിരുന്നു ...

പകർച്ചവ്യാധി പ്രതിരോധം; സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

പകർച്ചവ്യാധി പ്രതിരോധം; സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയുടെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ...

‘ഔദ്യോഗിക വസതിയില്‍ വെച്ച് കെജ്‌രിവാളിന്റെ അനുയായി തന്നെ ആക്രമിച്ചു’; ആരോപണവുമായി എഎപി എംപി സ്വാതി മലിവാൾ.

‘സ്വകാര്യ ചിത്രങ്ങള്‍ ചോർത്താന്‍ ഗൂഢാലോചന’; എഎപിയ്‌ക്കെതിരെ സ്വാതി മലിവാൾ

ന്യൂഡൽഹി: ആം ആദ്‌മി പാർട്ടിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ പാര്‍ട്ടി എംപി സ്വാതി മലിവാൾ. ഗുണ്ടകളുടെ സമ്മർദത്തിന് വഴങ്ങി, എഎപി തന്‍റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയാണെന്ന് സ്വാതി മലിവാൾ ...

ബസ് നടുറോഡിൽ ‘പാർക്ക്’ ചെയ്ത് ഭക്ഷണം കഴിക്കാൻ പോയി; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നാട്ടുകാർ

ബസ് നടുറോഡിൽ ‘പാർക്ക്’ ചെയ്ത് ഭക്ഷണം കഴിക്കാൻ പോയി; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നാട്ടുകാർ

കോന്നി: നടുറോഡിൽ ബസ് നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി. പുനലൂർ–മൂവാറ്റുപുഴ പാതയിലാണ് ഡ്രൈവർ ബസ് നിർത്തിയിട്ടത്.  നാട്ടുകാർ ഡ്രൈവർക്കെതിരെ പരാതി നൽകി. ഇന്നലെ രാത്രിയിലാണ് ...

തെക്കൻ കേരളത്തിന് മുകളിലെ ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തെക്കൻ കേരളത്തിന് മുകളിലെ ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 30 മുതൽ 40 കിലോമീറ്റര്‍ വരെ ...

പാലക്കാട് കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു; മയക്കുവെടിവെച്ച് പിടികൂടിയിരുന്നു 

പാലക്കാട് കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു; മയക്കുവെടിവെച്ച് പിടികൂടിയിരുന്നു 

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലേക്ക് മാറ്റിയിരുന്നു. ആന്തരിക രക്തസ്രവാമാണ് പുലിയുടെ മരണകാരണമെന്ന് നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം ...

ഏലൂരില്‍ പ്രതിഷേധം ശക്തം ; മലിനീകരണ നിയന്ത്രണ ഓഫീസിലേക്ക് ചീഞ്ഞ മീനെറിഞ്ഞ് കര്‍ഷകര്‍

ഏലൂരില്‍ പ്രതിഷേധം ശക്തം ; മലിനീകരണ നിയന്ത്രണ ഓഫീസിലേക്ക് ചീഞ്ഞ മീനെറിഞ്ഞ് കര്‍ഷകര്‍

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി  കര്‍ഷകർ. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ ചീഞ്ഞ മീനുകളുമായി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. ചീഞ്ഞ ...

സ്‌മോകി പാന്‍ കഴിച്ചു, വയറ്റില്‍ തുള വീണു; 12കാരി സങ്കീര്‍ണ ശസ്ത്രക്രിയക്ക്‌ വിധേയയായി

സ്‌മോകി പാന്‍ കഴിച്ചു, വയറ്റില്‍ തുള വീണു; 12കാരി സങ്കീര്‍ണ ശസ്ത്രക്രിയക്ക്‌ വിധേയയായി

ബംഗളൂരു: വായിലിടുമ്പോള്‍ പുക വരുന്ന പാന്‍ കഴിച്ച 12കാരിയുടെ വയറ്റില്‍ 'ദ്വാരം' കണ്ടെത്തി. രോഗം ഗുരുതരമായി സങ്കീര്‍ണതയിലേക്ക് നീങ്ങുന്നത് തടയാനായി കുട്ടിയെ ശാസ്ത്രക്രിയക്ക് വിധേയയാക്കി. ബംഗളൂരുവിലെ നാരായണ ...

സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു, തുടർന്ന് റാക്കറ്റിന്‍റെ ഭാഗമായി; സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

വൃക്കയും കരളും വിറ്റത് ഒരു പഞ്ചായത്തിലെ ഏഴുപേര്‍; തൃശ്ശൂരിലും വന്‍ അവയവക്കച്ചവടം

തൃശ്ശൂര്‍: ഇറാന്‍ കേന്ദ്രീകരിച്ച് തൃശ്ശൂര്‍ സ്വദേശി നടത്തിയ വന്‍ അവയക്കച്ചവടത്തിന് പിന്നാലെ തൃശ്ശൂരിലും അവയവക്കച്ചവടം നടന്നുവെന്ന് വെളിപ്പെടുത്തല്‍. തൃശ്ശൂര്‍ മുല്ലശ്ശേരി പഞ്ചായത്തിലാണ് അവയവക്കച്ചവടം നടന്നിരിക്കുന്നത്. പഞ്ചായത്തില്‍ മാത്രം ...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം: ഏഴു പേര്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം: ഏഴു പേര്‍ അറസ്റ്റില്‍

ചെന്നൈ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ ഏഴു പേര്‍ അറസ്റ്റില്‍. സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയായ സ്ത്രീയെയും കൂട്ടാളികളായ ആറു പേരെയുമാണ് ചെന്നൈ പൊലീസ് പിടികൂടിയത്. അറസ്റ്റിലായ ...

വയോധികയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; അമ്മയും മകനും ഉൾപ്പെടെ 3 പേർക്ക് വധശിക്ഷ 

വയോധികയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; അമ്മയും മകനും ഉൾപ്പെടെ 3 പേർക്ക് വധശിക്ഷ 

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ അമ്മയും മകനും ഉൾപ്പെടെ മൂന്ന് പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കോവളം സ്വദേശി റഫീക്ക ബീവി, ...

‘പല തവണ ബലാത്സംഗം ചെയ്തു, കൊലാൻ ശ്രമിച്ചു’; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

‘പല തവണ ബലാത്സംഗം ചെയ്തു, കൊലാൻ ശ്രമിച്ചു’; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപാത്രം. എല്‍ദോസിന്റെ രണ്ടു സുഹൃത്തുക്കളും ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തിൽ ഇന്നും നാളെയും തീവ്രമഴ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തിൽ ഇന്നും നാളെയും തീവ്രമഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് ആന്ധ്രാ തീരത്തിനു അകലെയായിട്ടാണ് ന്യുനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം ...

ഗവർണർക്കെതിരെയുളള സംസ്ഥാന സർക്കാരിന്റെ ഹർജി  ഇന്ന്  സുപ്രീം കോടതിയിൽ; ഉറ്റ് നോക്കി കേരളം

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായുള്ള ഓർഡിനൻസ് മടക്കി ഗവർണർ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായുള്ള ഓർഡിനൻസ് മടക്കി ഗവർണർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ ആരിഫ് ...

പാലക്കാട് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ കുടുങ്ങി പുലി; രക്ഷപ്പെടുത്താന്‍ ശ്രമം

പാലക്കാട് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ കുടുങ്ങി പുലി; രക്ഷപ്പെടുത്താന്‍ ശ്രമം

പാലക്കാട്: കൊല്ലങ്കോടിന് സമീപം നെന്മേനിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് ബുധനാഴ്ച രാവിലെ പുലിയെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം ...

Page 14 of 186 1 13 14 15 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.