തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്
തൃശൂര്‍: തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് സഭവം. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം ...
തൃശൂര്‍: തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് സഭവം. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം ...
വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടുത്തത്തിന് കാരണം യൂട്യൂബർമാർ തമ്മിലുള്ള പകയെന്ന് റിപ്പോർട്ട്. ഞായറാഴ്ച അർദ്ധ രാത്രി സംഭവിച്ച അഗ്നിബാധയിൽ 40 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചിരുന്നു. മത്സ്യ ബന്ധന ...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാക്കൾക്കെതിരെ പിആർ അരവിന്ദാക്ഷന്റെ മൊഴി. സിപിഐഎം നേതാക്കൾ പണം കൈപ്പറ്റിയെന്ന് ഇഡിയ്ക്ക് അരവിന്ദാക്ഷൻ മൊഴി നൽകി. സതീഷ് കുമാറിന്റെ ...
ഉത്തരാഖണ്ഡ്; ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലെ സിൽക്യാര തുരങ്കത്തിലകപ്പെട്ട തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. 41 തൊഴിലാളികളാണ് കഴിഞ്ഞ ഒൻപത് ദിവസമായി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. "ഞങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. ...
പെരിങ്ങോട്ടുകര: രാജ്യത്തെ പ്രഥമ ത്രിദിന വിഷ്ണുമായ സ്വാമി ലക്ഷാർച്ചന യജ്ഞത്തിന് ദേവസ്ഥാനത്ത് ഭക്തിനിർഭരമായ സമാപനം. ഞായറാഴ്ച സമാപനദിനത്തിൽ ദേവസ്ഥാനത്ത് എത്തിയ ആദിശങ്കരശിഷ്യ പത്മപാദാചാര്യ പരമ്പരയിലെ തെക്കെ മഠം ...
ഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അഴിമതിയും വംശീയ രാഷ്ട്രീയവുമാണ് അവര്‍ക്കെല്ലാം. വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണ് രാജസ്ഥാനില്‍ ...
ഡൽഹി: ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതൽ വളരെ ...
ന്യൂഡൽഹി∙ നടി തൃഷയെക്കുറിച്ച് നടൻ മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശത്തിൽ, സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു). ഐപിസി സെക്‌ഷൻ 509 ബി ...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടാൻ പൊലീസ്. സെർവറിലെ വിവരങ്ങൾ ആവശ്യപ്പെടും. ഇതിനായി യൂത്ത് ...
തെക്കൻ ചെങ്കടലിൽ ഇസ്രായേൽ ഉടമസ്ഥതയിലുള്ള കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ട് യെമനിലെ ഹൂതി സേന. അന്താരാഷ്ട്ര സമുദ്ര സുരക്ഷയ്ക്ക് അനന്തരഫലങ്ങൾ ഉണ്ടാക്കുന്ന സംഭവത്തെ ഇറാൻ ഭീകരത എന്നാണ് ...
ഉത്തരകാശി രക്ഷാദൗത്യത്തിൽ ഇനിയുള്ള മണിക്കൂറുകൾ നിർണായകമെന്ന് ദുരന്തനിവാരണ സെക്രട്ടറി രഞ്ജിത്ത് സിൻഹ. തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാക്കുഴൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഓഗർ ഡ്രില്ലിംഗ് മെഷീൻ വഴിയുള്ള രക്ഷ ...
നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തോടെ ലോകകപ്പിന് വിരാമമാവും. ഇത്തവണത്തെ ലോകകപ്പിന് ഉദ്ഘാടനച്ചടങ്ങൊന്നും തന്നെ കാര്യമായി ഉണ്ടായിരുന്നില്ല. ഇന്ത്യ - പാകിസ്താൻ മത്സരത്തിന് മുമ്പ് ...
സന്നിധാനത്തേക്ക് വരുന്ന തീർത്ഥാടകർ അനാചാരങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും മായം കലരാത്ത നെയ്യ് അഭിഷേകത്തിനായി എത്തിക്കണമെന്നും ക്ഷേത്രം തന്ത്രി അറിയിച്ചു. മണ്ഡല പൂജക്കായി നട തുറന്ന ശേഷം ശബരിമലയിലേക്ക് ...
കാസർഗോഡ് : വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിനു കാഞ്ഞങ്ങാട് അപൂര്‍വ്വ ശസ്‌ത്രക്രിയ. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിനു വെറ്റിനറി ഡോക്‌ടര്‍മാർ ആണ് ശസ്ത്രക്രിയ നടത്തിയത് . ഇന്നലെ ...
നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇതിൻറെ പേര് നവ കേരള സദസ് എന്നല്ല നാടുവാഴി സദസാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. ജനങ്ങളെ കാണാൻ പണ്ടുകാലത്ത് നാടുവാഴികൾ എഴുന്നള്ളുന്നത് ...