Tag: MAIN

കൈയ്ക്ക് പകരം നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

നാവിൽ ശസ്ത്രക്രിയ: ഡോക്ടർക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

കോ​ഴി​ക്കോ​ട്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നാ​ലു വ​യ​സ്സു​കാ​രി​യു​ടെ കൈ​വി​ര​ലി​ന് പ​ക​രം നാ​വി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഡോ​ക്ട​റു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യ​താ​യി റിപ്പോർട്ട്. വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ ...

മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു

മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു

മുംബൈ: മുംബൈയിലെ ഘട്കോപ്പറില്‍ എമിറേറ്റ്‌സ് വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു. വീടുകളുടെ മുറ്റത്തുള്‍പ്പെടെ പക്ഷികളുടെ ജഡങ്ങള്‍ ചിതറിക്കിടന്നു. പക്ഷികളുടെ ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. വിമാനത്തിന് ...

സീറ്റ് പ്രതിസന്ധി ഇല്ല; പ്ലസ് വൺ അധിക ബാച്ച് അനുവദിക്കില്ല- വി ശിവൻകുട്ടി

സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കും- വി ശിവൻകുട്ടി

തിരുവനന്തപുരം: സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന് മുൻപേ റോഡുകൾ സഞ്ചാരയോഗ്യമാക്കും 16 റോഡുകൾ പൂർത്തീകരിച്ചുവെന്നും മറ്റു ...

കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് ഗാന്ധിനഗർ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനിയർ 15 ദിവസത്തിനകം  റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. കേസ് ...

മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; പിതാവിനും ബാര്‍ ജീവനക്കാര്‍ക്കുമെതിരെ കേസ്

മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; പിതാവിനും ബാര്‍ ജീവനക്കാര്‍ക്കുമെതിരെ കേസ്

മുംബൈ: മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ജുവനൈൽ ജസ്റ്റിസ് ആക്‌ട്‌ 75, 77 വകുപ്പുകൾ പ്രകാരമാണ് പിതാവിനെതിരെ ...

‘ധൈര്യവും രാജ്യസ്‌നേഹവും നല്‍കിയത് ആര്‍എസ്എസ്’; മുൻ ആര്‍.എസ്.എസ്. പ്രവർത്തകൻ, സംഘടനയിലേക്ക് മടങ്ങാൻ തയ്യാറെന്ന് ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ്

‘ധൈര്യവും രാജ്യസ്‌നേഹവും നല്‍കിയത് ആര്‍എസ്എസ്’; മുൻ ആര്‍.എസ്.എസ്. പ്രവർത്തകൻ, സംഘടനയിലേക്ക് മടങ്ങാൻ തയ്യാറെന്ന് ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ്

കൊല്‍ക്കത്ത: താനൊരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നുവെന്ന് ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ്. കല്‍ക്കട്ട ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന അദ്ദേഹം തിങ്കളാഴ്ച നടത്തിയ വിരമിക്കല്‍ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനയില്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ ...

വിയർത്തു കുളിച്ച് ഡല്‍ഹി, 47 ഡിഗ്രി കടന്നു; അഞ്ചുദിവസം റെഡ് അലര്‍ട്ട്

വിയർത്തു കുളിച്ച് ഡല്‍ഹി, 47 ഡിഗ്രി കടന്നു; അഞ്ചുദിവസം റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: കടുത്ത ചൂടില്‍ വിയർത്ത് ഡല്‍ഹി നഗരം. 47 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്തി. ഡല്‍ഹിക്ക് പുറമേ സമീപ പ്രദേശങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ജാഗ്രതയുടെ ...

മഴയത്ത് കുതിർന്ന ചുമരിടിഞ്ഞു വീണു; വീട്ടമ്മ മരിച്ചു

മഴയത്ത് കുതിർന്ന ചുമരിടിഞ്ഞു വീണു; വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: പോത്തൻകോട് ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ഇടത്തറ വാർ‌ഡിൽ ചുമടുതാങ്ങി വിളയിൽ ശ്രീകലയാണ് മരിച്ചത്. മഴയത്ത് കുതിർന്ന ചുമരിടിഞ്ഞ് ശ്രീകലയുടെ മേലെ വീഴുകയായിരുന്നു. വീടിനു പിന്നിലെ ...

പെരിയാറില്‍ രാസമാലിന്യം കലർന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നു, കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

പെരിയാറില്‍ രാസമാലിന്യം കലർന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നു, കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നു. പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. മത്സ്യകൃഷി ഉള്‍പ്പെടെ നടത്തിയ കര്‍ഷകര്‍ക്ക് ...

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍

കൊച്ചി: സിപിഎം നേതാവ് ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് ...

വിദേശ രാജ്യങ്ങളിൽ നിന്ന്‌ ചട്ടംലംഘിച്ച്‌ എഎപി; 7.08 കോടി രൂപ സംഭാവന സ്വീകരിച്ചതായി ഇ ഡി റിപ്പോർട്ട് 

വിദേശ രാജ്യങ്ങളിൽ നിന്ന്‌ ചട്ടംലംഘിച്ച്‌ എഎപി; 7.08 കോടി രൂപ സംഭാവന സ്വീകരിച്ചതായി ഇ ഡി റിപ്പോർട്ട് 

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന്‌  ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ ഇ ഡി റിപ്പോർട്ട് നൽകി. 155 പേർ 404 തവണയായി 1.02 കോടി രൂപ ...

സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു, തുടർന്ന് റാക്കറ്റിന്‍റെ ഭാഗമായി; സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു, തുടർന്ന് റാക്കറ്റിന്‍റെ ഭാഗമായി; സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

കൊച്ചി: അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2019 ല്‍ സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ഈ ...

കുറ്റാലത്ത് മിന്നല്‍ പ്രളയം; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍, ഒരു മരണം 

കുറ്റാലത്ത് മിന്നല്‍ പ്രളയം; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍, ഒരു മരണം 

ചെന്നൈ: കുറ്റാലത്ത് ഉണ്ടായ മിന്നല്‍പ്രളയത്തില്‍ വിനോദസഞ്ചാരി ഒഴുക്കില്‍പ്പെട്ട്  മരിച്ചു. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ യുവാവ് ഒലിച്ചുപോകുകയായിരുന്നു. തിരുനെല്‍വേലി സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ...

‘ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ജോൺ ബ്രിട്ടാസ് വിളിച്ചിരുന്നു’; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ടാണ് ഉണ്ടായതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

‘ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ജോൺ ബ്രിട്ടാസ് വിളിച്ചിരുന്നു’; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ടാണ് ഉണ്ടായതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തൃശൂര്‍: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍ ബ്രിട്ടിസ് ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ജോണ്‍ ബ്രിട്ടാസ് വിളിച്ചത്. ...

വീണ്ടും ചികിത്സാ പിഴവ്; അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന് പരാതി

വീണ്ടും ചികിത്സാ പിഴവ്; അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന് പരാതി

തൃശൂർ: വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ അഞ്ച് വയസുകാരന് മരുന്ന് മാറി നൽകിയെന്ന് പരാതി. കുട്ടിയുടെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിൽ ഫാർമസിസ്റ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഡെപ്യൂട്ടി ഡിഎംഒയുടെ ...

Page 15 of 186 1 14 15 16 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.