Tag: MAIN

പിഴയടയ്ക്കാൻ ലഭിച്ച നോട്ടീസിൽ വാഹനത്തിൽ യാത്ര ചെയ്യാത്ത യുവതിയുടെ ചിത്രവും; എഐ ക്യാമറയിൽ പ്രേതം പതിഞ്ഞെന്ന് സോഷ്യൽമീഡിയ

പിഴയടയ്ക്കാൻ ലഭിച്ച നോട്ടീസിൽ വാഹനത്തിൽ യാത്ര ചെയ്യാത്ത യുവതിയുടെ ചിത്രവും; എഐ ക്യാമറയിൽ പ്രേതം പതിഞ്ഞെന്ന് സോഷ്യൽമീഡിയ

കണ്ണൂര്‍: കണ്ണൂർ പയ്യന്നൂരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴയടയ്ക്കാൻ ലഭിച്ച നോട്ടീസിൽ വാഹനത്തിൽ യാത്ര ചെയ്യാത്ത യുവതിയുടെ ചിത്രവും. കാറിലെ പിന്‍സീറ്റിലിരുന്ന യാത്ര ചെയ്തിരുന്ന കുട്ടികളുടെ ചിത്രം ...

ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി ആരായിരിക്കും?! പ്രതികരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി ആരായിരിക്കും?! പ്രതികരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി ആരായിരിക്കും എന്ന ചോദ്യത്തോട് പ്രതികരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. താനായിരിക്കില്ല ബി ജെ പിക്ക് ...

കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരാൾ മരിച്ചു

കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരാൾ മരിച്ചു

കൊച്ചി: കൊച്ചിയിൽ ഹെലികോപ്ടർ അപകടത്തിൽ ഒരാൾ മരിച്ചു. ഐ എൻ എസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്.കൊച്ചിയിലെ ആദ്യ വിമാനത്താവളവും നാവികസേനയുടെ ...

പാകിസ്‌ഥാൻ വ്യോമസേനാ താവളത്തിൽ വൻ ഭീകരാക്രമണം; 12 വിമാനങ്ങൾ തകർത്തുവെന്ന് പാക് താലിബാൻ

പാകിസ്‌ഥാൻ വ്യോമസേനാ താവളത്തിൽ വൻ ഭീകരാക്രമണം; 12 വിമാനങ്ങൾ തകർത്തുവെന്ന് പാക് താലിബാൻ

ഡൽഹി: പാകിസ്താനിലെ മിയാൻ വാലി വ്യോമസേനാ താവളത്തിൽ ഭീകരവാദി ആക്രമണം. പാകിസ്ഥാൻ താലിബാൻ വിഭാഗമായ, തെഹ്‌രികെ താലിബാൻ ഫിദായിനിന്റെ നേതൃത്വത്തിലാണ് വ്യോമസേനാ താവളം അക്രമിക്കപ്പെട്ടത്. ആക്രമണം പാകിസ്ഥാൻ ...

കണ്ണൂർ ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്

കണ്ണൂർ ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്

കണ്ണൂർ ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രതി പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

ഏകദിന ലോകകപ്പിൽ എല്ലാ ടീമുകൾക്കും ഇനി നിർണായകം; രാവിലെ ന്യുസീലൻഡ്-പാകിസ്താനെ നേരിടും

ഏകദിന ലോകകപ്പിൽ എല്ലാ ടീമുകൾക്കും ഇനി നിർണായകം; രാവിലെ ന്യുസീലൻഡ്-പാകിസ്താനെ നേരിടും

ബെം​ഗളൂരു: ഏകദിന ലോകകപ്പിൽ ഇനി എല്ലാ ടീമുകൾക്കും നിർണായക ദിവസങ്ങളാണ്. ഇനിയൊരു തോൽവി എന്നത് ടീമുകളുടെ ലോകകപ്പ് സാധ്യതകളെ തകിടം മറിക്കും. ഇന്ന് രാവിലെ 10.30ന് നടക്കുന്ന ...

ആലുവയിലെ അഞ്ച് വയസുകാരി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിധി നവംബർ നാലിന്

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; ഇന്ന് വിധി പ്രസ്താവിക്കും

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്. അതിവേഗം വിചാരണ നടപടികൾ പൂർത്തിയാക്കിയ കേസിൽ ഏകപ്രതി അസഫാക് ആലമിന് ശിക്ഷ വിധിക്കുന്നത് ...

മഹാദേവ് ബെറ്റിങ് ആപ്പില്‍ നിന്ന്  ഭൂപേഷ് ബാഗേല്‍ 508 കോടി രൂപ കൈപ്പറ്റി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിന്റെ കണ്ടെത്തല്‍

മഹാദേവ് ബെറ്റിങ് ആപ്പില്‍ നിന്ന് ഭൂപേഷ് ബാഗേല്‍ 508 കോടി രൂപ കൈപ്പറ്റി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിന്റെ കണ്ടെത്തല്‍

മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിന്റെ കണ്ടെത്തല്‍. 508 കോടി രൂപ ഭൂപേഷ് ബാഗലിന് ലഭിച്ചതായും ഇഡി. മഹാദേവ് ...

പാമ്പിന്‍ വിഷം കൊണ്ട് റേവ് പാര്‍ട്ടി; റിയാലിറ്റി ഷോ താരം എല്‍വിഷ് അറസ്റ്റിൽ

പാമ്പിന്‍ വിഷം കൊണ്ട് റേവ് പാര്‍ട്ടി; റിയാലിറ്റി ഷോ താരം എല്‍വിഷ് അറസ്റ്റിൽ

പാമ്പിന്‍ വിഷം കൊണ്ട് റേവ് പാര്‍ട്ടി നടത്തി റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ എല്‍വിഷ് യാദവ് അറസ്റ്റില്‍.മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗസംരക്ഷകരുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് ...

അഫ്ഗാന് മുന്നിൽ കീഴടങ്ങി ഡച്ച് പട; നെതർലൻഡ്സിന്റെ താളം തെറ്റിച്ചത് റണ്ണൗട്ടുകൾ

അഫ്ഗാന് മുന്നിൽ കീഴടങ്ങി ഡച്ച് പട; നെതർലൻഡ്സിന്റെ താളം തെറ്റിച്ചത് റണ്ണൗട്ടുകൾ

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ വീണ്ടും അഫ്ഗാന്‍ വിജയഗാഥ. നെതര്‍ലന്‍ഡ്‌സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് അഫ്ഗാനിസ്താന്‍ പരാജയപ്പെടുത്തിയത്. ഡച്ച് പടയെ 179 റണ്‍സിലൊതുക്കിയ അഫ്ഗാന്‍ മറുപടി ബാറ്റിങ്ങില്‍ വെറും 31.3 ...

‘ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനുഗ്രഹിക്കുകയാണെങ്കില്‍ താന്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും’ – നടി കങ്കണ റണാവത്ത്

‘ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനുഗ്രഹിക്കുകയാണെങ്കില്‍ താന്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും’ – നടി കങ്കണ റണാവത്ത്

മുംബൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗുജറാത്തിലെ ദ്വാരകാധീഷ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ ദ്വാരകയിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് കങ്കണ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പറഞ്ഞത്. ...

അസമയത്തെ വെടിക്കെട്ട് തടഞ്ഞ് ഹൈക്കോടതി; ദൈവത്തെ പ്രീതിപ്പെടുത്താൻ വെടിക്കെട്ട് വേണമെന്ന് ഒരു വിശുദ്ധ​ഗ്രന്ഥവും പറയുന്നില്ലെന്ന് കോടതി

അസമയത്തെ വെടിക്കെട്ട് തടഞ്ഞ് ഹൈക്കോടതി; ദൈവത്തെ പ്രീതിപ്പെടുത്താൻ വെടിക്കെട്ട് വേണമെന്ന് ഒരു വിശുദ്ധ​ഗ്രന്ഥവും പറയുന്നില്ലെന്ന് കോടതി

ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് തടഞ്ഞ് ഹൈക്കോടതി. വെടിക്കെട്ട് ശബ്ദ-പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. അസമയങ്ങളില്‍ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ലാ ...

‘മോദി കി ഗ്യാരൻ്റി’; ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് ബിജെപി

‘മോദി കി ഗ്യാരൻ്റി’; ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് ബിജെപി

റായ്പൂർ: നവംബർ ഏഴിന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് ബിജെപി. കേന്ദ്രമന്ത്രി അമിത് ഷായാണ് റായ്പൂരിലെ ബിജെപിയുടെ സംസ്ഥാന ഓഫീസിൽ ...

‘മൈ ലോഡ്’ എന്ന് വിളിക്കാതിരുന്നാൽ ശമ്പളത്തിന്റെ പകുതി തരാമെന്ന് അഭിഭാഷകരോട് സുപ്രിംകോടതി

‘മൈ ലോഡ്’ എന്ന് വിളിക്കാതിരുന്നാൽ ശമ്പളത്തിന്റെ പകുതി തരാമെന്ന് അഭിഭാഷകരോട് സുപ്രിംകോടതി

ന്യൂഡൽഹി∙ കോടതി മുറിയിൽ ‘മൈ ലോഡ്’ എന്ന് അഭിസംബോധന ചെയ്യുന്നതിൽ അനിഷ്ടം രേഖപ്പെടുത്തി സുപ്രീം കോടതി ജഡ്ജി. വിചാരണ നടപടികൾക്കിടെ അഭിഭാഷകർ നിരവധി തവണ ‘മൈ ലോഡ്’, ...

പങ്കാളിത്ത പെന്‍ഷന്‍ റിപ്പോര്‍ട്ട്; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

പങ്കാളിത്ത പെന്‍ഷന്‍ റിപ്പോര്‍ട്ട്; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: പങ്കാളിത്ത പെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ചീഫ് സെക്രട്ടറി ഡോ. വേണുവിനോട് നവംബര്‍ പത്തിന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി. ...

Page 156 of 186 1 155 156 157 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.