തലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷം; നിയന്ത്രണങ്ങളേർപ്പെടുത്തി സർക്കാർ
ഡൽഹി : തലസ്ഥാന നഗരിയിൽ വായുമലിനീകരണ തോത് വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ. വായുവിന്‍റെ ഗുണനിലവാരം കൂടുതല്‍ മോശമാവുന്ന സാഹചര്യത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ലോകത്തിലെ തന്നെ ...













