‘അവർ ഇന്ത്യ മുഴുവൻ നടന്നാലും ഫലമുണ്ടാവില്ല, വേരുകൾ ഇറ്റലിയിലാണ്’; അമിത് ഷാ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വേരുകള്‍ ഇറ്റലിയില്‍ ആണെന്നും ഇന്ത്യയില്‍ അല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ തിരഞ്ഞെടുപ്പ് റാലിയ്ക്കിടയില്‍ സംസാരിക്കവേയാണ് ...














