Tag: MAIN

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തേജ് തീവ്ര ചുഴലിക്കാറ്റായി – സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  തേജ് തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത്  ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ...

കര യുദ്ധത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പും കഴിഞ്ഞതായി ഇസ്രയേൽ

ജബലിയയിലെ അഭയാർത്ഥി ക്യാമ്പിന് നേരെ വ്യോമാക്രമണം – ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു

ടെൽ അവീവ്: വടക്കൻ ഗാസയിൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രിയും മേഖലയിൽ ഇസ്രായേലിന്‍റെ കനത്ത വ്യോമാക്രമണം തുടർന്നു. ഗാസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ...

ജോജു ജോർജ് സംവിധായകനാവുന്നു; ‘പണി’യുടെ മോഷൻ പോസ്റ്റർ പുറത്ത്

ജോജു ജോർജ് സംവിധായകനാവുന്നു; ‘പണി’യുടെ മോഷൻ പോസ്റ്റർ പുറത്ത്

നടനും നിര്‍മ്മാതാവുമായ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'യുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ജോജുവിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. തൃശ്ശൂർ നഗരത്തിലെ ...

ഷമിക്ക് അഞ്ച് വിക്കറ്റ്; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സ് വിജയ ലക്ഷ്യം

ഷമിക്ക് അഞ്ച് വിക്കറ്റ്; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സ് വിജയ ലക്ഷ്യം

ധർമ്മശാല: ഏകദിന ലോകകപ്പില്‍ ന്യൂസിലണ്ടിനെതിരെ ഇന്ത്യക്ക് 274 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന്ഓ ള്‍ഔട്ടായി. ഡാരില്‍ മിച്ചലിന്റെ ...

ചാമ്പ്യന്മാർക്ക് ദാരുണ തോൽവി – അടിച്ചു കസറി ദക്ഷിണാഫ്രിക്ക

ചാമ്പ്യന്മാർക്ക് ദാരുണ തോൽവി – അടിച്ചു കസറി ദക്ഷിണാഫ്രിക്ക

മുംബൈ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിവിട്ട് ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്. ...

വസുന്ധര രാജെ സിന്ധ്യ അടക്കം 83 സ്ഥാനാർത്ഥികൾ – രാജസ്ഥാനിൽ താരസ്ഥാനാർത്ഥി പട്ടികയുമായി ബിജെപി

വസുന്ധര രാജെ സിന്ധ്യ അടക്കം 83 സ്ഥാനാർത്ഥികൾ – രാജസ്ഥാനിൽ താരസ്ഥാനാർത്ഥി പട്ടികയുമായി ബിജെപി

ജെയ്പൂർ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിൽ താരസ്ഥാനാർത്ഥി പട്ടികയുമായി ബിജെപിയും കോൺഗ്രസും. രണ്ടാം ഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വസുന്ധര രാജെ സിന്ധ്യ ...

കശ്മീർ ഫയൽസിനും, വാക്സിൻ വാറിനും പിന്നാലെ മഹാഭാരതകഥയുമായി വിവേക് അഗ്നി ഹോത്രി

കശ്മീർ ഫയൽസിനും, വാക്സിൻ വാറിനും പിന്നാലെ മഹാഭാരതകഥയുമായി വിവേക് അഗ്നി ഹോത്രി

മഹാഭാരതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ധര്‍മ്മത്തിന്റെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. മൂന്ന് ഭാഗങ്ങളുള്ള ബ്രഹ്‌മാണ്ഡ ...

സഹകരണ സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: മുൻമന്ത്രി വി എസ് ശിവകുമാറിനെ പ്രതി ചേർത്തു

സഹകരണ സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: മുൻമന്ത്രി വി എസ് ശിവകുമാറിനെ പ്രതി ചേർത്തു

തിരുവനന്തപുരം: അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിൽ മുൻമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരെ കേസെടുത്തു. സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ...

ഒരു വർഷത്തിനിടെ ഡ്യൂട്ടിക്കിടെ മരിച്ചത് 188 പോലീസുകാർ: അമിത് ഷാ

ഒരു വർഷത്തിനിടെ ഡ്യൂട്ടിക്കിടെ മരിച്ചത് 188 പോലീസുകാർ: അമിത് ഷാ

ന്യൂഡൽഹി: ക്രമസമാധാന പാലനത്തിനിടെ കഴിഞ്ഞ ഒരു വർഷത്തിനിടെ 188 പോലീസുകാർ ഡ്യൂട്ടിക്കിടെ ജീവൻ ത്യജിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2022 സെപ്തംബർ 1 മുതൽ ...

തുലാവർഷം – എല്ലാ ജില്ലയിലും ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തുലാവർഷം – എല്ലാ ജില്ലയിലും ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം ഒരു ദിവസം വൈകി ഇന്ന് എത്തി ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ജില്ലകളിലും മലയോര മേഖലയിലും ഒറ്റപ്പെട്ട ശക്തമായ മഴ ...

ഈജിപ്തിനും ഗാസയ്ക്കുമിടയിലുള്ള റാഫ ക്രോസിങ്ങ് തുറന്നു – ട്രക്കുകൾ ​ഗാസയിൽ

ഈജിപ്തിനും ഗാസയ്ക്കുമിടയിലുള്ള റാഫ ക്രോസിങ്ങ് തുറന്നു – ട്രക്കുകൾ ​ഗാസയിൽ

നീണ്ട സമ്മര്‍ദത്തിനൊടുവില്‍ ഈജിപ്തിനും ഗാസയ്ക്കുമിടയിലുള്ള റാഫ ക്രോസിങ്ങ് ഇസ്രയേൽ തുറന്നു. റാഫ ക്രോസിങ്ങിലൂടെ സഹായങ്ങളുമായി എത്തിച്ചേര്‍ന്നിട്ടുള്ള ട്രക്കുകള്‍ പലസ്തീനിലേക്ക് പ്രവേശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ് ...

ഗഗൻയാൻ – ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം

ഗഗൻയാൻ – ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം. അടിയന്തര സാഹചര്യത്തിൽ ബഹിരാകാശ സഞ്ചാരികളെ റോക്കറ്റിൽ നിന്ന് ...

ഗഗൻയാൻ വിക്ഷേപണം; അനിശ്ചിതത്വം, ഒടുവിൽ കുതിച്ചുയർന്നു

ഗഗൻയാൻ വിക്ഷേപണം; അനിശ്ചിതത്വം, ഒടുവിൽ കുതിച്ചുയർന്നു

ശ്രീഹരിക്കോട്ട ∙ ഗഗൻയാൻ TV D1  പരീക്ഷണ ദൗത്യം പൂർണ്ണ വിജയം. രാവിലെ പത്തു മണിക്കാണ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് പരീക്ഷണ ...

ബന്ദികളാക്കിയ അമേരിക്കൻ പൗരന്മാരെ വിട്ടയച്ച് ഹമാസ് 

ബന്ദികളാക്കിയ അമേരിക്കൻ പൗരന്മാരെ വിട്ടയച്ച് ഹമാസ് 

ഗാസ സിറ്റി: ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്മാരായ അമ്മയേയും മകളേയു വിട്ടയച്ചെന്ന് ഹമാസ്. ജൂഡിറ്റ് റാണ(59), നദാലി റാണ(17) എന്നിവരെയാണ് വിട്ടയച്ചതെന്ന് ഹമാസ് ടെല​ഗ്രാം ചാനലിലൂടെ അറിയിച്ചു. മാനുഷിക ...

വാല്‍പ്പാറയില്‍  അഞ്ച് യുവാക്കള്‍ക്ക്  ദാരുണാന്ത്യം

വാല്‍പ്പാറയില്‍ അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: വാല്‍പ്പാറയിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഷോളയാര്‍ എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് യുവാക്കൾ അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ ഉക്കടത്ത് നിന്നുളള വിനോദ യാത്ര സംഘത്തിലുളളവരാണിവർ. ...

Page 164 of 186 1 163 164 165 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.