ഒരു പോസ്റ്റിന് 1 ഡോളർ – എക്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം സൗജന്യമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് മസ്‌ക്
വാഷിംഗ്ടണ്‍: എക്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം സൗജന്യമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഇലോണ്‍ മസ്‌ക്. ഇനി മുതല്‍ കണ്ടന്റ് പോസ്റ്റ് ചെയ്യാന്‍ ഒരു ഡോളറാണ് മുടക്കേണ്ടത്. നേരത്തെ എക്‌സിന്റെ ...














