കരയാക്രമണത്തിന് അനുമതിക്കായി കാത്ത് ഇസ്രായേലി സൈന്യം; ഗാസയിൽ പലായനം തുടരുന്നു
ഗാസ മുനമ്പിലേക്കുള്ള കരയാക്രമണത്തിന് സർവസജ്ജമായി ഇസ്രായേൽ. വൻ സൈനിക സാന്നിധ്യമാണ് ഇസ്രായേൽ ഒരുക്കിയിരിക്കുന്നത്. ഒരേസമയം വിവിധ ഭാഗങ്ങളിൽ നിന്നും ആക്രമണത്തിന് തയ്യാറാണെന്ന് പ്രതിരോധ സേന വ്യക്തമാക്കി. ഹമാസിനെ ...














