മിമിക്രിയിലൂടെ അപമാനിച്ചു: നടൻ സൂരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നൽകിയ ഹർജി കോടതി തള്ളി
കൊച്ചി: മിമിക്രിയിലൂടെ അപമാനിച്ചെന്ന് കാണിച്ച് നടൻ സൂരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നൽകിയ ഹർജി കോടതി തള്ളി. ഹർജി നിലനിൽക്കുന്നത് അല്ലെന്നും വ്യക്തിപരമായ അധിക്ഷേപം അല്ലെന്നും വിലയിരുത്തി ...














