Tag: MAIN

ലെഗ്ഗിൻസുടുത്ത അദ്ധ്യാപികയ്ക്കെതിരെ പരാതി; അധ്യാപകർ ബാലിശമായി പെരുമാറരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

ലെഗ്ഗിൻസുടുത്ത അദ്ധ്യാപികയ്ക്കെതിരെ പരാതി; അധ്യാപകർ ബാലിശമായി പെരുമാറരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണ രീതിയിൽ വിവാദം ഉടലെടുത്തതോടെ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. എടപ്പറ്റ സികെഎച്ച്എംജിഎച്ച്എസ് സ്കൂളിലെ ലെഗ്ഗിൻസ് വിവാദത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. അദ്ധ്യാപിക ലെഗ്ഗിൻസ് ധരിച്ച് ...

‘എക്സി’ന് ഭം​ഗി വേണം – വാർത്തകളുടെ തലക്കെട്ട് നീക്കം ചെയ്യ്ത് മസ്ക്

‘എക്സി’ന് ഭം​ഗി വേണം – വാർത്തകളുടെ തലക്കെട്ട് നീക്കം ചെയ്യ്ത് മസ്ക്

മാധ്യമസ്ഥാപനങ്ങൾ നൽകുന്ന വാർത്തകളുടെ തലക്കെട്ടുകൾ എക്സിൽ നിന്നും നീക്കം ചെയ്ത് എലോൺ മസ്ക്. എക്സിന്റെ പേജുകൾ കൂടുതൽ ആകർഷകമാക്കാനെന്ന് അവകാശപ്പെട്ടാണ് ലിങ്കുകൾക്കൊപ്പമുള്ള തലക്കെടുകൾ നീക്കം ചെയ്യ്തിരിക്കുന്നത്. ബുധനാഴ്ച ...

ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഗൂഢാലോചനയുണ്ടെങ്കിൽ കണ്ടെത്തണമെന്നും മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വയലിനിസ്റ്റ് ബാലഭാസ്കറിൻറെ മരണത്തിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് ...

കുൽഗാമിൽ രണ്ടു ഹിസ്ബുൾ ഭീകരരെ സൈന്യം കൊലപ്പെടുത്തി. കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു

കുൽഗാമിൽ രണ്ടു ഹിസ്ബുൾ ഭീകരരെ സൈന്യം കൊലപ്പെടുത്തി. കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ഡൽഹി: ജമ്മു കശ്മീരിലെ കുൽഗാമിൽ ബുധനാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടു, ജില്ലയിലെ കുജ്ജർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഹിസ്ബുൾ ഭീകരവാദികളായ ...

കരുവന്നൂർ : സ്വത്ത് വിവരങ്ങൾ നൽകാൻ എംകെ കണ്ണന് ഇഡി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

കരുവന്നൂർ : സ്വത്ത് വിവരങ്ങൾ നൽകാൻ എംകെ കണ്ണന് ഇഡി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണന് ഇ ഡി അനുവദിച്ച സമയ പരിധി ...

വയനാട്ടിൽ വീണ്ടും സായുധരായ  മാവോയിസ്റ്റുകൾ

വയനാട്ടിൽ വീണ്ടും സായുധരായ മാവോയിസ്റ്റുകൾ

വയനാട്: തലപ്പുഴക്കടുത്ത് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകളെത്തി. ഇവിടുത്തെ വനവികസനസമിതിയുടെ ഓഫീസ് കഴിഞ്ഞ 28ന് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തി അടിച്ചുതകർത്തിരുന്നു. ഇതിന് സമീപമുള്ള എസ്റ്റേറ്റ് പാടിയിലാണ് ബുധനാഴ്ച ...

മഴ ദുർബലപ്പെടുന്നു – സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകളില്ല 

മഴ ദുർബലപ്പെടുന്നു – സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകളില്ല 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് ഒരു ജില്ലകളിലും ...

മരുന്നുകളും ജീവനക്കാരുമില്ല, ആശുപത്രിയിൽ കൂട്ടമരണം തുടരുന്നു 

മരുന്നുകളും ജീവനക്കാരുമില്ല, ആശുപത്രിയിൽ കൂട്ടമരണം തുടരുന്നു 

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം തുടരുന്നു. ഏഴ് രോഗികൾ കൂടി മരിച്ചതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായ രോഗികളുടെ എണ്ണം 31 ആയി. ...

പട്ടാപ്പകൽ സുഹൃത്തി​ന്റെ വീട്ടിൽക്കയറി മോഷണം; പ്രതി പിടിയിൽ

പട്ടാപ്പകൽ സുഹൃത്തി​ന്റെ വീട്ടിൽക്കയറി മോഷണം; പ്രതി പിടിയിൽ

കോഴിക്കോട്: പട്ടാപ്പകൽ സുഹൃത്തി​ന്റെ വീട്ടിൽക്കയറി മോഷണം നടത്താൻ ശ്രമിച്ച പ്രതി പിടിയിലായി. കോഴിക്കോട് മുക്കം ചക്കാലക്കുന്നത്ത് അനീഷിനെ(32)യാണ് മുക്കം പോലീസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സുഹൃത്തായ ...

ആത്മ നിർഭര ഭാരത് : ‘പുതിയ തേജസ്’ യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറി

ആത്മ നിർഭര ഭാരത് : ‘പുതിയ തേജസ്’ യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറി

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആദ്യ തേജസ് ഇരട്ട സീറ്റർ വിമാനം ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി. വ്യോമസേനയുടെ പരിശീലനത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഉൾക്കൊള്ളുന്നതാണ് ഇരട്ട സീറ്റർ തേജസ്സെന്ന് ...

2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഡോക്ടറെ വിജിലൻസ് പിടികൂടി

2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഡോക്ടറെ വിജിലൻസ് പിടികൂടി

കാസർകോട്: നിർധന രോഗിയിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ. കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യാ വിഭാഗം ഡോ. വെങ്കിട ഗിരിയാണ് പിടിയിലായത്. കാസറഗോഡ് ...

ചൈനീസ് ഫണ്ടിങ്: ന്യൂസ്‌ക്ലിക് എഡിറ്റർ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ. കൂടുതൽ അറസ്റ്റുണ്ടായേക്കും

ചൈനീസ് ഫണ്ടിങ്: ന്യൂസ്‌ക്ലിക് എഡിറ്റർ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ. കൂടുതൽ അറസ്റ്റുണ്ടായേക്കും

ഡൽഹി : ന്യൂസ്‌ക്ലിക്ക് സ്ഥാപകനും, എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായയെയും, എച് ആർ മേധാവി അമിത് ചക്രവർത്തിയെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇരുവരെയും 7 ദിവസത്തെ ...

സിക്കിമിൽ മിന്നൽ പ്രളയം; സൈനികരെ കാണാതായി. വാഹനങ്ങൾ ഒഴുകിപ്പോയി

സിക്കിമിൽ മിന്നൽ പ്രളയം; സൈനികരെ കാണാതായി. വാഹനങ്ങൾ ഒഴുകിപ്പോയി

ഡൽഹി : സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. വടക്കൻ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്ഫോടനം സംഭവിച്ചതാണ് പ്രളയത്തിലേക്ക് നയിച്ചത്.പ്രളയത്തിൽ സൈനിക ...

ആർത്തവ സമയമുൾപ്പെടെ ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന സമയങ്ങളിൽ കായിക പരിശീലനം വേണ്ട; മനുഷ്യാവകാശ കമ്മീഷൻ

ആർത്തവ സമയമുൾപ്പെടെ ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന സമയങ്ങളിൽ കായിക പരിശീലനം വേണ്ട; മനുഷ്യാവകാശ കമ്മീഷൻ

കാസർഗോഡ്: ശാരീരികാവസ്ഥ പരിഗണിക്കാതെ വിദ്യാർത്ഥികളെ കായികപരിശീലനത്തിന് നിര്ബന്ധിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സ്കൂൾ പ്രധാന അധ്യാപകനോ, കായിക അധ്യാപകനോ, കുട്ടികളുടെ ശാരീരികാവസ്ഥ പരിഗണിക്കാതെ, അവരെ കായിക പരിശീലനത്തിന് ...

ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതി, ബസ്സിടിച്ച് മരിച്ചു; അപകടം കോഴിക്കോട് പേരാമ്പ്രയിൽ

ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതി, ബസ്സിടിച്ച് മരിച്ചു; അപകടം കോഴിക്കോട് പേരാമ്പ്രയിൽ

കോഴിക്കോട് : സംസ്ഥാന പാതയില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കുറ്റിയാടിയില്‍ നിന്ന് കോഴിേക്കാടിന് പോവുകയായിരുന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് ...

Page 175 of 186 1 174 175 176 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.