Tag: MAIN

അദാനി പണി തുടങ്ങി, തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ കുതിപ്പ്

അദാനി പണി തുടങ്ങി, തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ കുതിപ്പ്

  യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഓഗസ്റ്റ് മാസത്തില്‍ 3.73 ലക്ഷം പേരാണ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യാത്രക്കാരുടെ ...

ഇനി വിസയുമില്ല; കാനഡയ്ക്ക് വീണ്ടും കടുത്ത മറുപടിയുമായി ഇന്ത്യ

ഇനി വിസയുമില്ല; കാനഡയ്ക്ക് വീണ്ടും കടുത്ത മറുപടിയുമായി ഇന്ത്യ

ഡൽഹി: കാനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ നിർത്തിവെച്ചു. പ്രവർത്തനപരമായ കാരണങ്ങളാൽ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നാണ് ഓൺലൈൻ വിസ അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷണലിന്റെ അറിയിപ്പിൽ ...

ചന്ദ്രനിൽ പ്രതീക്ഷയുടെ കിരണം; പ്രഗ്യാനും വിക്രവും മിഴി തുറക്കുമോ; ഉറ്റുനോക്കി ശാസ്ത്രലോകം

ചന്ദ്രനിൽ പ്രതീക്ഷയുടെ കിരണം; പ്രഗ്യാനും വിക്രവും മിഴി തുറക്കുമോ; ഉറ്റുനോക്കി ശാസ്ത്രലോകം

ചന്ദ്രനിൽ സൂര്യൻ കിരണങ്ങൾ പൊഴിച്ചതോടെ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് രാജ്യം. 14 ദിവസമായി തണുത്തുറഞ്ഞ പ്രതലത്തിൽ ശാന്തമായി ഉറങ്ങുന്ന പ്രഗ്യാനും വിക്രവും മിഴി തുറക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം. ...

രാജ്യം ഭരിക്കുന്നത് സർക്കാരാണ്, സെക്രട്ടറിമാരല്ല; രാഹുലിനോട് അമിത്ഷാ

രാജ്യം ഭരിക്കുന്നത് സർക്കാരാണ്, സെക്രട്ടറിമാരല്ല; രാഹുലിനോട് അമിത്ഷാ

ന്യൂഡൽഹി : ഒബിസി വിഷയം ഉയർത്തി കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉയർത്തിയ രാഹുലിന് കടുത്ത ഭാഷയിൽ മറുപടി നൽകി അമിത് ഷാ. സെക്രട്ടറിമാരുടെ ജാതി പരാമർശം നടത്തിയതിനെത്തുടർന്നായിരുന്നു ...

സഹകരണബാങ്കുകൾ പ്രതിസന്ധിയിൽ; നിക്ഷേപകർ വ്യാപകമായി പണം പിൻ‌വലിക്കുന്നു

സഹകരണബാങ്കുകൾ പ്രതിസന്ധിയിൽ; നിക്ഷേപകർ വ്യാപകമായി പണം പിൻ‌വലിക്കുന്നു

തിരുവനന്തപുരം :കരുവന്നൂർ ബാങ്ക്, അയ്യന്തോൾ സഹകരണ ബാങ്ക് തുടങ്ങിയ സഹകരണ സംഘങ്ങളിൽ കള്ളപ്പണം വെളുപ്പിക്കുകയും ഗുരുതരമായ വായ്പാ ക്രമക്കേട് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ ഇഡി അന്വേഷണം കടുപ്പിച്ചതോടെ ...

വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് സോണിയ ഗാന്ധി

വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് സോണിയ ഗാന്ധി

വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിൽ ഏതെങ്കിലും തരത്തില്‍ വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോട് കാണിക്കുന്ന നീതി ...

കേരളത്തിലെ രണ്ടാം വന്ദേഭാരത് ഞായറാഴ്ച സര്‍വീസ് ആരംഭിക്കും

കേരളത്തിലെ രണ്ടാം വന്ദേഭാരത് ഞായറാഴ്ച സര്‍വീസ് ആരംഭിക്കും

ചെന്നൈ: കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തീരുമാനിച്ചു. ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. കാസര്‍കോട് നിന്ന് രാവിലെ ഏഴ് മണിക്ക് യാത്രയാരംഭിച്ച് ആലപ്പുഴ വഴി വൈകുന്നേരം 3.05ന് ...

പിണറായിക്ക് പറക്കാൻ ഹെലികോപ്റ്റർ എത്തി, വാടക 25 മണിക്കൂറിന് 80 ലക്ഷം

പിണറായിക്ക് പറക്കാൻ ഹെലികോപ്റ്റർ എത്തി, വാടക 25 മണിക്കൂറിന് 80 ലക്ഷം

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്‌റ്റർ തലസ്ഥാനത്തെത്തി. . ഡല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയുടേതാണ് ഹെലികോപ്ടര്‍. മാസം 20 മണിക്കൂര്‍ ...

ഇന്ത്യ -കാനഡ വിഷയത്തിൽ ഇടപെടാൻ മടിച്ച് കാനഡയുടെ സഖ്യ രാജ്യങ്ങൾ

ഇന്ത്യ -കാനഡ വിഷയത്തിൽ ഇടപെടാൻ മടിച്ച് കാനഡയുടെ സഖ്യ രാജ്യങ്ങൾ

ഒട്ടാവ: ജൂൺ 18 ന് സറേയിൽ കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്നാരോപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയതിനെ പിന്തുണയ്ക്കാൻ ...

ഒരാഴ്ച നീണ്ട അനന്ത്നാഗ് ഏറ്റുമുട്ടൽ അവസാനിച്ചു, ലഷ്കർ കമാൻഡറുടെ മൃതദേഹം കണ്ടെടുത്തു

ഒരാഴ്ച നീണ്ട അനന്ത്നാഗ് ഏറ്റുമുട്ടൽ അവസാനിച്ചു, ലഷ്കർ കമാൻഡറുടെ മൃതദേഹം കണ്ടെടുത്തു

  ജമ്മു ആൻഡ് കശ്മീർ: അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനങ്ങളിൽ ഒരാഴ്ച നീണ്ടുനിന്ന സംയുക്ത ഭീകരവിരുദ്ധ ഓപ്പറേഷൻ അവസാനിച്ചതായി കശ്മീർ അഡീഷണൽ ഡിജിപി വിജയ് കുമാർ ചൊവ്വാഴ്ച ...

‘പാർലമെന്റ് ഹൗസ് ഓഫ് ഇന്ത്യ’; പുതിയ മന്ദിരത്തിലേക്ക് മാറ്റിയതായി വിജ്ഞാപനമിറക്കി ലോക്സഭ സ്പീക്കർ

‘പാർലമെന്റ് ഹൗസ് ഓഫ് ഇന്ത്യ’; പുതിയ മന്ദിരത്തിലേക്ക് മാറ്റിയതായി വിജ്ഞാപനമിറക്കി ലോക്സഭ സ്പീക്കർ

ന്യൂദൽഹി: പു​തി​യ പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ലേ​ക്ക് നിയമനിർമാണം മാറു​ന്ന​തിന് മുന്നോടിയായി ലോക്സഭ സ്പീക്കർ വിജ്ഞാപനമിറക്കി. ഇതിന്റെ ഭാഗമായി പുതിയ പാർലമെന്റ് മന്ദിരത്തെ 'പാർലമെന്റ് ഹൗസ് ഓഫ് ഇന്ത്യ' എന്ന് ...

ട്രൂഡോയ്ക്ക്  മറുപടി ; മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ  ഇന്ത്യ പുറത്താക്കി

ട്രൂഡോയ്ക്ക് മറുപടി ; മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി

ഒട്ടാവ: ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് കാനഡ  ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കിയതിന് മറുപടിയുമായി ഇന്ത്യ. മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കിയാണ് ഇന്ത്യ മറുപടി ...

“അസംബന്ധം”! സിഖ് തീവ്രവാദിയെ കൊന്നതിൽ  പങ്കെന്ന കാനഡയുടെ  ആരോപണം തള്ളി ഭാരതം

“അസംബന്ധം”! സിഖ് തീവ്രവാദിയെ കൊന്നതിൽ പങ്കെന്ന കാനഡയുടെ ആരോപണം തള്ളി ഭാരതം

  ടോറോന്റോ : ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സിഖ് നേതാവിനെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കി കാനഡ അതെ സമയം കനേഡിയൻ ...

സുപ്രധാന ചുവടുവെപ്പുമായി ആദിത്യ-എൽ1 :ശാസ്ത്രീയ വിവരങ്ങൾ ലഭിച്ചു തുടങ്ങി

സുപ്രധാന ചുവടുവെപ്പുമായി ആദിത്യ-എൽ1 :ശാസ്ത്രീയ വിവരങ്ങൾ ലഭിച്ചു തുടങ്ങി

ബംഗളൂരു: ഇന്ത്യയുടെ ആദിത്യ-എൽ1 സോളാർ മിഷൻ ബഹിരാകാശ പേടകത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി ...

വീണ്ടും ചരിത്രം കുറിച്ച് മോദി, വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി

വീണ്ടും ചരിത്രം കുറിച്ച് മോദി, വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി ന്യൂഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ ...

Page 178 of 186 1 177 178 179 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.