പരാജയത്തിൽ നിന്ന് കുതിച്ചുയർന്നു; ഇനി ചന്ദ്രനിൽ ത്രിവർണ്ണത്തിളക്കം
ബംഗളൂരു: ആകാംഷകൾക്ക് വിരാമമിട്ടുകൊണ്ട് ,അഭിമാനം വാനോളമുയർത്തി ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യുൾ ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്തു. യുഎസ്, സോവിയയ്റ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ...














