വീണ്ടും സമനില; ഇനി ടൈബ്രേക്കര്‍
ബാക്കു(അസര്‍ബെയ്ജാന്‍): ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനും ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദയും തമ്മിലുള്ള രണ്ടാം ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍. ...
ബാക്കു(അസര്‍ബെയ്ജാന്‍): ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനും ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദയും തമ്മിലുള്ള രണ്ടാം ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍. ...
ബംഗളൂരു: ആകാംഷകൾക്ക് വിരാമമിട്ടുകൊണ്ട് ,അഭിമാനം വാനോളമുയർത്തി ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യുൾ ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്തു. യുഎസ്, സോവിയയ്റ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ...
തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അഴിമതികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് മിന്നൽ പരിശോധന. “ഓപ്പറേഷൻ കോക്ടെയ്ൽ” എന്ന പേരിൽ ...
ഐസോൾ ; മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടസമയത്ത് 35-40 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ...
പാലക്കാട്: കല്ലട ബസ്സപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അലക്ഷ്യമായ ഡ്രൈവിംഗ് അപകടത്തിന് കാരണം ആയിട്ടുണ്ടാവുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ...
മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രനെ തൊടാൻ ഒരുങ്ങി ചന്ദ്രയാന്‍ 3. ദക്ഷിണ ദ്രുവത്തോട് ചേർന്ന് 70° അക്ഷാംശത്തിൽ ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. വൈകിട്ട് 5.45 മുതൽ ...
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറട്ടവും നടത്തിയതിനു പിന്നിൽ വൻസംഘമെന്ന് പൊലിസ്. കേസിൽ രണ്ടുപേർ കൂടി പിടിയിലായതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കോപ്പിയടി നടന്ന ഐ.എസ്.ആർ.ഒ പരീക്ഷ ...
പുതുപ്പള്ളി: മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുഖ്യമന്ത്രി ഇരട്ട ചങ്കനല്ല, ഓട്ട ചങ്കനാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ വായടപ്പിച്ച ...
ബന്ദർ അബാസ്: ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ എത്തിയ ഇന്ത്യൻ നാവികസേനാ കപ്പൽ ഐഎൻഎസ് ത്രികണ്ഠിന് ഊഷ്മളമായ സ്വീകരണം. ഓഗസ്റ്റ് 20 നാണ് സംയുക്ത നാവിക ...
മാത്യു കുഴൽനാടൻ എം എൽ എ ക്കെതിരെ നികുതി വെട്ടിപ്പിന്റെ നടപടികളുമായി മുന്നോട്ട് പോകുന്ന സി പി എം നടത്തുന്നത് പകൽ വെളിച്ചത്ത് നഗ്നമായ നിയമ ലംഘനം. ...
കോഴിക്കോട് : 2016ലെ തിരഞ്ഞെടുപ്പിൽ ഏഴ് എൻഡിഎ നേതാക്കളെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് സിപിഎം -കോൺഗ്രസ്സ് അന്തർധാരയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്റ് ശോഭാ സുരേന്ദ്രൻ. ഇരു ...
തിരുവനന്തപുരം ∙ റേഡിയോ ജോക്കി രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്. 2.40 ലക്ഷം രൂപയും പിഴ ചുമത്തി .മുഹമ്മദ് ...
കോട്ടയം : മാസപ്പടി വിവാദത്തിൽ മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗൗരവമുള്ള എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ മാത്രമേ മറുപടി പറയേണ്ട ...
ഗുവാഹട്ടി: സംസ്ഥാനത്ത് ബഹുഭാര്യാത്വം അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.ഗുവാഹത്തിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ബഹുഭാര്യത്വം അവസാനിപ്പിക്കാൻ, ...
ന്യൂഡൽഹി∙ രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിന് ജീവത്യാഗം ചെയ്ത മുഴുവൻ പേർക്കും ...