Tag: MAIN

ഞായറാഴ്ച വരെ ശക്തമായ വേനല്‍മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഞായറാഴ്ച വരെ ശക്തമായ വേനല്‍മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വേനല്‍മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ...

നാട് ഗുണ്ടകളുടെ നിയന്ത്രണത്തിൽ -പ്രതിപക്ഷ നേതാവ്

നാട് ഗുണ്ടകളുടെ നിയന്ത്രണത്തിൽ -പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗുണ്ടകളുടെ നിയന്ത്രണത്തിലാണ് നാട് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊലീസ് നോക്കുകുത്തിയായി നിൽക്കുകയാണെന്നും  ഗുണ്ടകൾക്കും ലഹരി മാഫിയക്കും പൊലീസ് സംരക്ഷണം നൽകുന്നുവെന്നും വി.ഡി സതീശൻ  ...

മണിപ്പൂര്‍ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

മുസ്ലീം വിരുദ്ധനെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു; മതത്തിന്റെ പേരിൽ ആരോടും വിവേചനം കാണിച്ചിട്ടില്ല- പ്രധാനമന്ത്രി

ലക്‌നൗ: ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരോടും വിവേചനം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതല്‍ കുട്ടികളുള്ളവര്‍ എന്നത് മുസ്‍ലിംകളെ ഉദ്ദേശിച്ചാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി ചോദിച്ചു. ...

പരസ്യബോര്‍ഡ് വീണ് അപകടം: 2 മൃതദേഹങ്ങള്‍കൂടി കണ്ടെത്തി, മരണം 16 ആയി

പരസ്യബോര്‍ഡ് വീണ് അപകടം: 2 മൃതദേഹങ്ങള്‍കൂടി കണ്ടെത്തി, മരണം 16 ആയി

മുംബൈ:  മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണ സ്ഥലത്തു നിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. അവശിഷ്ടങ്ങൾക്കിടയിൽ ഇന്നലെ രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ ...

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി ; മുഖ്യമന്ത്രി തിങ്കളാഴ്ച കേരളത്തിലെത്തും

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി ; മുഖ്യമന്ത്രി തിങ്കളാഴ്ച കേരളത്തിലെത്തും

തിരുവനന്തപുരം: വിദേശയാത്രാ പരിപാടിയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപ്പൂര്‍ പര്യടനം വെട്ടിക്കുറച്ച മുഖ്യമന്ത്രി നിലവിൽ ദുബായിലാണ്.  നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെയാണ് പിണറായി ...

കലക്ടറുടെ കുഴിനഖ ചികിത്സ; റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി

കുഴിനഖ ചികിത്സ ; കളക്ടറുടെ നടപടി ചട്ടവിരുദ്ധം

തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്ക് സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജിന്റേ നടപടി ചട്ടവിരുദ്ധം. ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതോടെ അഖിലേന്ത്യ സിവില്‍ സര്‍വീസ് മെഡിക്കല്‍ ...

എസ്.എസ്.എൽ.സി. മൂല്യനിർണയം പൂർത്തിയായി; മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും

ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം; പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അപേക്ഷ നാളെ ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഈ മാസം 25 വരെ അപേക്ഷിക്കാം. ...

ഖനിയിൽ തകർന്ന ലിഫ്റ്റിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി

ഖനിയിൽ തകർന്ന ലിഫ്റ്റിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി

ജുൻജുനു: രാജസ്ഥാനിലെ ചെമ്പ് ഖനിയില്‍ ലിഫ്റ്റ് തകര്‍ന്ന് മുതിര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങി. കൊൽക്കത്ത വിജിലൻസ് ടീം അംഗങ്ങൾ ഉൾപ്പെടെ കുടുങ്ങിക്കിടന്ന 14 പേരെ രക്ഷപ്പെടുത്തി. ...

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം; കേന്ദ്രസഹായം തേടും 

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം; കേന്ദ്രസഹായം തേടും 

തിരുവനന്തപുരം: കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തുണ്ടായ കനത്തചൂടിലും വരള്‍ച്ചയിലും 23,021 ഹെക്ടര്‍ പ്രദേശത്തെ കൃഷിയിടത്തെ ബാധിച്ചതായും 257 കോടിയുടെ നഷ്ടമുണ്ടായതായും വിദഗ്ധസമിതി റിപ്പോർട്ട്. 56,947 കര്‍ഷകരെ വരള്‍ച്ച നേരിട്ട് ...

വീട്ടിൽ കയറി മാനഭംഗ ശ്രമം; സിപിഐഎം നേതാവിനെതിരെ പാർട്ടി അംഗത്തിന്റെ ഭാര്യയുടെ പരാതിയിൽ കേസ്

ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു 

കാസര്‍കോട്: ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു. കുട്ടിയുടെ സ്വർണ കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ണിലും കഴുത്തിലും പരിക്കുണ്ട്. കാസർകോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ സംഭവം. ഇന്ന് പുലർച്ചെ ...

രണ്ടിൽ കൂടുതൽ വിവാഹം; രാഹുൽ വിവാഹ തട്ടിപ്പുവീരനെന്ന്

രണ്ടിൽ കൂടുതൽ വിവാഹം; രാഹുൽ വിവാഹ തട്ടിപ്പുവീരനെന്ന്

കോഴിക്കോട്: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിലാണ് പന്തീരാങ്കാവില്‍ നവവരന്‍ ക്രൂരമായി ആക്രമിച്ചതെന്ന് മര്‍ദനത്തിനിരയായ യുവതി. 150 പവനും കാറും സ്ത്രീധനമായി കിട്ടാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നു പറഞ്ഞാണു രാഹുല്‍ ...

‘ബൈഭവ് കുമാറിനെതിരെ നടപടിയുണ്ടാകും’; സ്വാതിയുടെ ആരോപണം ശരിവെച്ച്‌ എ.എ.പി

‘ബൈഭവ് കുമാറിനെതിരെ നടപടിയുണ്ടാകും’; സ്വാതിയുടെ ആരോപണം ശരിവെച്ച്‌ എ.എ.പി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി മാലിവാള്‍ ഉന്നയിച്ച ആരോപണം ശരിവെച്ച്‌ ആം ആദ്മി. ...

ഒത്തുതീർപ്പിനു മന്ത്രി ഗണേഷ്; സ്കൂൾ ഉടമകളുമായി നാളെ ചർച്ച

ഒത്തുതീർപ്പിനു മന്ത്രി ഗണേഷ്; സ്കൂൾ ഉടമകളുമായി നാളെ ചർച്ച

തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരം കടുക്കുന്നതിനിടെ ചർ‌ച്ചയ്ക്ക് തയാറായി മന്ത്രി കെ.ബി.ഗണേഷ് കുമാർ. മന്ത്രിയുടെ ചേംബറിൽ നാളെ വൈകിട്ട് മൂന്നിനാണ് ചർച്ച. ...

‘എല്‍ടിടിഇ രാജ്യത്തിന് ഭീഷണി’; അഞ്ചു വര്‍ഷത്തേക്ക് കൂടി നിരോധനം

‘എല്‍ടിടിഇ രാജ്യത്തിന് ഭീഷണി’; അഞ്ചു വര്‍ഷത്തേക്ക് കൂടി നിരോധനം

ചെന്നൈ: രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാവുന്ന രീതിയില്‍ എല്‍ടിടിഇ വളരുന്നതിനാല്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്‍റെ സെക്ഷനുകൾ ...

കടുത്ത ചൂട്: സംസ്ഥാനത്ത് പാൽ ഉത്പാദത്തില്‍ വന്‍ ഇടിവ്; ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ

മിൽമ ജീവനക്കാർ സമരത്തിൽ: 3 ജില്ലകളിൽ പാൽ വിതരണം തടസപ്പെട്ടേക്കും

തിരുവനന്തപുരം∙ മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജീവനക്കാര്‍ സമരത്തിൽ. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ജില്ലകളിലെ പാൽ വിതരണം തടസപ്പെട്ടേക്കും. ഐഎൻടിയുസി-സിഐടിയു സംഘടനകളിലെ ജീവനക്കാർ സമരം ചെയ്യുന്നത്. ...

Page 19 of 186 1 18 19 20 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.