Tag: MAIN

അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുത്; സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ താക്കീത്

അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുത്; സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ താക്കീത്

ഡൽഹി: സംസ്ഥാന സർക്കാർ ഭരണഘ‌ടന മറികടക്കരുതെന്നും, അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുതെന്നും കേന്ദ്ര സർക്കാരിന്റെ കർശന താക്കീത്. കേരള സർക്കാരിന്റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്ഥ കെ.വാസുകിക്കു ...

രാമായണ അധിക്ഷേപം; മാധ്യമം ദിനപത്രത്തിൻ്റെ  ഓഫിസിലേക്ക് ഹിന്ദുഐക്യവേദി മാർച്ച്

രാമായണ അധിക്ഷേപം; മാധ്യമം ദിനപത്രത്തിൻ്റെ  ഓഫിസിലേക്ക് ഹിന്ദുഐക്യവേദി മാർച്ച്

കോഴിക്കോട് : രാമായണത്തെയും, രാമനെയും അധിക്ഷേപിക്കുന്ന തരത്തിൽ രാമായണ വിശകലനം പ്രസിദ്ധീകരിച്ച  മാധ്യമം ദിനപത്രത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധം. ഹിന്ദു വിശ്വാസങ്ങളെയും, രാമായണ മഹാകാവ്യത്തെയും ആക്ഷേപിച്ച മാധ്യമം ...

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ഓട്ടോഡ്രൈവര്‍ കസ്റ്റഡിയില്‍

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ഓട്ടോഡ്രൈവര്‍ കസ്റ്റഡിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. ഡ്രൈവര്‍ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്. ഓട്ടോ ഡ്രൈവരറായ അബ്ദുള്‍റഷീദാണ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ...

കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും തടസ്സപ്പെട്ടു; 9 ട്രെയിൻ വഴി തിരിച്ച് വിട്ടു

കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും തടസ്സപ്പെട്ടു; 9 ട്രെയിൻ വഴി തിരിച്ച് വിട്ടു

മുംബൈ: കൊങ്കൺ പാതയിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടുവെന്ന് റെയിൽവേ.  രത്ന​ഗി​രിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്നാണ് ​ഗതാ​ഗതം തടസപ്പെട്ടത്. ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് പുറത്തുവരുന്ന ...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കേടായ ലിഫ്റ്റിൽ കുടുങ്ങി രോഗി; കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കേടായ ലിഫ്റ്റിൽ കുടുങ്ങി രോഗി; കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 ...

ജോയിയുടെ മൃതദേഹം കണ്ടെത്തി; ഒഴുകിയെത്തിയത് തകരപ്പറമ്പിലെ കനാലിൽ

ജോയിയുടെ മൃതദേഹം കണ്ടെത്തി; ഒഴുകിയെത്തിയത് തകരപ്പറമ്പിലെ കനാലിൽ

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി ...

വീഡിയോക്ക് പിന്നാലെ ആത്മഹത്യാ ശ്രമം; ജസ്ന സലീമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീഡിയോക്ക് പിന്നാലെ ആത്മഹത്യാ ശ്രമം; ജസ്ന സലീമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് :  കൃഷ്ണ വിഗ്രഹം വരച്ചതിൻ്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായ ജസ്ന സലീം ആത്മഹത്യ ശ്രമം നടത്തി. ജസ്നയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് അത്തോളി മലബാർ  മെഡിക്കൽ ...

സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് എച്ച്1എന്‍1; ഒരാഴ്ച്ചയ്ക്കിടെ 12 പേര്‍ക്ക് രോഗബാധ; ജാഗ്രത

സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് എച്ച്1എന്‍1; ഒരാഴ്ച്ചയ്ക്കിടെ 12 പേര്‍ക്ക് രോഗബാധ; ജാഗ്രത

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് എച്ച്1എന്‍1 രോഗബാധ സ്ഥിതീകരിച്ചു. മലപ്പുറത്ത് വഴിക്കടവ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഈ മാസം ഒന്നാം തിയതി മുതല്‍ ഏഴാം തിയതി വരെ ...

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകൾ അനുവ​ദിച്ച് സംസ്ഥാന സർക്കാർ

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവ​ദിച്ച് സംസ്ഥാന സർക്കാർ. കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രമാണ് താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. പൊതു വിദ്യാഭ്യാസ ...

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ആലപ്പുഴ സ്വദേശി ദേവാനന്ദ് ഒന്നാമത്

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ആലപ്പുഴ സ്വദേശി ദേവാനന്ദ് ഒന്നാമത്

തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ പി.ദേവാനന്ദിനാണ് എന്‍ജിനീയറിങ്ങിന് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്കും പാലാ സ്വദേശി ...

നവകേരള ബസിന്റെ പ്രതിദിന സര്‍വീസ് നാളെ ആരംഭിക്കും; ആദ്യ സര്‍വീസിന് ബുക്കിങ് ഫുള്‍

യാത്രചെയ്യാൻ ആളില്ല; കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസിന്റെ സർവീസ് മുടങ്ങി

കോഴിക്കോട്: യാത്രചെയ്യാൻ ആളില്ലാത്തതിനാൽ രണ്ട് ദിവസമായി സർവീസ് നടത്താതെ 'നവകേരള' ബസ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ​ഗരുഡ പ്രീമിയം ബസാണ് ആളില്ലാത്തതിനാൽ സർവീസ് ...

കൂടുതൽ പേർക്ക് കോളറ ലക്ഷണങ്ങൾ; ഉറവിടം കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്

കൂടുതൽ പേർക്ക് കോളറ ലക്ഷണങ്ങൾ; ഉറവിടം കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ ആരോ​ഗ്യ വകുപ്പ്. ആരോ​ഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാ​ഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി.   അതേസമയം നെയ്യാറ്റിൻകരയിലെ സ്വകാര്യ ...

സപ്ലൈക്കോയിൽ വൻ തട്ടിപ്പ്; സാധനങ്ങൾ കടത്തി ജീവനക്കാർ, മലപ്പുറത്ത് എട്ടും കൊല്ലത്ത് നാലും ജീവനക്കാര്‍ക്കെതിരെ കേസെടുത്തു 

സപ്ലൈക്കോയിൽ വൻ തട്ടിപ്പ്; സാധനങ്ങൾ കടത്തി ജീവനക്കാർ, മലപ്പുറത്ത് എട്ടും കൊല്ലത്ത് നാലും ജീവനക്കാര്‍ക്കെതിരെ കേസെടുത്തു 

കൊച്ചി: പ്രതിസന്ധിയിലായ സപ്ലൈക്കോയില്‍ നടക്കുന്നത് വൻ ക്രമകേടെന്ന് റിപ്പോർട്ട്. റേഷൻ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇന്നലെ മാത്രം രണ്ട് കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ...

ദളിത് യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ ആക്രമിച്ച സംഭവം: രണ്ട് പ്രതികള്‍ പിടിയില്‍

ദളിത് യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ ആക്രമിച്ച സംഭവം: രണ്ട് പ്രതികള്‍ പിടിയില്‍

ആലപ്പുഴ: ദളിത് യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാംവാര്‍ഡ് കൈതവളപ്പ് ഷൈജു, ഷൈലേഷ് എന്നിവരെയാണ് പൂച്ചാക്കല്‍ പോലീസ് ...

പിഎസ്‌സി അഴിമതി ; മുഹമ്മദ് റിയാസിനെയും, സർക്കാരിനെയും കരിവാരിതേക്കാനുള്ള ശ്രമം പാർട്ടി പ്രതിരോധിക്കും: പി മോഹനൻ

പിഎസ്‌സി അഴിമതി ; മുഹമ്മദ് റിയാസിനെയും, സർക്കാരിനെയും കരിവാരിതേക്കാനുള്ള ശ്രമം പാർട്ടി പ്രതിരോധിക്കും: പി മോഹനൻ

കോഴിക്കോട് : മുഹമ്മദ് റിയാസിനെയും, സർക്കാരിനെയും കരിവാരിതേക്കാനുള്ള ശ്രമം പ്രതിരോധിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പിഎസ്സി അഴിമതിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് ...

Page 2 of 186 1 2 3 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.