Tag: MAIN

ചൈനക്ക് തിരിച്ചടി; ഇറാനിലെ ചബഹാർ തുറമുഖം 10 വർഷത്തേക്ക് ഇന്ത്യക്ക്

ചൈനക്ക് തിരിച്ചടി; ഇറാനിലെ ചബഹാർ തുറമുഖം 10 വർഷത്തേക്ക് ഇന്ത്യക്ക്

ന്യൂഡൽഹി: ഇറാനിലെ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറാനും കരാറിൽ ഒപ്പ് വച്ചു .  തന്ത്രപ്രധാനമായ തുറമുഖ നടത്തിപ്പിന്റെ ചുമതല 10 ...

ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

കോഴിക്കോട്: നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ച്  വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്ക്  സമീപത്തുവച്ചായിരുന്നു ദുരന്തം. ഇടിയുടെ ...

‘മൂന്നാം ഊഴത്തിനായ് നരേന്ദ്രമോദി’; വാരണാസിയിൽ  ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

‘മൂന്നാം ഊഴത്തിനായ് നരേന്ദ്രമോദി’; വാരണാസിയിൽ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11.40 നാകും പത്രികാ സമര്‍പ്പണം. ഗംഗയില്‍ മുങ്ങിക്കുളിച്ച് കാലഭൈരവനോട് ...

അമിത് ഷായ്ക്കെതിരായ അധിക്ഷേപം; ജോഡോ യാത്ര നിർത്തിവച്ച് രാഹുൽ നാളെ കോടതി കയറും

‘ഉടന്‍ വിവാഹം കഴിക്കേണ്ടി വരും’; പ്രവർത്തകരുടെ ചോദ്യത്തിന് രാഹുലിൻ്റെ മറുപടി

റായ്ബറേലി: തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. പൊതുയോഗത്തിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ചോദ്യത്തിന് ...

ജൂണ്‍ മൂന്നിന് പ്രവേശനോത്സവം; സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്

ജൂണ്‍ മൂന്നിന് പ്രവേശനോത്സവം; സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് വച്ച് നടക്കും. ജൂണ്‍ മൂന്നിന് എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളില്‍ വച്ചാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ ...

‘നീ ആരാടീ എന്ന് ചോദിച്ച് മുഖത്തടിച്ചു’;  വനിതാ ഡോക്ടർക്ക് മർദനമേറ്റതായി പരാതി

‘നീ ആരാടീ എന്ന് ചോദിച്ച് മുഖത്തടിച്ചു’;  വനിതാ ഡോക്ടർക്ക് മർദനമേറ്റതായി പരാതി

കൊല്ലം: ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ അതിക്രമം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിന് മര്‍ദനമേറ്റതായി പരാതി. സംഭവത്തില്‍ ഡോക്ടര്‍ ജാന്‍സി ...

വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം, പത്തു ലക്ഷം രൂപ പിഴ

വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം, പത്തു ലക്ഷം രൂപ പിഴ

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തവും 10 വർഷം തടവും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ...

പ്ലാവ് കരിഞ്ഞു; പ്രവാസി വ്യവസായിയും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ സംഘർഷം

കോട്ടയം: മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോനും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ സംഘർഷം. ഷാജിമോൻ്റെ സ്ഥാപനത്തിനു മുന്നിലെ പ്ലാവ് കരിഞ്ഞു പോയതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. വനിത പരിസ്ഥിതി ...

‘പ്രാർത്ഥനയ്‌ക്കൊപ്പം തന്നെ പ്രധാനമാണ് സേവന കർമ്മങ്ങളും’ ; ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി

‘പ്രാർത്ഥനയ്‌ക്കൊപ്പം തന്നെ പ്രധാനമാണ് സേവന കർമ്മങ്ങളും’ ; ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി

പാട്‌ന: ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. പുലർച്ചെ പട്ന സിറ്റിയിലെ തഖത് ശ്രീ ഹരിമന്ദിർജി പട്ന സാഹിബ് ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ശേഷം സ്വയം ...

മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകും

കാലവർഷം മെയ് 19ഓടെ ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കാലവർഷം ഇത്തവണ നേരത്തെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ്‌ 19 ഓടെ കാലവർഷം ആൻഡമാനിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.  സാധാരണയായി മെയ്‌ 22 ...

വലിയ ശബ്ദത്തോടെ പൊട്ടിത്തെറി, വാതിലും ജനാലകളും കത്തി നശിച്ചു; എസി പൊട്ടിത്തെറിച്ച് വീടിന് തീപടർന്നു

വലിയ ശബ്ദത്തോടെ പൊട്ടിത്തെറി, വാതിലും ജനാലകളും കത്തി നശിച്ചു; എസി പൊട്ടിത്തെറിച്ച് വീടിന് തീപടർന്നു

കൊല്ലം: ശാസ്താംകോട്ടയില്‍ എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞിയില്‍ പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ ...

സീറ്റ് പ്രതിസന്ധി ഇല്ല; പ്ലസ് വൺ അധിക ബാച്ച് അനുവദിക്കില്ല- വി ശിവൻകുട്ടി

സീറ്റ് പ്രതിസന്ധി ഇല്ല; പ്ലസ് വൺ അധിക ബാച്ച് അനുവദിക്കില്ല- വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.  സീറ്റ്‌ വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടത് എന്നാണ് ആവശ്യമെന്നും പരിഹാരം കാണാനുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യുമെന്നും ...

ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തി

ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തി

അജ്മീർ: ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ മദ്രസ വിദ്യാർത്ഥികൾ കൊലപ്പെടുത്തി. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ പൊലീസ് ...

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലും ബോംബ് ഭീഷണി; നാല് സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലും ബോംബ് ഭീഷണി; നാല് സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു

ജയ്പൂര്‍: ഡല്‍ഹിക്ക് പിന്നാലെ  ജയ്പൂരിലെ സ്‌കൂളിലും ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ജയ്പൂരിലെ 4 സ്‌കൂളുകളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. വിദ്യാര്‍ഥികളെയും ജീവനക്കാരെയും ...

രാജ്യസഭാ സീറ്റ്; ജോസ് കെ.മാണിക്ക് നൽകണമെന്ന് കേരള കോണ്‍ഗ്രസ്; വിട്ടുതരില്ലെന്ന് സിപിഐ

രാജ്യസഭാ സീറ്റ്; ജോസ് കെ.മാണിക്ക് നൽകണമെന്ന് കേരള കോണ്‍ഗ്രസ്; വിട്ടുതരില്ലെന്ന് സിപിഐ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒന്ന് നിലവിലെ എം.പി ജോസ് കെ മാണിക്ക് തന്നെ നല്‍കണമെന്ന കേരള കോണ്‍ഗ്രസ് ആവശ്യത്തിനിടെ സീറ്റില്‍ അവകാശമുന്നയിച്ച് ...

Page 21 of 186 1 20 21 22 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.