Tag: MAIN

എസ്.എസ്.എൽ.സി. മൂല്യനിർണയം പൂർത്തിയായി; മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരത്ത് 99.91 ശതമാനമാണ് വിജയം. results.cbse.nic.ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, ...

വീണ്ടും ട്രെയിനില്‍ ടിടിഇയ്ക്ക് മര്‍ദനം; ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്തപ്പോള്‍ മൂക്കിന് ഇടിച്ചു

വീണ്ടും ട്രെയിനില്‍ ടിടിഇയ്ക്ക് മര്‍ദനം; ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്തപ്പോള്‍ മൂക്കിന് ഇടിച്ചു

പാലക്കാട്: വീണ്ടും ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക് മര്‍ദനം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിന് പിന്നാലെ ...

പുതുവൈപ്പ് അപകടം: രണ്ടുപേർ കൂടി മരിച്ചു

പുതുവൈപ്പ് അപകടം: രണ്ടുപേർ കൂടി മരിച്ചു

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടുപേർകൂടി മരിച്ചു. കതൃക്കടവ് മേത്തേക്കാട്ട് ബോബന്റെ മകൻ മിലൻ (20), ഗാന്ധിനഗർ ചെറുവുള്ളിപറമ്പ് ആന്റണിയുടെ മകൻ ആൽവിൻ ...

32,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിൽ – കനത്ത സുരക്ഷ

400 സീറ്റുകൾ എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമല്ല; യാഥാർത്ഥ്യമാകുമെന്ന് ഉറപ്പിച്ച്- പ്രധാനമന്ത്രി 

ന്യൂഡൽഹി: ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 400ലധികം സീറ്റുകൾ സ്വന്തമാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 400 സീറ്റെന്നത് വെറുമൊരു മുദ്രാവാക്യം മാത്രമല്ലെന്നും, ...

എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം

എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം

കൊച്ചി: മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു.  ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് നഗരസഭയുടെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പേവിഷബാധയുണ്ടോ ...

സപ്ലൈകോയിൽ പഞ്ചസാര കിട്ടാനില്ല; സത്യാഗ്രഹം പ്രഖ്യാപിച്ച് സി.പി.ഐ

സപ്ലൈകോയിൽ പഞ്ചസാര കിട്ടാനില്ല; സത്യാഗ്രഹം പ്രഖ്യാപിച്ച് സി.പി.ഐ

‏തിരുവനന്തപുരം: സപ്ലൈകോകളിൽ  പഞ്ചസാര കിട്ടാനില്ല. ഓണക്കാലത്തിനുശേഷം സ്റ്റോക്ക് വന്നിട്ടില്ലെന്നാണ് വിവരം. പഞ്ചസാരവ്യാപാരികൾക്കുള്ള 200 കോടിയുടെ കുടിശ്ശിക നൽകാത്തതിനാൽ വിതരണക്കാർ ടെൻഡറിൽ പങ്കെടുക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. നിരവധി തവണ ...

അരും കൊല; ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു കൊന്നു

അരും കൊല; ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു കൊന്നു

കണ്ണൂർ:  ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്നു. കണ്ണൂർ ഉദയ​ഗിരി തൊമരക്കാടാണ് അരും കൊല. ഇരു കാലിനും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്ക (76) ആണ് മരിച്ചത്. കുടുംബ വഴക്കിനെ ...

കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം; കേസെടുത്ത് പോലിസ്

കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം; കേസെടുത്ത് പോലിസ്

കോഴിക്കോട്: വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ പരാതിയില്‍ കേസെടുത്തു. കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേയാണ് കേസെടുത്തത്. ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ...

‘ഇന്ത്യ മോദി തന്നെ ഭരിക്കും’; ഭരണഘടനയിൽ പ്രായത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് അമിത് ഷാ

‘ഇന്ത്യ മോദി തന്നെ ഭരിക്കും’; ഭരണഘടനയിൽ പ്രായത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊഴം അവസാനിച്ചുവെന്നും 75 വയസായാൽ റിട്ടയർ ചെയ്യേണ്ടി വരുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിമർശത്തോട് പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത് ...

‘ജോലിയില്‍ പ്രവേശിക്കണം’; അന്ത്യശാസനവുമായി എയർഇന്ത്യ എക്സ്പ്രസ്.

എയർ ഇന്ത്യ എക്സ്പ്രസിൽ വീണ്ടും പ്രതിസന്ധി; ഏഴ് മണിക്കൂറോളം വൈകി കോഴിക്കോട് – ബെഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ്, വലഞ്ഞ് യാത്രക്കാർ 

കോഴിക്കോട്: കോഴിക്കോട് - ബെഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. രാവിലെ 10:10ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. രണ്ട് മണിക്കൂറോളം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷം തിരിച്ചിറക്കി. ...

വൈദ്യുതി നിയന്ത്രണത്തിന് പുറമെ നിരക്കിലും വർദ്ധനവ് വരുത്തി കെഎസ്ഇബി

വേനൽമഴയിൽ ആശ്വാസം; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനത്തതോടെ  വൈദ്യുതി ഉപഭോഗം കുറഞ്ഞു. വൈദ്യുതി ഉപയോഗം  10 കോടി യൂണിറ്റിൽ താഴെ എത്തിയതായാണ് റിപ്പോർട്ട് . 5000 മെഗാ വാട്ടിൽ ...

50 വർഷത്തെ കാത്തിരിപ്പ്: കൊല്ലം, ചെങ്കോട്ട റൂട്ടിലൂടെ ചെന്നൈയിലേക്കു ട്രെയിൻ

50 വർഷത്തെ കാത്തിരിപ്പ്: കൊല്ലം, ചെങ്കോട്ട റൂട്ടിലൂടെ ചെന്നൈയിലേക്കു ട്രെയിൻ

പത്തനംതിട്ട: കൊച്ചുവേളിയില്‍ നിന്നു കൊല്ലം, ചെങ്കോട്ട റൂട്ടിലൂടെ ചെന്നൈയിലേക്കു എസി സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ഈ റൂട്ട് ബ്രോഡ്‌ഗേജായശേഷം ആദ്യമായാണു ഈ പാതയിലൂടെ തിരുവനന്തപുരത്തു ...

അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം; മരണം 200 ആയി

അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം; മരണം 200 ആയി

കാബൂള്‍: വടക്കൻ അഫ്ഗാനിസ്ഥാനിലെ മിന്നൽവെള്ളപ്പൊക്കത്തിൽ 200 -ൽ അധികം ആളുകൾ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഇന്നലെ പെയ്ത കനത്ത മഴയിൽ പെട്ടെന്നുണ്ടായ  വെള്ളപ്പൊക്കത്തിൽ ബഗ്ലാൻ പ്രവിശ്യയിൽ 200-ലധികം ...

കിണറിലെ പാറ പൊട്ടിക്കാന്‍ തോട്ടവെച്ചു, തിരിച്ചു കയറാനാകാതെ താഴേക്ക് വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

കിണറിലെ പാറ പൊട്ടിക്കാന്‍ തോട്ടവെച്ചു, തിരിച്ചു കയറാനാകാതെ താഴേക്ക് വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

പെരിന്തല്‍മണ്ണ: കിണറിലെ പാറപൊട്ടിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രന്‍ (45) ആണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിനായി  തോട്ടയ്ക്ക് തിരികൊളുത്തി പുറത്തേക്ക് കയറാനാകാതെ കിണറ്റിലേക്ക് ...

ചർമത്തിന് തിളക്കവും യുവത്വവും നൽകുന്ന 7 പഴങ്ങൾ

ചർമത്തിന് തിളക്കവും യുവത്വവും നൽകുന്ന 7 പഴങ്ങൾ

ആരോഗ്യമുള്ള ചർമം നിലനിർത്താൻ പഴങ്ങൾ ഏറെ ഫലം ചെയ്യും. ആവശ്യമായ വിറ്റാമിൻ, ആൻ്റിഓക്‌സിഡൻ്റുകൾ, പോഷകങ്ങൾ എന്നിവയുടെ സ്വാഭാവിക ഉറവിടങ്ങളാണ് പഴങ്ങൾ. പഴങ്ങൾ കഴിക്കുന്നതിലൂടെ ചർമത്തിൽ മികച്ച മാറ്റങ്ങൾ ...

Page 22 of 186 1 21 22 23 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.