Tag: MAIN

ആറ് സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബി ജെ പിക്ക് വിജയം

മഷി പുരട്ടിയ കൈകളുമായി പോകു; പകുതി പൈസയ്ക്ക് സിനിമ കാണാം

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട്പ ചെയ്തവർക്ക് പകുതി പൈസയ്ക്ക് സിനിമ കാണാം. തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ പരിപാടി. ജില്ലാ ഭരണാധികാരിയുടെ നേതൃത്വത്തില്‍ ...

പ്രവീൺ നെട്ടാരു വധക്കേസ്; പ്രധാന പ്രതി പിടിയിൽ

പ്രവീൺ നെട്ടാരു വധക്കേസ്; പ്രധാന പ്രതി പിടിയിൽ

ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ. കേസിലെ പ്രധാന പ്രതി പോപ്പുലർഫ്രണ്ട് പ്രവർത്തകനായിരുന്ന മുസ്തഫ പൈച്ചറാണ് ...

എട്ടാമത്തെ സമന്‍സില്‍ മറുപടി നൽകി കെജരിവാള്‍; മാര്‍ച്ച് 12ന് ശേഷം ഇഡിക്ക് മുന്നില്‍ ഹാജരാകും

എഎപിക്ക് ആശ്വാസം; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യകാലാവധി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ...

കേരളത്തിൽ വേനൽ മഴ എത്തുന്നു; 12 ജില്ലകൾക്ക് മുന്നറിയിപ്പ്

കൊടും ചൂടില്‍ നിന്ന് ആശ്വാസം, വേനല്‍മഴ കനക്കുന്നു; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത ചൂടില്‍ നിന്നും ആശ്വാസമായി വേനല്‍മഴ കനക്കുന്നു. ഇന്നലെ സംസ്ഥാനത്ത് പലയിടത്തും മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു. ഇന്ന് എല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും വയനാട് ജില്ലയില്‍ മാത്രമാണ് ...

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിമാടം തീർത്ത് പ്രതിഷേധം ; ഇന്നും ടെസ്റ്റുകൾ തടസ്സപ്പെട്ടു

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിമാടം തീർത്ത് പ്രതിഷേധം ; ഇന്നും ടെസ്റ്റുകൾ തടസ്സപ്പെട്ടു

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നും തടസ്സപ്പെട്ടു. പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും കാരണവുമാണ് ...

നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; വിദ്യാര്‍ഥി മരിച്ചു

നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: ബിലാത്തിക്കുളത്ത് നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥി മരിച്ചു. എറണാകുളം ചെല്ലാനം മാവുങ്കല്‍പറമ്പ് ശിവദാസിന്റെ മകന്‍ അനുരൂപ് ആണ് മരിച്ചത്. വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ ...

നാലുവര്‍ഷ ബിരുദം ഈ വര്‍ഷം മുതല്‍; എല്ലാ സര്‍വകലാശാലകളിലും ഏകീകൃത അക്കാദമിക് കലണ്ടര്‍

നാലുവര്‍ഷ ബിരുദം ഈ വര്‍ഷം മുതല്‍; എല്ലാ സര്‍വകലാശാലകളിലും ഏകീകൃത അക്കാദമിക് കലണ്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള നാല് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ നിലവിൽ വരുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ...

ബാല വിവാഹം തടഞ്ഞു; 16കാരിയെ കഴുത്തറുത്ത് കൊന്ന് വരൻ

ബാല വിവാഹം തടഞ്ഞു; 16കാരിയെ കഴുത്തറുത്ത് കൊന്ന് വരൻ

ബംഗളൂരു: കര്‍ണാടകയിലെ മടിക്കേരിയില്‍ പതിനാറുകാരിയെ മുപ്പത്തിരണ്ടുകാരന്‍ കഴുത്തറുത്ത് കൊന്നു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വിവാഹത്തില്‍ നിന്ന് പിന്‍മാറിയതില്‍ പ്രകോപിതനായാണ് പ്രകാശ് ...

ജസ്നയ്ക്ക് എന്ത് സംഭവിച്ചു; തുടരന്വേഷണത്തിന് ഉത്തരവ്

ജസ്നയ്ക്ക് എന്ത് സംഭവിച്ചു; തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ജസ്‌ന മറിയ ജെയിംസിന്റെ തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. ജസ്നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹർജിലാണ് ...

ശ്യാം ജിത്ത് കുറ്റക്കാരൻ;ശിക്ഷ വിധി ഉച്ചയ്ക്ക് ശേഷം

ശ്യാം ജിത്ത് കുറ്റക്കാരൻ;ശിക്ഷ വിധി ഉച്ചയ്ക്ക് ശേഷം

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് ...

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

വെസ്റ്റ് നൈൽ പനി: പാലക്കാട് 67 കാരന്റെ മരണം; വടക്കൻ ജില്ലകളിൽ ആരോ​ഗ്യവകുപ്പിന്റെ നിരീക്ഷണം

പാലക്കാട്: കാഞ്ഞിക്കുളം സ്വദേശി 67 കാരനായ സുകുമാരൻ മരിച്ചത് വെസ്റ്റ്‌ നൈൽ ബാധിച്ചാണെന്ന് സംശയം. മെയ് 5ന് വീട്ടിൽ വെച്ച് ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ ...

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുൾപ്പെടെ 7പേരെ വിട്ടയച്ചു; 17 പേരുടെ മോചനം അനിശ്ചിതത്വത്തിൽ

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുൾപ്പെടെ 7പേരെ വിട്ടയച്ചു; 17 പേരുടെ മോചനം അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത എം.എസ്.സി. ഏരീസ് ചരക്കുകപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഏഴുപേരെ വിട്ടയച്ചു. അഞ്ചു ഇന്ത്യക്കാർ ഒരു ഫിലിപ്പിനോ, ഒരു എസ്റ്റോണിയൻ എന്നിവരെ വിട്ടയച്ചതായി പോർച്ചുഗീസ് വിദേശകാര്യമന്ത്രാലയം ...

‘ഒരോ സ്ത്രീക്കും ഒരു ലക്ഷം രൂപ വീതം, രണ്ടു ഭാര്യമാരുണ്ടോ രണ്ടുലക്ഷം കിട്ടും’; വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

‘ഒരോ സ്ത്രീക്കും ഒരു ലക്ഷം രൂപ വീതം, രണ്ടു ഭാര്യമാരുണ്ടോ രണ്ടുലക്ഷം കിട്ടും’; വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ ഓരോ ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്. ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടെങ്കില്‍ രണ്ടുലക്ഷം രൂപ ...

‘മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്’; എവിടുന്നാ കാശെന്ന് ചോദിക്കുന്നതിൽ എന്തർത്ഥം?- എകെ ബാലന്‍

‘മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്’; എവിടുന്നാ കാശെന്ന് ചോദിക്കുന്നതിൽ എന്തർത്ഥം?- എകെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വിശ്രമിക്കാനാണ് വിദേശയാത്ര നടത്തിയതെന്ന് സിപിഎം നേതാവ് എകെ ബാലന്‍. ഇത് സംബന്ധിച്ച് കെട്ടുകഥകളാണ് പ്രചരിപ്പിക്കുന്നത്. ഇത് സ്വകാര്യ സന്ദര്‍ശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും ബാലന്‍ ...

സമരം ഒത്തുതീർപ്പായിട്ടും താളംതെറ്റി വിമാന സർവീസ്

സമരം ഒത്തുതീർപ്പായിട്ടും താളംതെറ്റി വിമാന സർവീസ്

കൊച്ചി: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി. കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുമുള്ള സർവീസുകളാണ് മുടങ്ങിയത്. കണ്ണൂരില്‍ പുലര്‍ച്ചെ മുതലുള്ള ...

Page 24 of 186 1 23 24 25 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.