Tag: MAIN

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം. നിര്‍ത്തിയിട്ടിരുന്ന ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ വെച്ച് ...

വിഷ്ണുപ്രിയ കൊലക്കേസ്: വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി

നാടിനെ നടുക്കിയ വിഷ്‌ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് ആണ് ...

ഓഫീസിൽ എത്തുമ്പോൾ കൈയിൽ എത്ര പണമുണ്ടെന്ന് രജിസ്റ്ററിൽ എഴുതണം:സർക്കാർ ഉദ്യോഗസ്ഥർക്ക് സർക്കുലർ

ഓഫീസിൽ എത്തുമ്പോൾ കൈയിൽ എത്ര പണമുണ്ടെന്ന് രജിസ്റ്ററിൽ എഴുതണം:സർക്കാർ ഉദ്യോഗസ്ഥർക്ക് സർക്കുലർ

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സർക്കാർ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന് സർക്കുലർ. പൊതു ഭരണ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സർക്കുലർ പുറത്തിറക്കിയത്. ഉദ്യോഗസ്ഥർ ഓഫിസിൽ എത്തുന്ന ...

600 അടി താഴ്ചയിലേക്ക് മറിഞ്ഞ് കാര്‍; സ്ത്രീയും കുട്ടിയും മരിച്ചു

600 അടി താഴ്ചയിലേക്ക് മറിഞ്ഞ് കാര്‍; സ്ത്രീയും കുട്ടിയും മരിച്ചു

തൊടുപുഴ: ഇടുക്കി മുറിഞ്ഞപുഴയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരായ സ്ത്രീയും കുട്ടിയും മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ...

ശിവകാശിയില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ടുമരണം

ശിവകാശിയില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ടുമരണം

ചെന്നൈ: ശിവകാശിക്ക് സമീപം പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ എട്ടുപേര്‍ മരിച്ചു. സുദര്‍ശന്‍ പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റതായി പോലീസ് ...

യുവമോർച്ച നേതാവിന്റെ കൊലപാതകം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ വർഷങ്ങൾക്ക് ശേഷം പിടിയിൽ

യുവമോർച്ച നേതാവിന്റെ കൊലപാതകം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ വർഷങ്ങൾക്ക് ശേഷം പിടിയിൽ

തൃശൂർ: യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലക്കേസിലെ രണ്ടാംപ്രതി പിടിയിൽ. ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയിൽ കീഴ്പ്പാട്ട് നസറുള്ള തങ്ങളെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്. പ്രതി നിരോധിത ...

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 78.69 ശതമാനമാണ് വിജയം. 2024 സ്‌കൂളില്‍ നിന്ന് 3,74755 പേര്‍ ...

പകർച്ചവ്യാധി; കോഴിക്കോട് ഐസ് ഒരതിക്ക് നിരോധനം

പകർച്ചവ്യാധി; കോഴിക്കോട് ഐസ് ഒരതിക്ക് നിരോധനം

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഐസ് ഒരതി കടച്ചവടം നിരോധിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ മഞ്ഞപ്പിത്തം അടക്കമുള്ള ജലജന്യരോഗങ്ങള്‍ പടരുന്നതിനാലാണ് നടപടി. ഒരുമാസത്തേയ്ക്കാണ് നിരോധിച്ചത്. ജൂൺ ഒന്നുവരെയാണ് ...

അരളിപ്പൂവിന് വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനം- ദേവസ്വം ബോര്‍ഡ്

നിവേദ്യത്തിലും പ്രസാദത്തിലും വേണ്ട; അരളിപ്പൂ പൂജക്ക് ഉപയോഗിക്കാം- ദേവസ്വം ബോർഡ്‌

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. അരളിയില്‍ വിഷാംശമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അതേസമയം പൂജയ്ക്ക് അരളിപ്പൂ ...

ആശ്വസിക്കാം; ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; യെല്ലോ അലേർട്ട്

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആലപ്പുഴ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത ...

തുടർച്ചയായ 5ാം ദിവസം; ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു

തുടർച്ചയായ 5ാം ദിവസം; ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു

തിരുവനന്തപുരം: മോട്ടോർ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടരുന്നു. ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണം ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.കണ്ണൂർ തലശേരി സബ് ആർടിഒ ഓഫീസിലേക്ക് ...

‘മകൻ മര്‍ദിച്ച് കൊലപ്പെടുത്തി’; കോഴിക്കോട്ട് 61-കാരന്റെ മരണം കൊലപാതകമെന്ന് പോലിസ്

‘മകൻ മര്‍ദിച്ച് കൊലപ്പെടുത്തി’; കോഴിക്കോട്ട് 61-കാരന്റെ മരണം കൊലപാതകമെന്ന് പോലിസ്

കോഴിക്കോട്: എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ 61-കാരന്റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസിനെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ അക്ഷയ് ദേവ്(28) ...

‘ജോലിയില്‍ പ്രവേശിക്കണം’; അന്ത്യശാസനവുമായി എയർഇന്ത്യ എക്സ്പ്രസ്.

‘ജോലിയില്‍ പ്രവേശിക്കണം’; അന്ത്യശാസനവുമായി എയർഇന്ത്യ എക്സ്പ്രസ്.

ന്യൂഡൽഹി: കൂട്ട അവധിയെടുത്ത കാബിൻ ജീവനക്കാർക്ക് അന്ത്യശാസനവുമായി എയർഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച വൈകീട്ടോടെ ജോലിയിൽ പ്രവേശിക്കണമെന്ന് ജീവനക്കാരോട് കമ്പനി അധികൃതർ ആവശ്യപ്പെട്ടു. നേരത്തെ, പ്രതിഷേധവുമായി ബന്ധപ്പെട്ട 30 ...

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; കലക്ടര്‍ക്കെതിരെ പരാതി

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; കലക്ടര്‍ക്കെതിരെ പരാതി

തിരുവനന്തപുരം: ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കലക്ടര്‍ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് പരാതി.കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ ...

കൊടും ചൂടിൽ മുടിയെല്ലാം കൊഴിഞ്ഞു പോയോ? ചോറ് മതി മുടി നല്ല ഇടതൂർന്ന് വളരും

കൊടും ചൂടിൽ മുടിയെല്ലാം കൊഴിഞ്ഞു പോയോ? ചോറ് മതി മുടി നല്ല ഇടതൂർന്ന് വളരും

കൊടും ചൂടിൽ മുടി കൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. മുടി നന്നായി വളർത്തിയെടുക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുടിയ്ക്ക് നല്ല ആരോഗ്യവും ഭംഗിയും ...

Page 25 of 186 1 24 25 26 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.