Tag: MAIN

വോട്ടിങ് യന്ത്രങ്ങൾ തീപിടിത്തത്തിൽ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്

വോട്ടിങ് യന്ത്രങ്ങൾ തീപിടിത്തത്തിൽ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്

ഭോപ്പാൽ: വോട്ടിങ് യന്ത്രങ്ങൾ തീപിടത്തത്തിൽ നശിച്ചതിനെ തുടർന്ന് മധ്യപ്രദേശിലെ നാല് ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമീഷൻ. വോട്ടിങ് യന്ത്രങ്ങളുമായി പോയിരുന്ന ബസിന് തീപിടിക്കുകയായിരുന്നു. ഗൗല ഗ്രാമത്തിൽ ...

കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസ്; കുറ്റപത്രം സമർപ്പിച്ച് ഇഡി

കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസ്; കുറ്റപത്രം സമർപ്പിച്ച് ഇഡി

കൊച്ചി: കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നാല് പേരാണ് പ്രതി സ്ഥാനത്തുള്ളത്. ബിഷപ് ...

മണിക്കൂറുകൾ നീണ്ട തെരച്ചിൽ: പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മണിക്കൂറുകൾ നീണ്ട തെരച്ചിൽ: പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് വിദ്യാർത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂർ സ്വദേശിയാണ് യഹിയ. ...

‘15000ലധികം യാത്രക്കാരെ ബാധിച്ചു, അംഗീകരിക്കാൻ കഴിയില്ല’; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ

‘15000ലധികം യാത്രക്കാരെ ബാധിച്ചു, അംഗീകരിക്കാൻ കഴിയില്ല’; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ

ന്യൂഡല്‍ഹി: വിമാന യാത്രക്കാരെ ബുദ്ധിമുട്ടിച്ച് നടത്തിയ സമരത്തില്‍ 30 കാബിന്‍ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് . മുന്‍കൂട്ടി അറിയിക്കാത്ത ജോലിയില്‍ നിന്ന് വിട്ടുനിന്നത് ...

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

തൃശൂര്‍: പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിക്കായി തിരച്ചില്‍ പുനരാരംഭിച്ചു. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) യെയാണ് കാണാതായത്. എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്. ഇന്നലെ ...

എസ്.എസ്.എൽ.സി. മൂല്യനിർണയം പൂർത്തിയായി; മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന്

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു പ്രഖ്യാപിക്കും.വൈകിട്ട് 3നു മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. ഇത്തവണ നേരത്തെയാണ് ...

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി

കണ്ണൂര്‍: ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്നും ഷാര്‍ജ, ദമാം, അബുദാബി, മസക്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ...

ഗുജറാത്തിൽ തീവ്രത രേഖപ്പെടുത്തിയ  ഭൂചലനം

ഗുജറാത്തിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

സൗരാഷ്‌ട്ര: ഗുജറാത്തിലെ സൗരാഷ്‌ട്ര മേഖലയിലെ തലാല ടൗണിൽ ഭൂചലനം. ഇന്ന് ഉച്ചകഴിഞ്ഞ് 3.14യോടെയാണ് റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സൗരാഷ്‌ട്രയിലെ തലാലയിൽ നിന്ന് ...

കെജ്രിവാളിന് നിർണായകം; ജാമ്യ ഹർജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിറക്കും

കെജ്രിവാളിന് നിർണായകം; ജാമ്യ ഹർജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിറക്കും

ഡൽഹി: മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹ‍ര്‍ജിയിൽ വെള്ളിയാഴ്ച ഉത്തരവുണ്ടാകും. സുപ്രിം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും ...

‘ഷാഫി പറമ്പിലിനെതിരെ കെകെ ശൈലജ മോശം പ്രചാരണം നടത്തി’; ആരോപണവുമായി കെ മുരളീധരൻ

‘ഷാഫി പറമ്പിലിനെതിരെ കെകെ ശൈലജ മോശം പ്രചാരണം നടത്തി’; ആരോപണവുമായി കെ മുരളീധരൻ

തിരുവനന്തപുരം: വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ വിമർശനവുമായി കെ മുരളീധരൻ. വടകരയിൽ കെകെ ശൈലജ പക്വത കാണിച്ചില്ലെന്നും. ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തിയെന്നും ...

സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ല; പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസാണെന്ന് ഹരിയാന മുഖ്യമന്ത്രി

സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ല; പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസാണെന്ന് ഹരിയാന മുഖ്യമന്ത്രി

ചണ്ഡിഗഡ്: സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയില്ലെന്നും സര്‍ക്കാര്‍ സുഗമമായി മുന്നോട്ടുപോകുന്നുവെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. ...

സേ പരീക്ഷ മെയ് 28 മുതൽ: ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

സേ പരീക്ഷ മെയ് 28 മുതൽ: ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

തിരുവവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ...

വിഷ്ണുപ്രിയ കൊലക്കേസ്: വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി

വിഷ്ണുപ്രിയ കൊലക്കേസ്: വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി

തലശ്ശേരി: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്താൽ 23-കാരിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. കണ്ണൂർ കൂത്തുപറമ്പിനടുത്ത് വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ ...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

തിരുവനനന്തപുരം: 2023-2024 വർഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെ കുറവുണ്ട്. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. ...

ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ മഴ

ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ മഴ

തിരുവനന്തപുരം: ചൂടിന് ആശ്വാസമായി മഴ. ഇന്ന് അർധരാത്രി മുതൽ കേരളത്തിന്റെ വിവിധ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ കൃത്യസമയത്തു തന്നെ ...

Page 26 of 186 1 25 26 27 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.