Tag: MAIN

‘ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ’; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

‘ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ’; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്നും കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെയാണെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തലവനായ സാം പിത്രോദ പറഞ്ഞു. ഒരു ഇംഗ്ലീഷ് ...

സിദ്ധാർത്ഥിന്റെ മരണം; വ്യക്തതവരുത്താന്‍ എയിംസിനെ സമീപിച്ച് സിബിഐ

സിദ്ധാർത്ഥിന്റെ മരണം; വ്യക്തതവരുത്താന്‍ എയിംസിനെ സമീപിച്ച് സിബിഐ

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാ‍ർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സി.ബി.ഐ. ഡൽഹി എയിംസിൽ നിന്നും ഉദ്യോ​ഗസ്ഥർ വിദ​ഗ്ധോപദേശം തേടി. പോസ്റ്റ് മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ ...

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

മുംബൈ: ഔറംഗാബാദിനെ ഛത്രപതി സാംഭാജിനഗര്‍ ആയും ഒസ്മാനാബാദിനെ ധാരാശിവ് ആയും പുനര്‍ നാമകരണം ചെയ്ത മഹാരാഷ്ട്രാ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ ...

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്: മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തി ചെയ്തു

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്: മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തി ചെയ്തു

പത്തനംതിട്ട: മൈലപ്ര സഹകരണബാങ്ക് തട്ടിപ്പില്‍ നടപടി. ബാങ്ക് മുന്‍ ഭാരവാഹികളുടെയും ബന്ധുക്കളുടെയും സ്വത്തുവകകള്‍ ജപ്തി ചെയ്തു. ബാങ്ക് മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, സെക്രട്ടറി ജോഷ്വാ ...

ചിന്നക്കനാലിലെ ഭൂമി ഇടപാട്; മാത്യു കുഴൽനാടന് എതിരെ എഫ്ഐആർ

ചിന്നക്കനാലിലെ ഭൂമി ഇടപാട്; മാത്യു കുഴൽനാടന് എതിരെ എഫ്ഐആർ

തിരുവനന്തപുരം: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ. ഇടുക്കി വിജിലൻസ് യൂണിറ്റാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 21 പ്രതികളുള്ള കേസിൽ 16ാം ...

റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് അന്തരിച്ചു

റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് അന്തരിച്ചു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് (34) മരിച്ചു. മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ കാമറമാനാണ് മുകേഷ്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. ഇന്ന് ...

വെസ്റ്റ് നൈല്‍ പനിയെ കുറിച്ച് അറിഞ്ഞിരിക്കാം; ജാഗ്രത പാലിക്കാം

വെസ്റ്റ് നൈല്‍ പനിയെ കുറിച്ച് അറിഞ്ഞിരിക്കാം; ജാഗ്രത പാലിക്കാം

വെസ്റ്റ് നൈൽ വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് വെസ്റ്റ് നൈല്‍ പനി. ഇത് സാധാരണയായി കൊതുകുകൾ വഴി പടരുന്നത്. ക്യൂലക്‌സ് കൊതുക് ഇവ പരത്തുന്നത്. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ...

റഷ്യന്‍ യുദ്ധ മുഖത്തേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവം; തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ

റഷ്യന്‍ യുദ്ധ മുഖത്തേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവം; തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം: റഷ്യന്‍ യുദ്ധ മുഖത്തേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. റിക്രൂട്ട്‌മെന്റ് സംഘത്തലവന്‍ അലക്‌സ് സന്തോഷിന്റെ മുഖ്യ ഇടനിലക്കാരന്‍ തുമ്പ സ്വദേശി പ്രിയന്‍, ...

കള്ളക്കടൽ: കേരള തീരത്ത് ജാഗ്രത ; കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

കള്ളക്കടൽ: കേരള തീരത്ത് ജാഗ്രത ; കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ...

സിക്ക് ലീവ് എടുത്ത് പ്രതിഷേധിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ; സര്‍വീസുകള്‍ മുടങ്ങി

സിക്ക് ലീവ് എടുത്ത് പ്രതിഷേധിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ; സര്‍വീസുകള്‍ മുടങ്ങി

കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസുകൾ മുടങ്ങി. രാജ്യവ്യാപകമായി ജീവനക്കാർ സമരത്തിലായതാണ് സർവീസുകൾ മുടങ്ങാൻ കാരണം. 250 ജീവനക്കാരാണ് നിലവിൽ സമരത്തിലുള്ളത്. എയര്‍ ഇന്ത്യ ജീവനക്കാരുടെ മിന്നല്‍ ...

‘പക്വതയില്ല’; അനന്തരവനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി, പിന്‍ഗാമിയെന്ന സ്ഥാനവുമില്ല

‘പക്വതയില്ല’; അനന്തരവനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി, പിന്‍ഗാമിയെന്ന സ്ഥാനവുമില്ല

ന്യൂഡൽഹി: ബിഎസ്പി ദേശീയ കോ ഓർഡിനേറ്റർ പദവിയിൽ നിന്നും അനന്തരവൻ ആകാശ് ആനന്ദിനെ മാറ്റി പാർട്ടി അധ്യക്ഷ മായാവതി. രാഷ്ട്രീയ പക്വത കാണിക്കാത്തതിനാലാണ് നടപടിയെന്ന് മായാവതി അറിയിച്ചു.ബിഎസ്പിയില്‍ ...

എസ്.എസ്.എൽ.സി. മൂല്യനിർണയം പൂർത്തിയായി; മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: 2023-24 വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ...

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം

തൃശൂര്‍: 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചെന്ന് പരിശോധനാ ഫലം. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം. ഈ ...

വെസ്റ്റ് നൈൽ പനി: ആശങ്ക വേണ്ട, ജാ​ഗ്രത മതി, നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

വെസ്റ്റ് നൈൽ പനി: ആശങ്ക വേണ്ട, ജാ​ഗ്രത മതി, നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലപ്പുറം, ...

വയനാട് വളർത്തു നായയെ പുലി പിടികൂടി

വയനാട് വളർത്തു നായയെ പുലി പിടികൂടി

കല്‍പ്പറ്റ: അമ്പലവയലിലെ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ...

Page 27 of 186 1 26 27 28 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.