Tag: MAIN

വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു

വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ വില 19 രൂപയാണ് കുറച്ചത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ ...

കരിങ്കൽ ക്വാറിയിൽ സ്ഫോടനം; 4 തൊഴിലാളികൾ മരിച്ചു

കരിങ്കൽ ക്വാറിയിൽ സ്ഫോടനം; 4 തൊഴിലാളികൾ മരിച്ചു

ചെന്നൈ: കരിങ്കൽ ക്വാറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം. വിരുദുനഗർ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 8 പേർക്ക് ...

‘മെമ്മറി കാർഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാവാം’-ഡ്രൈവർ യദു

‘മെമ്മറി കാർഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാവാം’-ഡ്രൈവർ യദു

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് മേയറുമായി ബന്ധമുള്ളവരോ പാർട്ടിക്കാരോ മാറ്റിയതാകാമെന്ന് ഡ്രൈവർ യദു. തെറ്റ് ചെയ്‌തെന്ന് ബോധമുള്ളവർ മെമ്മറി കാർഡുകൾ ബോധപൂർവ്വം മാറ്റിയതാണെന്ന് യദു പ്രതികരിച്ചു. ...

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം; കമിതാക്കള്‍ പിടിയിൽ

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം; കമിതാക്കള്‍ പിടിയിൽ

കൊല്ലം: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി കടന്നുകളഞ്ഞ് ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം നയിച്ചു വന്ന കമിതാക്കളെ പൊലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, ...

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കില്ല, മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കില്ല, മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ബസിനുള്ളിൽ പൊലീസ് പരിശോധന. ബസിലെ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസ് എത്തിയത്. എന്നാൽ,നിർണായക തെളിവായ ബസ്സിലെ ...

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്‌കരണം നാളെ മുതല്‍ നടപ്പാക്കും. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം. ...

കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം; ഇന്നലെ മാത്രം ഉപയോഗിച്ചത് 113.26 ദശലക്ഷം യൂണിറ്റ്

കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം; ഇന്നലെ മാത്രം ഉപയോഗിച്ചത് 113.26 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് ഇട്ട് വൈദ്യുതി ഉപയോഗം. ഇന്നലെ മാത്രം ഉപയോഗിച്ചത് 113.26 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ മാസം മൂന്ന് തവണയാണ് വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ് ...

നവകേരള ബസ് ഇനി മുതൽ ഗരുഡ പ്രീമിയം; കോഴിക്കോട്-ബാംഗ്ലൂർ സർവീസ് ഈ മാസം 5ന് ആരംഭിക്കും

നവകേരള ബസ് ഇനി മുതൽ ഗരുഡ പ്രീമിയം; കോഴിക്കോട്-ബാംഗ്ലൂർ സർവീസ് ഈ മാസം 5ന് ആരംഭിക്കും

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് മെയ് അഞ്ചുമുതല്‍ സര്‍വീസ് ആരംഭിക്കും. ഗരുഡ പ്രീമിയം എന്ന പേരിലാകും ഇനി ബസ് അറിയപ്പെടുക. കോഴിക്കോട്- ബംഗളുരു ...

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; വിദ്യാർഥികളെ അടിയന്തരമായി തിരിച്ചയക്കുന്നു

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; വിദ്യാർഥികളെ അടിയന്തരമായി തിരിച്ചയക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ നിരവധി സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ- മെയിളിലൂടെയാണ് ഭീഷണി ലഭിച്ചത്. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, വസന്ത്കുഞ്ജിലേയും ...

ആലുവ ​ഗുണ്ടാ ആക്രമണം: മുന്‍ പഞ്ചായത്ത് അംഗത്തിനെ വെട്ടി പരിക്കേൽപ്പിച്ച  നാലു പേർ പിടിയിൽ

ആലുവ ​ഗുണ്ടാ ആക്രമണം: മുന്‍ പഞ്ചായത്ത് അംഗത്തിനെ വെട്ടി പരിക്കേൽപ്പിച്ച നാലു പേർ പിടിയിൽ

കൊച്ചി: ആലുവ ചൊവ്വര ഗുണ്ടാ ആക്രമണത്തില്‍ നാലു പേർ പൊലീസ് കസ്റ്റഡിയിൽ. മുഖ്യപ്രതി ഫൈസൽ ബാബു ഉൾപ്പെടെ സുനീർ, ഫൈസൽ, കബീർ, സിറാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ ...

നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്;  അമേഠിയിലും റായ്ബറേലിയിലും അനിശ്ചിതത്വം തുടരുന്നു

നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; അമേഠിയിലും റായ്ബറേലിയിലും അനിശ്ചിതത്വം തുടരുന്നു

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. അതേസമയം അമേഠിയിലും ...

ബില്ലില്‍ കുടിശ്ശിക വരുത്തി, കൊച്ചി കോർപ്പറേഷൻ ഓഫീസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി

ബില്ലില്‍ കുടിശ്ശിക വരുത്തി, കൊച്ചി കോർപ്പറേഷൻ ഓഫീസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ബില്ലില്‍ കുടിശ്ശിക വരുത്തിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കൊച്ചി കോര്‍പ്പറേഷന്‍ ഫോര്‍ട്ട് കൊച്ചി മേഖല ഓഫീസിലെ വൈദ്യുതി ബന്ധമാണ് ...

പൗരത്വ ഭേദ​ഗതി നിയമത്തിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് അമിത് ഷാ

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്; ആംആദ്മി- കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ന്യൂഡൽഹി: അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത് സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച കേസിൽ ആംആദ്മി- കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ​ഗുജറാത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ...

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ന് രാവിലെ 6 മണിക്കാണ് ഏറ്റുമുട്ടല്‍ നടന്നത്. നാരായണ്‍പൂര്‍ കങ്കര്‍ അതിര്‍ത്തി പ്രദേശത്തെ അബുജ്മദില്‍ ...

കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; കോർപ്പറേഷൻ കൗൺസിലിൽ ബിജെപി പ്രതിഷേധം

കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; കോർപ്പറേഷൻ കൗൺസിലിൽ ബിജെപി പ്രതിഷേധം

തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലാണ് ബിജെപി പ്രതിഷേധം. ബിജെപി കൗൺസിലർ അനിലാണ് വിഷയം കൗൺസിൽ ...

Page 34 of 186 1 … 33 34 35 … 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.