Tag: MAIN

ഇന്ത്യയുടെ കരുതലിൽ പാക് പെൺകുട്ടിക്ക് പുതുജീവൻ

ഇന്ത്യയുടെ കരുതലിൽ പാക് പെൺകുട്ടിക്ക് പുതുജീവൻ

ചെന്നൈ: 19 വയസുള്ള പാക്പെൺകുട്ടിക്ക് ഇന്ത്യയിൽ പുതുജീവൻ. ഗുരുതരമായ ഹൃ​​​​ദ്രോഗം ബാധിച്ച ആയിഷ റഷാനിനാണ് ചെന്നൈയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്ര​ക്രിയ നടത്തിയത്. മസ്തിഷ്‍ക മരണം സംഭവിച്ച ഡൽഹി ...

കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു; മാധ്യമപ്രവർത്തകരെ ആക്രമിച്ച് യുഡിഎഫ് പ്രവർത്തകർ

കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു; മാധ്യമപ്രവർത്തകരെ ആക്രമിച്ച് യുഡിഎഫ് പ്രവർത്തകർ

കാസര്‍ഗോഡ്: മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം. ചെര്‍ക്കള ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്യാന്‍ ശ്രമം നടത്തിയത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് മർദ്ദിച്ചത്. കാസര്‍ഗോഡ് ...

‘വിധിയെഴുതി കേരളം’;  സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവർക്ക് ടോക്കൺ നൽകി

‘വിധിയെഴുതി കേരളം’; സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവർക്ക് ടോക്കൺ നൽകി

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് നല്ല പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് വിധി എഴുതിയത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക ...

‘പ്രതിപക്ഷം ഭരണഘടനയെ വച്ച് രാഷ്ട്രീയം കളിക്കുന്നു’: ‘ഇന്ത്യാ’ മുന്നണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

സുപ്രീംകോടതി വിധി പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടി; പ്രതിപക്ഷം രാജ്യത്തോട് മാപ്പുപറയണം- പ്രധാനമന്ത്രി

ന്യൂഡൽഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവൻ ഒത്തു നോക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളിയത് പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ...

കേരളം എൻഡിഎ അനുകൂല വിധിയെഴുതും;ബിജെപി നേരിടുന്നത് സിപിഎം- കോൺഗ്രസ്സ് സഖ്യത്തെ- എം ടി രമേശ്

കേരളം എൻഡിഎ അനുകൂല വിധിയെഴുതും;ബിജെപി നേരിടുന്നത് സിപിഎം- കോൺഗ്രസ്സ് സഖ്യത്തെ- എം ടി രമേശ്

കോഴിക്കോട് : ഇത്തവണ എൻഡി എ ക്കും, നരേന്ദ്ര മോദിക്കും അനുകൂലമായ വിധിയഴുത്താവും കേരളത്തിൽ ഉണ്ടാവുകയെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എം ...

വോട്ടെടുപ്പിനിടെ ആറുമരണം; ബൂത്ത് ഏജന്റ് ഉൾപ്പെടെ നാലുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

വോട്ടെടുപ്പിനിടെ ആറുമരണം; ബൂത്ത് ഏജന്റ് ഉൾപ്പെടെ നാലുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. ...

‘സ്ത്രീയുടെ പേരില്‍ ഐഡി കാര്‍ഡ് നമ്പര്‍’; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് ചെയ്യാനായില്ല

‘സ്ത്രീയുടെ പേരില്‍ ഐഡി കാര്‍ഡ് നമ്പര്‍’; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് ചെയ്യാനായില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം ഏബ്രഹാമിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ ...

വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു

വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു

കോഴിക്കോട്: വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കേറാണ് കത്തി നശിച്ചത്. കൂടരഞ്ഞി ...

ബലാത്സംഗം അതിജീവിച്ച 14കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി

‘ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കും’; ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: മുഴുവന്‍ വിവി പാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതിതള്ളി. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്നും വിവിപാറ്റുകള്‍ മുഴുവൻ എണ്ണണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് ...

കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളിൽ ഇന്ന് വോട്ടെടുപ്പ്

കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളിൽ ഇന്ന് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലും ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. 88 ലോക്‌സഭാ മണ്ഡലങ്ങളിലായി ...

മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

തൃശൂര്‍: ചാലക്കുടി പൂലാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളി മാരേക്കാടന്‍ ലിജ ആണ് മരിച്ചത്. മദ്യലഹരിയിൽ ഭർത്താവ് ലിജയെ ഷാള്‍ കൊണ്ട് ...

ശിവസേന സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴ‍ഞ്ഞുവീണു

ശിവസേന സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴ‍ഞ്ഞുവീണു

മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. തിരഞ്ഞെടുപ്പ് റാലിയിൽ ...

‘സ്വന്തം സ്വത്ത് മക്കള്‍ക്ക് നല്‍കാനാവില്ല’; സാം പിത്രോദ നടത്തിയ പരാമര്‍ശങ്ങളിൽ കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

‘സ്വന്തം സ്വത്ത് മക്കള്‍ക്ക് നല്‍കാനാവില്ല’; സാം പിത്രോദ നടത്തിയ പരാമര്‍ശങ്ങളിൽ കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സമ്പത്തിന്റെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. എക്കാലത്തെയും ഉയര്‍ന്ന നികുതി ചുമത്തി സ്വന്തം ഖജനാവ് നിറയ്ക്കാനാണ് കോണ്‍ഗ്രസ് ...

ഇന്ത്യൻ സൈന്യത്തിനായി ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

ഇന്ത്യൻ സൈന്യത്തിനായി ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

ഡൽഹി: ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ. രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റാണ് നിർമിച്ചിരിക്കുന്നത്. ഡിഫൻസ് റിസർച്ച് ...

തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു;  ഇന്ന് വൈകിട്ട് ആറ് മുതൽ പ്രാബല്യത്തിൽ

തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു; ഇന്ന് വൈകിട്ട് ആറ് മുതൽ പ്രാബല്യത്തിൽ

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് വൈകിട്ട് 6 മുതല്‍ 27 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ. ജില്ലാ തിരഞ്ഞെടുപ്പ് ...

Page 40 of 186 1 39 40 41 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.