Tag: MAIN

ശശി തരൂരിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ പ്രചാരണം ; ശശി തരൂരിനെതിരെ കേസ്

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂരിനെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ പ്രചാരണം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ...

തൃശൂർ പൂരത്തിന്റെ മഹത്വം കളയാനാണ് സർക്കാർ ശ്രമിക്കുന്നത്; അണ്ണാമലൈ

തൃശൂർ പൂരത്തിന്റെ മഹത്വം കളയാനാണ് സർക്കാർ ശ്രമിക്കുന്നത്; അണ്ണാമലൈ

കൊല്ലം: തൃശൂർ പൂരത്തിന്റെ മഹത്വം കളയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അണ്ണാമലൈ. തൃശൂർ പൂരം പോലെ പാരമ്പര്യമുള്ള ഒരു ആചാരം തടസപ്പെടുന്നത് ദൗർഭാഗ്യകരമായ കാര്യമാണെന്നും കേരളത്തിലെ ജനങ്ങൾ ഇതിന് ...

“400 സീറ്റിൽ ജയിച്ച കോൺഗ്രസിനിന്ന് മൂന്നൂറ് സീറ്റിൽ പോലും മത്സരിക്കാൻ കഴിയുന്നില്ല”: പ്രധാനമന്ത്രി നരേന്ദ്രമോദി

“400 സീറ്റിൽ ജയിച്ച കോൺഗ്രസിനിന്ന് മൂന്നൂറ് സീറ്റിൽ പോലും മത്സരിക്കാൻ കഴിയുന്നില്ല”: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ മുഖം കാണാൻ പോലും ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 400 സീറ്റിൽ ജയിച്ച കോൺഗ്രസിന്, ഇന്ന് മൂന്നൂറ് സീറ്റിൽ ...

എസ്.എസ്.എൽ.സി. മൂല്യനിർണയം പൂർത്തിയായി; മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും

എസ്.എസ്.എൽ.സി. മൂല്യനിർണയം പൂർത്തിയായി; മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും

മലപ്പുറം: എസ്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. മെയ് ആദ്യവാരം എസ്.എസ്.എല്‍.സി. ഫലം പ്രസിദ്ധീകരിക്കാനാവുമെന്നാണു വിലയിരുത്തല്‍. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം അടുത്തയാഴ്ചയോടെ പൂര്‍ത്തിയാകും. ഈ ...

എം ടി രമേശിൻ്റെ പ്രചാരണ വീഡിയോയിൽ ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐടിയുസി നേതാവ്

എം ടി രമേശിൻ്റെ പ്രചാരണ വീഡിയോയിൽ ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐടിയുസി നേതാവ്

കോഴിക്കോട്: ബിജെപി സ്ഥാനാർത്ഥി എം ടി രമേശിൻ്റെ പ്രചാരണ വീഡിയോയിൽ ഇടത് സർക്കാരിന് എതിരെ വിമർശനവുമായി എഐടിയുസി നേതാവ്. എഐടിയുസി ജില്ല പ്രസിഡന്റ് ഇ സി സതീശനാണ് ...

ഡ്യൂട്ടിക്കിടെ മദ്യപാനം; കെ.എസ്.ആർ.ടി.സിയിലെ 97 ജീവനക്കാർക്ക് സസ്‌പെൻഷൻ, 40 പേരെ പിരിച്ചുവിട്ടു

ഡ്യൂട്ടിക്കിടെ മദ്യപാനം; കെ.എസ്.ആർ.ടി.സിയിലെ 97 ജീവനക്കാർക്ക് സസ്‌പെൻഷൻ, 40 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ബ്രീത്ത് അനലൈസർ പരിശോധനയിൽ 97 ജീവനക്കാർക്ക് സസ്പെൻഷൻ. 40 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. ഡ്യൂട്ടിക്ക് മദ്യപിച്ച് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് നടപടി. ...

കണ്ണൂർ ആറളത്തും അനധികൃത മരംമുറിയെന്ന് പരാതി

കണ്ണൂർ ആറളത്തും അനധികൃത മരംമുറിയെന്ന് പരാതി

കണ്ണൂർ: ആറളത്ത് ആനമതിൽ നിർമാണത്തിന്റെ മറവിൽ അനധികൃതമായി മരം മുറിച്ചെന്ന് പരാതി. വന്യജീവി സങ്കേതത്തിന്റെ അതിരിൽ പുനരധിവാസ മേഖലയിലെ മരം മുറിക്കാൻ നൽകിയ അനുമതി ദുരുപയോഗം ചെയ്തതയാണ് ...

‘എനിക്കെതിരെ നടന്നത് ബോധപൂര്‍വമായ ആക്രമണം, മനഃപൂർവ്വം തിരക്കുണ്ടാക്കി കണ്ണില്‍ കുത്തി’: ജി കൃഷ്ണകുമാര്‍

‘എനിക്കെതിരെ നടന്നത് ബോധപൂര്‍വമായ ആക്രമണം, മനഃപൂർവ്വം തിരക്കുണ്ടാക്കി കണ്ണില്‍ കുത്തി’: ജി കൃഷ്ണകുമാര്‍

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തിക്കും തിരക്കും ഉണ്ടാക്കിയാണ് തന്നെ ആക്രമിച്ചത്. ജനപങ്കാളിത്തമുണ്ടായിരുന്നെങ്കിലും തിക്കും തിരക്കും ഉണ്ടാകേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും. ...

കോഴിക്കോട് വെള്ളയിൽ വർക്ക് ഷോപ്പിൽ തീപിടിത്തം; ഫയർ ഫോഴ്‌സെത്താൻ വൈകിയെന്ന് ആക്ഷേപം

കോഴിക്കോട് വെള്ളയിൽ വർക്ക് ഷോപ്പിൽ തീപിടിത്തം; ഫയർ ഫോഴ്‌സെത്താൻ വൈകിയെന്ന് ആക്ഷേപം

കോഴിക്കോട്: വെള്ളയിലെ ഗാന്ധി റോഡിൽ തീപിടിത്തം. രാവിലെ പത്തരയോടെയാണ് കാർ വർക്ക് ഷോപ്പിൽ തീപിടിത്തമുണ്ടായത്. ഗാന്ധി റോട്ടിലെ കാർ വർക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ തെങ്ങുകളിലേക്കും തീ ...

പത്തനംതിട്ടയിലും കള്ളവോട്ട് പരാതി; ആറ് വർഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തു

പത്തനംതിട്ടയിലും കള്ളവോട്ട് പരാതി; ആറ് വർഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലും കള്ളവോട്ട് ആരോപണം. പത്തനംതിട്ട മണ്ഡലത്തില്‍പ്പെട്ട ആറന്മുളയിൽ ആറ് വർഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്നാണ് ആരോപണം. കാരിത്തോട്ട സ്വദേശി ...

വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നു; ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‌ പരാതി നല്‍കി കെ.കെ.ശൈലജ

അശ്ലീല വീഡിയോ ആരോപണം; കെകെ ശൈലജയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ഷാഫി പറമ്പില്‍

കോഴിക്കോട്: അശ്ലീല വീഡിയോ ആരോപണത്തില്‍ കെകെ ശൈലജക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ഷാഫി പറമ്പില്‍. കെകെ ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തില്‍ വീഡിയോ ഇറങ്ങിയിട്ടില്ല എന്നത് സന്തോഷകരമായ കാര്യം തന്നെയാണ്, ...

‘ഇന്ത്യാവിരുദ്ധ നിലപാടുകളുടെ ഫലനിര്‍ണയവേള’; മാലദ്വീപിൽ ഇന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

‘ഇന്ത്യാവിരുദ്ധ നിലപാടുകളുടെ ഫലനിര്‍ണയവേള’; മാലദ്വീപിൽ ഇന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: മാലദ്വീപിൽ ഇന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് മൊഹമ്മദ്‌ മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളുടെ ഫലനിര്‍ണയവേള കൂടിയാകും ഇന്നത്തെ തിരഞ്ഞെടുപ്പ്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയും ഇന്ത്യ അനുകൂല നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരുമായ ...

മണിപ്പൂര്‍ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇ.ഡിയും സി.ബി.ഐയും അവരുടെ ജോലി ചെയ്യുന്നു’; പ്രതിപക്ഷ വിമർശനം തള്ളി പ്രധാനമന്ത്രി

ന്യൂഡൽഹി: ഇ.ഡിയും സി.ബി.ഐയും ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ വിമർശനം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ.ഡിയും സി.ബി.ഐയും ചെയ്യുന്നത് അവരുടെ ജോലിയാണ്. ...

ബിജെപിക്ക് തനിച്ച് 350 സീറ്റുകള്‍ വരെ നേടും: തമിഴ്നാട്ടിലും കേരളത്തിലും നേട്ടമുണ്ടാക്കും- സുർജിത് ഭല്ല

ബിജെപിക്ക് തനിച്ച് 350 സീറ്റുകള്‍ വരെ നേടും: തമിഴ്നാട്ടിലും കേരളത്തിലും നേട്ടമുണ്ടാക്കും- സുർജിത് ഭല്ല

ഡൽഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ സീറ്റുകൾ ഇത്തവണ ബിജെപി നേടുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദനും സൈഫോളജിസ്റ്റുമായ സുർജിത് ഭല്ല. ബി ജെ പിക്ക് 330 മുതൽ ...

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

തിരുവനന്തപുരം: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യമനിലെത്തി. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമിനൊപ്പം ഇന്നലെ ...

Page 44 of 186 1 43 44 45 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.